News
- Aug- 2023 -11 August
ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങള്‍ അറിയാം
എല്ലാവര്ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയ…
Read More » - 11 August
ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ട അലങ്കരിക്കില്ല, അതീവ സുരക്ഷാവലയത്തില്‍ ചെങ്കോട്ട
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍…
Read More » - 11 August
വീണ വിജയന്റെ കമ്പനിയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് നൽകുന്നത് എന്തടിസ്ഥാനത്തിൽ: വിമർശനവുമായി വി മുരളീധരൻ
ഡൽഹി: വീണ വിജയൻറെ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വീണ വിജയന്റെ കമ്പനി സുതാര്യമായാണ്…
Read More » - 11 August
പനവല്ലി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി: പശുക്കിടാവിനെ കൊന്നു
പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. Read…
Read More » - 11 August
പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനേയുള്ളൂ, അത് വിശുദ്ധ ഗീവര്‍ഗീസാണ് : ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന് മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമെല്ലാം അത്…
Read More » - 11 August
ഒച്ചിനെ നിയന്ത്രിക്കാന്‍ കോള
കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ ഒരു പാനീയം എന്നതിനപ്പുറം കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെ നിയന്ത്രിക്കാന്‍ പ്രയോജനപ്പെടുത്താം. പഴയ നാണയങ്ങളും ആഭരണങ്ങളും കഴുകി തിളക്കമുള്ളതാക്കാം. നിങ്ങളുടെ തറയും ടോയ്ലറ്റും…
Read More » - 11 August
മണിപ്പൂരിലെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നോക്കിക്കാണുന്നത് ഒരു തമാശ പോലെ: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ‘പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി, കലാപം അവസാനിപ്പിക്കാനല്ല…
Read More » - 11 August
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു: മധ്യവയസ്കന് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. Read Also : ഐപിസി, സിആർപിസി എന്നിവയ്ക്ക്…
Read More » - 11 August
ദിവസവും തെെര് കഴിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ
ദിവസവും തെെര് കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ…
Read More » - 11 August
ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
ഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ പൂർണമായും മാറ്റി രാജ്യത്തെ…
Read More » - 11 August
ഉറുമ്പുശല്യം ഇല്ലാതാക്കാൻ
ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ ചില പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി സ്വീകരിക്കാവുന്നതാണ്. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില് വിതറുക.…
Read More » - 11 August
ചലച്ചിത്ര പുരസ്കാര നിര്‍ണയ വിവാദം, രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ല: ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിസാരമായ ആരോപണങ്ങളാണ്…
Read More » - 11 August
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു: കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വച്ച് സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്ന സിപിഎം, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ്…
Read More » - 11 August
കാർ നിയന്ത്രണംവിട്ട് ലോറിയിലും തൂണിലും ഇടിച്ച് അപകടം: ആറു പേർക്ക് പരിക്ക്
മൂലമറ്റം: കാർ നിയന്ത്രണംവിട്ട് ലോറിയിലും തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. പടമുഖം സ്വദേശികളായ നെല്ലിപ്പുഴ കുന്നേൽ സിറിയക് (66), ഭാര്യ വത്സമ്മ (61), സഹോദരൻ…
Read More » - 11 August
അത് കെഎസ്ഇബിയുടെ അനാസ്ഥ, കര്ഷകന് തെറ്റുകാരനല്ലെന്ന് കൃഷിമന്ത്രി
കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കെഎസ്ഇബി, കര്‍ഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചതു പോലുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി…
Read More » - 11 August
പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി
ഡൽഹി: ഫ്ലയിങ് കിസ്സ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ രംഗത്ത്. പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധി…
Read More » - 11 August
മുടി വരണ്ട് പോകുന്നത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ഈ ഹെയർപായ്ക്ക്
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടി പോകൽ എന്നിവയെല്ലാം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. മുടിയ്ക്ക് വീട്ടിൽ തന്നെ നല്ല രീതിയിലുള്ള പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്.…
Read More » - 11 August
ആള്‍ക്കൂട്ട കൊലപാതകം: വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ
ഡൽഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്കാന് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ…
Read More » - 11 August
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍…
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ…
Read More » - 11 August
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനമായി, പ്രഖ്യാപനം നാളെ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് തന്നെയെന്ന് തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാര്‍ട്ടി ജില്ലാ…
Read More » - 11 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കൻ പൊലീസ് പിടിയിൽ. ഏറ്റുമാനൂര്‍ വടക്കേനട വൃന്ദാവനില്‍ പി. വേണു(53)വിനെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 August
ലെമണ്‍ ടീ അധികം കഴിക്കരുത്: കാരണമിത്
ലെമണ്‍ ടീ അഥവാ ചെറുനാരങ്ങ ചേര്‍ത്ത ചായ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അധികപേരും ഇതിനെ ആരോഗ്യകരമായൊരു പാനീയമായി കണക്കാക്കാറുമുണ്ട്. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളകറ്റാനും വയര്‍ സ്വസ്ഥമാകാനുമെല്ലാമാണ് പലരും ലെമണ്‍ ടീ…
Read More » - 11 August
മാതളത്തിന്റെ തൊലി ഉപയോഗിച്ച് വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ എ,…
Read More » - 11 August
ആർസിസി ജീവനക്കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മെഡിക്കൽ കോളജ്: വാടക വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ആർസിസി ജീവനക്കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശി എം. ദീനാമ്മ(48)യാണ് മരിച്ചത്. Read Also…
Read More » - 11 August
കള്ളന്മാരുടേയും കൊള്ളക്കാരുടേയും മുന്നണിയായി ഐഎന്‍ഡിഐഎ മാറി: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കള്ളന്മാരുടെയും കൊള്ളക്കാരുടേയും മുന്നണിയായി കേരളത്തിലെ ഐഎന്‍ഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം…
Read More »