News
- Nov- 2016 -3 November
വടക്കാഞ്ചേരി സംഭവം:ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല:അവര്‍ കള്ളം പറയുകയാണ്; പേരാമംഗലം സി ഐ
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പേരാമംഗലം സി ഐ മണികണ്ഠൻ. താൻ യുവതിയെ പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും മോശമായി സംസാരിച്ചിട്ടില്ലെന്നും…
Read More » - 3 November
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ത്ഥി ബോട്ട് ദുരന്തം
വാഷിങ്ങ്ടൺ : ലിബിയയിൽ 239 ലധികം വരുന്ന അഭയാർത്ഥികൾ സഞ്ചരിച്ച കപ്പൽ മുങ്ങി നൂറിലധികം പേർ കൊല്ലപ്പെട്ടു. മെഡിറ്ററേനിയൻ കടലിലാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരിലധികവും പടിഞ്ഞാറന്‍ ആഫ്രിക്കന്‍…
Read More » - 3 November
ശ്രീലങ്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം : ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കന്‍ നാവിക…
Read More » - 3 November
വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണു അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെ എസ്യുടി…
Read More » - 3 November
മീന്കറിയില് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം കണ്ടെത്തി
മീന്കറിയില് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം കണ്ടെത്തി. മീന്‍ കറിയില്‍ നിന്നും ദിവസങ്ങളോളം പുകയുയര്‍ന്നത് സള്‍ഫര്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം മൂലമെന്ന് പരിശോധനാ ഫലം. മൂവാറ്റുപുഴ പായിപ്രയില്‍ കഴിഞ്ഞ…
Read More » - 3 November
സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നിയമത്തിന്റെ വക തിരിച്ചടി
ബെംഗളൂരു : സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ബംഗളുരു സിറ്റി അഡീഷണല്‍ സിറ്റി ആന്‍ഡ് സിവില്‍ കോടതിയുടെ വിധി…
Read More » - 3 November
പെണ്ണിന്റെ മാനവും മാംസവും കൊത്തിവലിക്കുന്ന കഴുകന്റെ നാടായി കേരളം
ഓര്‍മ്മയുണ്ടോ വിടരും മുമ്പേ പിച്ചിച്ചീന്തി തല്ലിക്കൊഴിച്ചു കളഞ്ഞ കുറെയേറെ വെള്ളമന്ദാരങ്ങളെ? ഓര്‍ക്കുന്നുണ്ടോ സ്ഥലപേരില്‍ മാത്രം അറിയാന്‍ വിധിക്കപ്പെട്ട ചില മുഖമില്ലാത്ത പുഴുക്കുത്തേറ്റ പെണ്‍പ്പൂക്കളെ? മറന്നുപോയോ നോവുന്ന പൂക്കളായി…
Read More » - 3 November
വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി
കൊച്ചി : വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി. കൊച്ചി ഇടപ്പള്ളി സ്വദേശിനി ഷൈലയാണ് ബാങ്കുകാരുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കംപ്യൂട്ടര്‍…
Read More » - 3 November
ഇറാഖി സേനയെ കൊന്നുതള്ളൂ.. ഐസിസ് പോരാളികളോട് ബാഗ്ദാദിയുടെ ആഹ്വാനം
ബാഗ്ദാദ്: അവരുടെ രക്തം കൊണ്ട് ചോരപ്പുഴ ഒഴുക്കൂ… ഐസിസ് പോരാളികളോട് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആഹ്വാനമിങ്ങനെ. ഇറാഖ് സേന ഐസിസ് ഭീകരകേന്ദ്രങ്ങള്‍ വളഞ്ഞെന്നുള്ള വാര്‍ത്തകള്‍ക്കുപിന്നാലെയാണ്…
