News
- Nov- 2016 -2 November
മാതാപിതാക്കള്‍ ഡേ കെയറില്‍ വിട്ട രണ്ടു വയസ്സുകാരന് പെരിയാറ്റില്‍ മുങ്ങി മരിച്ചു
കൊച്ചി : കൊച്ചിയില്‍ ഡേ കെയര്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടു വയസ്സുകാരന് പെരിയാറ്റില്‍ മുങ്ങി മരിച്ചു. ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന് ആദവാണ് മരിച്ചത്.…
Read More » - 2 November
മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവില്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്; മോദിക്ക് ആപത്ത്
മലപ്പുറം: സ്ഫോടനം നടന്ന കലക്ട്രേറ്റ് പരിസരത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിയോടൊപ്പം ബിജെപി നേതാക്കള്‍ക്കും ഭീഷണി സന്ദേശമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ്,…
Read More » - 2 November
ബെംഗളൂരു കോടതി വിധിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി
ബെംഗളൂരു : സോളാര്‍ കേസില്‍ ബെംഗളുരുവിലെ കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്കി. വിധി പുറപ്പെടുവിച്ച ബെംംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ്…
Read More » - 2 November
കെഎസ്ആര്‍ടിസിയില്‍ ഇനി മുതൽ പഞ്ചിങ് കര്‍ശനം
പത്തനംതിട്ട – കേരളപ്പിറവി ദിനം മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍ പഞ്ചിങ് കർശനമാക്കി. നേരത്തെ ബയോ മെട്രിക് പഞ്ചിങ് സൗകര്യമുള്ള ഐഡി കാര്‍ഡുകള്‍ നല്‍കിയിരുന്നെങ്കിലും നവംബര്‍ ഒന്നു…
Read More » - 2 November
‘തര്ക്കരിവാലി’ സുന്ദരിയാണ് താരം; ചിത്രം വൈറലാകുന്നു
കാഠ്മണ്ഡു: നീലകണ്ണുള്ള ചായ്വാല സുന്ദരന്റെ മുഖം ഇപ്പോഴും മിന്നിമറയുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ചായ്വാല പയ്യന് പെട്ടെന്നാണ് ഫാഷന്‍ ലോകത്തേക്ക് കാല്‍വെച്ചത്. ചായ്വാല…
Read More » - 2 November
ഡാമിന്റെ നിരോധിത മേഖലയില്‍ കടന്നു കയറി ചിപ്പ് ഘടിപ്പിച്ച മത്സ്യത്തെ നിക്ഷേപ്പിച്ചവര്ക്കായി അന്വേഷണം!
കൽപറ്റ : ബാണാസുരസാഗർ അണക്കെട്ടിലെ നിരോധിത മേഖലയിൽ ഒരു സംഘം അതിക്രമിച്ചു കയറി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച മത്സ്യത്തെ ഡാമിൽ നിക്ഷേപിച്ചതായി പരാതി. പിറ്റേ ദിവസം ചത്തു…
Read More » - 2 November
ഹിച്ച്കോക്കിനെതിരെ ലൈംഗികാരോപണവുമായി നടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ഒരുകാലത്ത് ലോക സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ബ്രിട്ടീഷ് സംവിധായകനായിരുന്നു ആല്‍ഫ്രഡ് ഹിച്ച്കോക്ക്. ഹിച്ച്കോക്കിനെതിരെ ലൈംഗികാരോപണവുമായിട്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. നടി ടിപ്പി ഹെഡ്രന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹിച്ച്കോക്ക്…
Read More » - 2 November
മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ബലൂച് വിമോചന പോരാളി നൈല ഖദ്രി ഇന്ത്യയില്‍
മുംബൈ: ” ഇന്ത്യയിലെ മുൻ സർക്കാരുകൾ തങ്ങളെ ഏറെ നിരാശപെടുത്തിയെന്ന്” ബലൂചിസ്ഥാൻ നേതാവ് നേല ഖദ്രി ബലോച്. മുംബൈയിലെ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു ഖദ്രിയുടെ…
Read More » - 2 November
റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തി മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു
കൊച്ചി : ജിഷ വധക്കേസ് വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണകുളം ജില്ലാ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു. ജിഷ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ അഭിഭാഷകന്…
Read More » - 2 November
സൗദി അറേബ്യയില്‍ ഒരു രാജകുമാരന് കൂടി ശിക്ഷിക്കപ്പെട്ടു
ജിദ്ദ:സൗദി അറേബ്യയില്‍ ഒരു രാജകുമാരന് കൂടി ശിക്ഷിക്കപ്പെട്ടു. ഒരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജകുമാരന് കോടതി ഉത്തരവ് പ്രകാരം തടവുശിക്ഷയും ചാട്ടവാറടിയും നല്കി.സൗദി ഭരണകൂടത്തില്‍ രാജകുടുംബവും പൊതുജനവും…
Read More » - 2 November
ഇഷ്ട നിറം പറയും നിങ്ങളുടെ വ്യക്തിത്വം
നിറങ്ങൾ നമ്മുടെ വികാരങ്ങളെ, പ്രവൃത്തികളെ, ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണത്തെ ഒക്കെയും സ്വാധീനിക്കുന്നുണ്ട്. ഇവയെ മുൻനിർത്തി പല പഠനങ്ങളും നടത്തിയിട്ടുണ്ട്. നമ്മുടെ ഇഷ്ട നിറം നമ്മളെ കുറിച്ച് ഏറെ…
Read More » - 2 November
പുരാണങ്ങളിലെ ചന്ദ്രഭാഗ നദി കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് സമീപം ഒഴുകിയിരുന്നതായി കണ്ടെത്തല്‍
