News
- Nov- 2016 -3 November
‘അഫ്ഗാന് പെണ്‍കുട്ടി’ക്ക് ജാമ്യമില്ല
പെഷവാർ: വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമിച്ചതിന് പിടിയിലായ ‘അഫ്ഗാന് പെണ്‍കുട്ടി’ ഷര്‍ബത്ത് ഗുലയ്ക്ക് പാക് കോടതി ജാമ്യം നിഷേധിച്ചു. മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഷര്‍ബത്തിനെ വിട്ടയക്കാന്‍ സാധ്യതയുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രി…
Read More » - 3 November
ആഡംബര ടൂറിസം : അടിമുടി മാറ്റത്തിനൊരുങ്ങി വിഴിഞ്ഞം
വിഴിഞ്ഞം:ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിനോദ സഞ്ചാര കപ്പല്‍ ടെര്‍മിനല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വരുന്നു. ഇതിന്റെ പ്ലാന്‍ തയ്യാറാക്കി വരുന്നതായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി…
Read More » - 3 November
വാട്സ്ആപ്പ് കാമുകനെത്തേടി പെണ്‍കുട്ടി കള്ളവണ്ടി കയറി : മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കാമുകന് മുങ്ങി
കൊല്ലം● വാട്സ് ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകനെ തേടി കള്ളവണ്ടി കയറിയെത്തിയ പെണ്‍കുട്ടിയെ പോലീസ് ഇടപെട്ടു ബന്ധുക്കളോടൊപ്പം തിരിച്ചയച്ചു. തൃശൂര്‍ സ്വദേശിനിയായ പതിനെട്ടുകാരിയാണ് ശാസ്താംകോട്ട സ്വദേശിയായ കാമുകനെ…
Read More » - 3 November
നവജാതശിശുവിന് മുലപ്പാൽ കൊടുക്കാൻ അനുവദിക്കാതെ പിതാവ്: കുഞ്ഞിന്റെ ആരോഗ്യത്തിൽ ബന്ധുക്കൾ ആശങ്കയിൽ
മുക്കം: അന്ധവിശ്വാസത്തിന്റെ പേരിൽ നവജാതശിശുവിന് മുലപ്പാൽ നൽകാൻ അനുവദിക്കാതെ പിതാവ്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച്…
Read More » - 3 November
പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന സംഘം പിടിയില്‍
മൂവാറ്റുപുഴ: പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയ സംഘത്തെ പോലീസ് പിടികൂടി. വാഹനവുമായി മുങ്ങിയ സംഘത്തെ മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 November
തനിക്ക് പ്രസംഗിക്കാന്‍ മാത്രമല്ല പാടാനും കഴിവുണ്ടെന്ന് തെളിയിച്ച് പി.സി. വിഷ്ണുനാഥ് : വീഡിയോ വൈറലാകുന്നു
കൊച്ചി: നിയമസഭക്ക് അകത്തായാലും പുറത്തായാലും എതിരാളികളെ പ്രസംഗത്തിലൂടെ അടിയറവ് പറയിക്കുക എന്നതാണ് പി.സി വിഷ്ണുനാഥിന്റെ രീതി. അത്രക്ക് മൂര്‍ച്ചയേറിയതാണ് വിഷ്ണുനാഥിന്റെ ഓരോ പ്രസംഗങ്ങളും. എന്നാല്‍ തനിക്ക് പ്രസംഗിക്കാന്‍…
Read More » - 3 November
അടുത്ത വെളിപ്പെടുത്തലില്‍ ഹിലരി അകത്താകും
വാഷിംഗ്ടണ്‍● തന്റെ അടുത്ത വെളിപ്പെടുത്തലോടെ ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് ജയിലിലാകുമെന്ന അവകാശവാദവുമായി വിക്കിലീക്സ് സ്ഥപകന്‍ ജൂലിയന്‍ അസാഞ്ചെ. അതിന് തക്കതായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അസാഞ്ചെ ഒരു…
Read More » - 3 November
ഭക്ഷ്യസുരക്ഷ കമ്മിഷണർ സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി
തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യസുരക്ഷാകമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം നവജ്യോത് ഖോസസ്ഥാനമേൽക്കും. അതേസമയം സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായി ടി.വി അനുപമ തുടരും. വിമുക്തി പ്രോജക്ടിന്റെ ചുമതലയും…
Read More » - 3 November
വധശിക്ഷ വിധിക്കപ്പെട്ട് മരണം കാത്ത് കഴിഞ്ഞ മലയാളി യുവാക്കള്‍ക്ക് സൗദി രാജാവിന്റെ കാരുണ്യം
റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ച രണ്ടു പ്രതികള്‍ക്കും മാപ്പു നല്കി നാടുകടത്താന്‍ ഭരണാധികാരി ഉത്തരവിട്ടു. സൗദി സീഫുഡ്സ്…
Read More » - 3 November
കേരളത്തിൽ തീവ്രവാദം തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം: തീവ്രവാദം തടയാനായി കേരളത്തിൽ തീവ്രവാദ വിരുദ്ധസേന രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. അതിന് തെളിവാണ് മലപ്പുറത്തുണ്ടായ സ്ഫോടനം. നിരവധി തീവ്രവാദ…
Read More » - 3 November
ട്രംപ് പ്രസിഡന്റാകുന്നത് തടയാന്‍ ഒബാമയുടെ ഹാലോവീന്‍ തന്ത്രം
യുവാക്കളുടെ വോട്ടിങ് ശതമാനം വളരെ കുറഞ്ഞാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാമെന്നു പ്രസിഡന്റ് ബറാക് ഒബാമ. കുട്ടികളും യുവാക്കളും കൗതുകകരമായ വേഷങ്ങളും ഭയപ്പെടുത്തുന്ന മുഖംമൂടികളും…
Read More » - 2 November
ഇരുപതു കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ചു
ഹൈദരാബാദ്: ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് പെദ്ദാംബര്പേട്ടില് വച്ചായിരുന്നു സംഭവം. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക്…
Read More » - 2 November
മലയാളി യുവാവ് ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന് സിനു (34) വിനെയണ്…
Read More » - 2 November
സൗജന്യ നിരക്കില്‍ 25 ലക്ഷം പേര്‍ക്ക് പിണറായി സര്‍ക്കാരിന്റെ 35 കിലോ അരി!
