News
- Nov- 2016 -2 November
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2016-17 ശീതകാല ഷെഡ്യൂള്‍ നിലവില്‍വന്നു : ദുബായിലേയ്ക്ക് എല്ലാ ആഴ്ചയും 60 സര്‍വീസുകള്‍: സര്‍വീസുകളുടെ കണക്കുകള്‍ ഇങ്ങനെ
കൊച്ചി : നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2016-2017 ശീതകാല ഷെഡ്യൂള്‍ നിലവില്‍വന്നു. 2017 മാര്‍ച്ച് 25വരെ പ്രാബല്യത്തിലുള്ള ഷെഡ്യൂളില്‍ 1294 പ്രതിവാര സര്‍വീസുകളുണ്ട്. കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളില്‍…
Read More » - 2 November
ദുബായിയിലെ ഷവർമ ഷോപ്പുകൾക്ക് പുതിയ മാനദണ്ഡങ്ങൾ
ദുബായ്: ദുബായിയിലെ ഷവർമ്മ ഷോപ്പുകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കി. ഷവര്‍മ്മയും അനുബന്ധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും തയ്യാറാക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിർദേശം. മുനിസിപ്പാലിറ്റി അധികൃതർ നടപ്പിലാക്കിയ നിർദേശങ്ങളുടെ…
Read More » - 2 November
ജേക്കബ് തോമസ് കുടുങ്ങുമോ? ഭാര്യ 150 ഏക്കര്‍ വനഭൂമി കൈയ്യേറി
ബംഗളൂരു : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ കൊടകിലെ 150 ഏക്കര്‍ വനഭൂമി കയ്യേറിയതായികര്ണ്ണാടക വനം വകുപ്പ്. കൊടകിലെ കൊപ്പാട്ടിയിലാണ് ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സിയുടെ…
Read More » - 2 November
അര്‍ണാബ് പുതിയ ചാനല്‍ തുടങ്ങിയേക്കും; ഏഷ്യാനെറ്റ് ന്യൂസ് ഉടമയും മര്‍ഡോക്കും പണം മുടക്കും
മുംബൈ● ടൈംസ് നൗ, ഇ.ടി നൗ ചാനലുകളികളുടെ എഡിറ്റര്‍-ഇന്‍-ചീഫ് ചുമതലയില്‍ രാജിവച്ച അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസ് ചെയര്മാന് രാജീവ് ചന്ദ്രശേഖറും ആഗോള മാധ്യമ ഭീമന് റൂപര്‍ട്ട്…
Read More » - 2 November
ഇറാഖി സേനയുടെ പ്രഹരത്തില്‍ ഐ.എസിന് അടി തെറ്റി : ആശ്വാസത്തോടെ നാട്ടുകാര്‍ : വീടുകള്‍ക്ക് മുകളില്‍ ഇറാഖി പതാകകള്‍ ഉയര്‍ന്നു
മൊസൂള്‍ : ഇറാഖി ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി ഐ.എസിന്റെ ശക്തി കേന്ദ്രമായ മൊസൂളിലേയ്ക്ക് ഇറാഖി സേന പ്രവേശിച്ചു. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൊസൂളിലേയ്ക്ക് ഇറാഖിസേനയ്ക്ക് പ്രവേശിക്കാനായത്..…
Read More » - 2 November
സ്വർണവില കൂടുന്നു
സ്വർണ വില വർദ്ധിക്കുന്നു.പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി. കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്റെ വില.…
Read More » - 2 November
അർദ്ധരാത്രി സിമ്മിംഗ് പൂളില്‍ ഇറങ്ങിയ ദമ്പതികള്‍ക്ക് സംഭവിച്ചത്
സിംബാവെ: അർദ്ധരാത്രി ഹോട്ടലിലെ സിമ്മിംഗ് പൂളില്‍ നീന്താനിറങ്ങിയ ദമ്പതിമാരെ മുതല ആക്രമിച്ചു. സിംബാവെയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെ സുരക്ഷാ ക്യാമറയിൽ മുതല ആക്രമിക്കാൻ വരുന്നതിന്റെ ദൃശ്യങ്ങൾ…
Read More » - 2 November
സൗദി മോഡല്‍ മതവ്യാപനം തടയണം- രാജീവ് ചന്ദ്രശേഖര്‍ എം.പി
ന്യൂഡല്‍ഹി● സൗദി അറേബ്യന്‍ മോഡല്‍ മതവ്യാപനം തടയണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. ഇന്ത്യയിൽ മതതീവ്രവാദം വളർത്തുന്ന സ്ഥാപനങ്ങൾക്കും തീവ്രനിലപാടുള്ള ഇസ്ലാമിക സംഘടനകൾക്കും വിദേശസഹായം ലഭിക്കുന്നത് തടയണമെന്നും കേന്ദ്ര…