ഭുവനേശ്വര്‍ : പുരാണങ്ങളില്‍ പറയുന്ന നദിയായ ചന്ദ്രഭാഗ ഒഡീഷയിലെ ലോകപ്രശസ്തമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന് സമീപം ഒഴുകിയിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഖരഗ്പൂര്‍ ഐടിഐയിലെ ഭൗമ, സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഉപഗ്രഹ…
Read More » - 2 November
ടിപ്പു ജയന്തി ആഘോഷം: കര്‍ണാടക സര്‍ക്കാരിനു ഹൈക്കോടതിയുടെ പ്രഹരം
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്താണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ടിപ്പുവിനെ പോലുള്ളവര്‍ക്ക് വേണ്ടി ഒരു…
Read More » - 2 November
പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പോലീസിലെ അഴിമതി വിരുദ്ധ…
Read More » - 2 November
കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
സിഡ്നി● രണ്ടര വര്‍ഷം മുന്‍പ് കാണാതായ മലേഷ്യൻ എയലൈൻസിന്റെ എം.എച്ച് 370 വിമാനം തകരുമ്പോള്‍ നിയന്ത്രണത്തിലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇന്ധനം പൂർണമായും തീർന്ന അവസ്ഥയിലായിരുന്ന വിമാനം അതിവേഗത്തില്‍…
Read More » - 2 November
കത്തോലിക്കാ സഭയിലെ വനിതാ പൗരോഹിത്യത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്റ്റോക്ക്ഹോം: കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ.ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന് മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു…
Read More » - 2 November
കണ്ണ് പറയും നിങ്ങളെ കുറിച്ച്
കണ്ണു നോക്കിയാല്‍ കള്ളത്തരം മനസിലാക്കാൻ സാധിക്കുമെന്ന് പഴമക്കാര്‍ പറയും. കണ്ണ് നോക്കി നമ്മുടെ പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും. അതുപോലെ കണ്ണിന്റെ നിറം നോക്കി സ്വഭാവമറിയാൻ സാധിക്കുമെന്നാണ്…
Read More » - 2 November
മിണ്ടാതെ എല്ലാം സഹിക്കില്ല :പാകിസ്ഥാന് മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: അതിർത്തിയിലുള്ള ജനങ്ങളെ ഉപദ്രവിച്ചാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യ ഒട്ടേറെ സഹനങ്ങൾ അനുഭവിച്ചുവെന്നും ഇനി ഒന്നും സഹിക്കില്ലെന്നും അദ്ദേഹം…
Read More » - 2 November
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇനി വിരല്‍ തുമ്പില്‍
തിരുവനന്തപുരം : നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇനി വിരല്‍ തുമ്പില്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബിജെപി തുടങ്ങിയ ഹെല്‍പ്പ്…
Read More » - 2 November
ടിഎന്‍ പ്രതാപന് കുടുങ്ങും; മകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് നല്‍കിയത് ഒരു കോടി
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നു. രാഹുല്‍ ഗാന്ധിക്കാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 2 November
പച്ചക്കറിച്ചന്തകള്‍ വിഷച്ചന്തകളാകുന്നു : കറിവേപ്പിലയ്ക്കും മല്ലിയിലയ്ക്കും പച്ചമുളകിനുമൊപ്പം വാങ്ങുന്നത് മരണത്തേയും
കൊച്ചി ● മലയാളിയുടെ തീൻ മേശയിലെന്നും രുചിയും മണവും പങ്കുവെക്കുന്നതിൽ പ്രധാനി കറിവേപ്പില തന്നെ. ധാന്യങ്ങൾക്കെന്ന പോലെ പച്ചക്കറിക്ക് വേണ്ടിയും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയ മലയാളി…
Read More » - 2 November
സി.പി.എം നേതാവ് പി. ജയരാജന് കനത്ത സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനം
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. വധഭീഷണി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രണ്ടാമതും കത്ത് വന്ന സാഹചര്യത്തിലാണ്…
Read More » - 2 November
ഐഎസ് ഭീകരർക്ക് രക്ഷപെടാനുള്ള പഴുതുകൾ എല്ലാം അടച്ച് അതിവിദഗ്ധമായി സഖ്യസേനയുടെ മുന്നേറ്റം
ബഗ്ദാദ് : മൊസൂളിൽ നിന്നും ഐഎസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ എല്ലാം അടച്ചാണ് സഖ്യസേന മുന്നേറുന്നത്. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ മോചനം ആരംഭിച്ചതായി…
Read More » - 2 November
ഡൽഹിയിൽ തീപിടിത്തം
ഡല്‍ഹി: ഡല്‍ഹിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര് മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഷാദ്ര മോഹന്‍ പാര്‍ക്കിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന…
Read More » - 2 November
പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നു
ഡൽഹി: പാര്‍ലമെന്റംഗങ്ങളുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതോടെ എം.പിമാരുടെ ശമ്പളം മാത്രം പ്രതിമാസം ഒരു ലക്ഷം രൂപയായി ഉയരും. നിലവില്‍ എം.പിമാരുടെ ശമ്പളം…
Read More »