Read More » - 3 November
ഇന്ത്യയുടെ കനാല്‍ നിര്‍മാണം ചൈന തടഞ്ഞു
ലേ: ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യ നടത്തുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞു. ഒരു അരുവിയില്‍ നിന്നും സമീപ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള കനാല്‍ നിര്‍മാണം ആണ് ചൈന…
Read More » - 3 November
ലോകത്ത് ഐ എസിനു ഭയമുള്ളത് ഇസ്രയേലിനെ മാത്രം- വെളിപ്പെടുത്തൽ ഐഎസിന്റെ ഒപ്പം 10 ദിവസം ചിലവഴിച്ച ആൾ
ലോകത്തു ഐ എസിനു ഭയമുള്ള ഏക രാജ്യം ഇസ്റായേൽ ആണെന്ന വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവർത്തകൻ.മാധ്യമ പ്രവർത്തകനായ ജർഗൻ ടോഡൻ ഹോഫർ 10 ദിവസം ഐ എസിന്റെ…
Read More » - 3 November
ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു കൂടുതല്‍ സുഖം! യുവതിയെ അപമാനിച്ച സിഐയുടെ പേര് പുറത്ത്
തൃശൂര്‍: പീഡനത്തിനിരയായ യുവതിയെ അപമാനിച്ചുവിട്ട പേരാമംഗലം സിഐ ആരാണ്? ഈ ചോദ്യമാണ് എങ്ങും ഉയര്‍ന്നുകേട്ടത്. സിഐയുടെ എല്ലാ വിവരങ്ങളും ലഭിച്ചു. സ്റ്റേഷനില്‍ വച്ച് മോശമായി പെരുമാറിയ സിഐയുടെ…
Read More » - 3 November
വി.എസ് സുനില്‍ കുമാറിന്റെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി
തൃശൂര്‍ : കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി. മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് തൃശൂരിലെ…
Read More » - 3 November
ആത്മഹത്യ ചെയ്ത വിമുക്ത ഭടന് കോണ്ഗ്രസുകാരൻ ; വി കെ സിംഗ് ;കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നു കേന്ദ്ര മന്ത്രി വി കെ സിംഗ്.”എല്ലാവരും…
Read More » - 3 November
രണ്ടു മാസത്തിനുള്ളില്‍ 11 കിലോ വര്‍ധിപ്പിച്ച് എട്ടുവയസ്സുകാരന് ; കാരണം അറിഞ്ഞാല്‍ ആരുടെയും കണ്ണു നിറയും
ചൈന : ചൈന സ്വദേശിയായ കാവോ യിന്പെന്ഗ് എന്ന എട്ടുവയസ്സുകാന് തന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍ 11 കിലോയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഒരു എട്ടുവയസ്സുകാരന്…
Read More » - 3 November
പാക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു! നിരവധിപേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര് കൊല്ലപ്പെട്ടു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനിന് പിന്നില്‍ മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. റെയില്‍വേ…
Read More » - 3 November
അമേരിക്കന്‍ പോലീസിന് ഇന്ത്യന്‍ ഹാക്കറുടെ വക ചെറിയൊരു പണി
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 911 ഹാക്ക് ചെയ്തതിന് അരിസോണയിൽ ഇന്ത്യൻ വംശജനായ മീത്കുമാര് ഹിതേഷ് ഭായ് ദേശായ് (18) എന്ന വിദ്യാർഥിയെ പോലീസ്…
Read More » - 3 November
ഇനി നീയാ ചെങ്കൊടി തൊട്ടുപോവരുത്; ജയന്തനെതിരെ സ്ത്രീകളുൾപ്പെടെ കമ്മ്യൂണിസ്റ് സഹയാത്രികരുടെ പൊങ്കാല