Read More » - 2 November
ബഹിഷ്കരണത്തിന് പിന്നാലെ മേയ്ക്ക് ഇന്‍ ഇന്ത്യയും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നു
ചൈനീസ് ഉത്പന്നങ്ങൾക്ക് വലിയ തിരിച്ചടി നേരിടാൻ ഒരുങ്ങുകയാണ്. വിലകുറവ് എന്ന ഒരു കാരണം കൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് ആകർഷിച്ചിരുന്നത്. ഗുണമേന്മ ഇല്ലെങ്കിലും ഉല്പന്നം അധികനാള്‍ നിലനില്‍ക്കില്ലെങ്കില്‍…
Read More » - 2 November
എന്‍.എസ്.ജി അംഗത്വം : വീണ്ടും എതിര്‍പ്പുമായി ചൈന
ബീജിങ്ങ്: ആണവ വിതരണ സഖ്യത്തില്‍ അംഗമാകുന്നതിന് ഇന്ത്യക്ക് വീണ്ടും ചൈനയുടെ എതിർപ്പ്. ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ, ആണവദാതാക്കളുടെ…
Read More » - 2 November
മലപ്പുറത്തെ സ്ഫോടനത്തിന് പിന്നിൽ ‘ദ ബേസ് മൂവ്മെന്റ്’ ? ; എൻഐഎ സംഘം ഇന്നെത്തും
മലപ്പുറം: മലപ്പുറം കോടതി വളപ്പിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ സംഘം ഇന്നെത്തും. അതേസമയം സിവില്‍ സ്റ്റേഷന് പരിസരത്തെ സ്ഫോടനത്തിന് പിന്നില്‍ ‘ദ ബേസ് മൂവ്മെന്റ്’ എന്ന സംഘടനയാണെന്ന്…
Read More » - 2 November
ദീപാവലി ആശംസകള്‍ നേര്‍ന്ന് ഷെയ്ഖ് മൊഹമ്മദ് : വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ഒബാമ
ദുബായ്/വാഷിംഗ്ടണ്‍● യു.എ.ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്ന് യു.എ.ഇ ഉപരാഷ്ട്രപതിയും യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ്…
Read More » - 2 November
കോടതിയലക്ഷ്യം : അഭിഭാഷകന് തടവും പിഴയും
കൊച്ചി: മുസ്ലിം യുവാക്കള്‍ എതിര്‍കക്ഷികളായി വരുന്ന ഹര്‍ജികളില്‍ സ്ഥിരമായി ഐ.എസ്. ബന്ധം ആരോപിക്കുന്ന അഭിഭാഷകനെ കോടതിയലക്ഷ്യത്തെത്തുടര്ന്നു ഹൈക്കോടതി മൂന്നുമാസം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അഭിഭാഷകന്റെ…
Read More » - 2 November
എയര്‍ ഏഷ്യക്കെതിരെ ശ്രീജേഷ്
ബംഗളുരു: ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷ് മലേഷ്യൻ എയർലൈൻ കമ്പനിയായ എയർ ഏഷ്യക്കെതിരെ രംഗത്ത്. ട്വീറ്റിലൂടെയാണ് ശ്രീജേഷ് തന്റെ പ്രതിഷേധമറിയിച്ചത്. തന്റെ സ്പോർട്സ് ഉപകരണങ്ങളടങ്ങിയ ലഗേജിന്…
Read More » - 2 November
പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്കാന് ഇന്ത്യ : ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി : കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടി നടത്തുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ…
Read More » - 2 November
‘ഗവർണർക്ക് സൗന്ദര്യം കുറവാണ്, പോരെങ്കിൽ തമിഴനും’: അഡ്വ. ജയശങ്കർ
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ ഗവർണറെ ക്ഷണിക്കാത്തതിൽ വിമർശനവുമായി പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .…
Read More » - 2 November
വീട്ടുജോലിക്കാരിയെ മനോരോഗിയാക്കി ജയിലിടച്ചു: കൊടുംക്രൂരത ശമ്പളം കുടിശ്ശികയടക്കം ചോദിച്ചതിന്