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഇനി 32 കിലോ അരി സൗജന്യമായി ലഭിക്കും. സാധാരണക്കാര്‍ക്ക് ആശ്വാസവുമായിട്ടാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. 25 ലക്ഷം പേര്‍ക്കാണ് അരി ലഭിക്കുക.…
Read More » - 2 November
ആ കണ്ണുനീര് പിണറായിയുടെ ബന്ധുവിന്റേത്; ഫോട്ടോഷോപ്പല്ല ദേശാഭിമാനി എഡിറ്റർ പി.എം.മനോജിന് കേസരി പത്രാധിപർ എന്‍ ആർ മധു മീനച്ചിലിന്റെ മറുപടി
തിരുവനന്തപുരം: കേരളത്തിലെ ബലിദാനികളുടെ ഓര്‍മ്മയ്ക്കായി ബിജെപി പുറത്തിറക്കിയ ആഹുതിയിലെ മുഖചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പി എം മനോജ് ഉയര്‍ത്തിയ വിവാദത്തിനു കേസരി പത്രാധിപരുടെ മറുപടി.…
Read More » - 2 November
ആം ആദ്മി എംപിക്ക് ജനകീയ പ്രശ്നം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കല്‍
ന്യൂഡല്‍ഹി : രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപെട്ട് കൊണ്ട് പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എംപിയായ ധരംവീര്‍ ഗാന്ധി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.…
Read More » - 2 November
ആധുനിക സൗകര്യവുമായി റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ കോച്ചുകള്‍
റായ്ബറേലി : ആധുനിക സൗകര്യവുമായി റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ കോച്ചുകള്‍. വിമാനത്തില്‍ ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് പുതിയ കോച്ചുകളില്‍ ഇന്ത്യന്‍ റെയില്‍വേ ലഭ്യമാക്കുന്നത്. റായ്ബറേലിയിലെ…
Read More » - 2 November
കൂട്ടബലാത്സംഗം ചെയ്തത് രാഷ്ട്രീയ ഉന്നതന്; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: ഒരു സ്ത്രീയെ ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഇടപെടുന്നു. വാര്‍ത്ത പരന്നതോടെ മുഖ്യമന്ത്രിയുടെ…
Read More » - 2 November
സുഹായ് എയര്‍ഷോയില്‍ തങ്ങളുടെ പുതിയ സൃഷ്ടി അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന
ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ട് ചൈനയുടെ രഹസ്യ യുദ്ധവിമാനം ഔദ്യോഗികമായി പറന്നു. കഴിഞ്ഞ 20 വർഷമായി പ്രതിരോധ മേഖലയിലെ സാങ്കേതിക വിദഗ്ധരെല്ലാം ചർച്ച ചെയ്തിരുന്നതും പ്രതീക്ഷിച്ചിരുന്നതുമായ ജെ-20 എന്ന…
Read More » - 2 November
ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ
ന്യൂഡൽഹി:അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയുടെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു.ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു…
Read More » - 2 November
ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ പാകിസ്ഥാന് വീണ്ടും പുറത്താക്കിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ പാകിസ്ഥാന് വീണ്ടും പുറത്താക്കിയതായി റിപ്പോര്‍ട്ട്. കൊമേഴ്സല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്നിഹോത്രി, പ്രസ് ഓഫീസര്‍ ബല്‍ബീര്‍ സിംഗ് എന്നിവരെയാണ് പുറത്താക്കിയതെന്ന്…
Read More » - 2 November
അന്ന് നഗ്നയാക്കി തെരുവിലൂടെ! ഇന്ന് റാംപില്‍ തളരാതെ നിന്ന് മുഖ്താര്‍
ഇസ്ലാമാബാദ്: തളരാത്ത മനസ്സുമായി യുവതി റാംപിലൂടെ നടന്നു. 14 വര്‍ഷം മുന്‍പ് നഗ്നയാക്കി തെരുവിലൂടെ നടക്കാനും കൂട്ട ബലാത്സംഘത്തിന് ഇരയാകാനും വിധിക്കപ്പെട്ട മുഖ്താര്‍ ഇന്ന് മോഡലുകള്‍ക്കൊപ്പം റാംപില്‍…
Read More » - 2 November
കേരളത്തില്‍ കാണാതായ കുട്ടികളുടെ എണ്ണത്തെപ്പറ്റി ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതായ കുട്ടികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ഈ വര്‍ഷം ഇതുവരെ കാണാതായത് 1194 കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.…
Read More » - 2 November
ഐഎസ് മേധാവി ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞു; ബാഗ്ദാദി കൊല്ലപ്പെട്ടാല്‍ ഐഎസിന്റെ സമ്പൂര്‍ണ്ണ പതനമെന്ന് റിപ്പോര്‍ട്ടുകള്‍
മൊസൂള്‍ :ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. മൊസൂള്‍ നഗരം തിരിച്ചുപിടിക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈന്യത്തിന്റെ…
Read More » - 2 November
കേസ് പഠിക്കാന്‍ സമയം വേണമെന്ന് ആളൂര്‍
കൊച്ചി : ജിഷവധക്കേസിലെ വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രേഖകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതി അമീര്‍ ഉള്…
Read More »