തൃശൂര്‍: യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയെന്ന ആരോപണ വിധേയനായ കൗൺസിലർ ജയന്തന്റെ ഫെയ്സ് ബുക്ക് പേജിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികരുൾപ്പെടെ ആളുകളുടെ പൊങ്കാല.തന്നെ ജയന്തനും മറ്റ് മൂന്ന് പേരും സംഘം…
Read More » - 3 November
ബ്രൗണ്‍ നിറത്തിലുള്ള മൂടല്‍മഞ്ഞ്: എക്സ്പ്രസ് വേയില്‍ കൂട്ടിയിടി, 20 വാഹനങ്ങള്‍ തകര്‍ന്നു
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞ് മൂലം യമുന എക്സ്പ്രസ് വേയില്‍ വാഹനാപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കനത്ത മൂടല്‍മഞ്ഞ് കാഴ്ചയെ പൂര്‍ണ്ണമായും…
Read More » - 3 November
ആണ്‍കുട്ടിയില്ലാത്തതിനാല്‍ നടുറോട്ടില്‍ വച്ച് തലാഖ്
ജയ്പുർ : ആൺ കുഞ്ഞു ജനിക്കാത്തതിന്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി. ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറാഹിനെ നടു…
Read More » - 3 November
ഡെസ്ക് ടോപ് കംപ്യൂട്ടറുകളെ കടത്തിവെട്ടി മൊബൈല്‍ ഉപയോഗത്തില്‍ വന്‍ കുതിച്ചു ചാട്ടം
സാന്‍ഫ്രാന്‍സിസ്കോ : ഡെസ്ക് ടോപ് കംപ്യൂട്ടറുകളെ കടത്തിവെട്ടി മൊബൈല്‍ ഉപയോഗത്തില്‍ വന്‍ കുതിച്ചു ചാട്ടം. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി സ്മാര്‍ട്ട് ഫോണിനെയാണ് മിക്കവരും ആശ്രയിക്കുന്നത്. തുടക്കത്തില്‍ ആശയ വിനിമയം…
Read More » - 3 November
ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്ന് 19 കാരി; പരിശോധനാഫലം കണ്ട് അമ്പരന്ന് ബന്ധുക്കൾ
വാഷിങ്ടണ്‍: അമേരിക്കകാരിയായ പെണ്‍കുട്ടിയാണ് താന്‍ 9 മാസം ഗര്‍ഭിണിയാണെന്നും ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്നുമാണ് അവകാശപ്പെടുന്നത്.വീട്ടുകാർ ഒന്നിലധികം ടെസ്റ്റുകള്‍ നടത്തിയെങ്കിലും എല്ലാം നെഗറ്റീവ് റിസള്‍ട്ടാണ് വന്നത്.മകള്‍ കള്ളം പറയുകയാണെന്നാണ് പെണ്‍കുട്ടിയുടെ…
Read More » - 3 November
മുലപ്പാല്‍ നിഷേധിച്ച യുവാവിന് നല്ല ചികിത്സ വേണമെന്ന് കളക്ടര്‍ ബ്രോ..
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെതിരെ പ്രതികരിച്ച് കോഴിക്കോട് കളക്ടര്‍ ബ്രോ രംഗത്ത്. കേരളത്തെ ഞെട്ടിച്ച വാര്‍ത്തയോട് എന്‍ പ്രശാന്ത് പ്രതികരിച്ചതിങ്ങനെ… പിറന്നു വീണ കുഞ്ഞിന്…
Read More » - 3 November
വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന് ആശുപത്രിയില്‍
കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹൈസ്കൂള്‍ പ്രധാന അധ്യാപകന് ഇബ്രാഹിമിന് (52) സ്കൂള്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഹൈസ്കൂള്‍ ക്ലാസ്മുറി ഹയര്‍സെക്കന്‍ഡറി ക്ലാസ് നടത്താന്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.സംഭവം നടന്നത്…
Read More » - 3 November
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവ് മരിച്ചു
കോട്ടയം : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവ് മരിച്ചു. വൈപ്പിന്‍ കൊപ്രാപ്പറമ്പില് അമര്‍നാഥ് (അതുല്‍-19) ആണ് മരിച്ചത്. ഹൂബ്ലി –…
Read More »