ദമ്മാം: സൗദിയിൽ മലയാളി വീട്ടുജോലിക്കാരിയെ സ്പോൺസറും പോലീസും ചേർന്ന് ബന്ധിച്ച് ഭ്രാന്താശുപത്രിയിൽ അടച്ചു. 7 മാസത്തെ ശമ്പളം നൽകാതെയാണ് ഈ കൊടും ക്രൂരത കാണിച്ചത്. പാലക്കാട് സ്വദേശി…
Read More » - 2 November
ചെറിയ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കി
കൊച്ചി● സംസ്ഥാനത്ത് ചെറിയ വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ നിയമം…
Read More » - 2 November
റിയാദിൽ തെരുവ് നായ്ക്കളുടെ മാംസം റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്നുവെന്ന വാർത്ത: വിശദീകരണവുമായി മന്ത്രാലയം
റിയാദ്: തെരുവ് നായ്ക്കളുടെ മാംസം റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തിന് വിശദീകരണവുമായി മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശികള്‍ നടത്തുന്ന റസ്റ്റോറന്റില്‍…
Read More » - 2 November
വന്‍ തുക ഡൊണേഷന്‍ വാങ്ങുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുടുങ്ങും : സ്്കൂളുകള്‍ക്ക് സി.ബി.എസ്.ഇയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബിസിനസ് ആയിട്ടല്ലാതെ സാമൂഹിക സേവനമാണ് സ്കൂള്‍ നടത്തേണ്ടതെന്ന് എന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ . തലവരിപ്പണം വാങ്ങുന്ന സ്കൂളുകള്‍ പത്തിരട്ടി പിഴ നല്‍കേണ്ടി വരുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ്…
Read More » - 2 November
സിമി ഭീകരർ ഈ പോലീസുകാരനിൽ നിന്ന് കവർന്നത് തന്റെ മകളുടെ വിവാഹം കാണാനുള്ള സൗഭാഗ്യവും
സിമി ഭീകരർ രാം ശങ്കര്‍ യാദവ് എന്ന പോലീസുകാരനിൽ നിന്ന് കവർന്നത് തന്റെ മകളുടെ വിവാഹം കാണാനുള്ള സൗഭാഗ്യം കൂടിയാണ്. ഡിസംബർ 9 ന് മകളായ സോണിയയുടെ…
Read More » - 2 November
കണ്ണൂരിൽ ലഹരിമാഫിയ പിടി മുറുക്കുന്നു
കണ്ണൂര്‍● ബ്രൗൺഷുഗർ ഉൾപ്പെടെയുള്ള വില കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ തലശേരി നഗരത്തിലെ നിരവധി സ്കൂൾ– കോളജ് വിദ്യാർഥികൾ ഉള്ളതായി പോലീസ് കണ്ടെത്തി. തലശേരി മേഖലയിലെ രാഷ്ട്രീയ…
Read More » - 2 November
സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയിൽ നടത്തണം : സാക്ഷി മഹാരാജ്
ലക്നൗ: ഇന്ത്യയിലും സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്ന ആഭ്യന്തരശത്രുക്കൾ ഇന്ത്യയിൽ വളരുകയാണെന്നും ഇവർക്കെതിരെയാണ് സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടതെന്നും…
Read More » - 1 November
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാന്‍ ലൈസൻസില്ല
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയ്ക്ക് ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കുവാനുള്ള ലൈസന്‍സ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ പ്രാരംഭ…
Read More » - 1 November
പാക് ചാരവൃത്തി: 16 ഉദ്യോഗസ്ഥരുടെ പേര് പുറത്ത്
ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് പിടിയിലായ പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തർ 16 പാക് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. മെഹ്മൂദ് അക്തറിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കും മുൻപ് ഇന്റലിജൻസ്…
Read More »