News
- Oct- 2016 -27 October
ദമാമില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടുന്ന 1220 ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക്:
ദമാം: ദമാമില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ മാസങ്ങളോളം ദുരിതം അനുഭവിച്ച ഇന്ത്യക്കാരില്‍ 30 പേര് നാളെ നാട്ടിലേക്കു മടങ്ങും. ഇന്ത്യന്എംബസിയുടെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. ദമാമിലെ…
Read More » - 27 October
കെ.പി ശശികലയ്ക്കെതിരെ കേസെടുത്തു
കാസര്‍ഗോഡ്● ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 26 October
ഭീകരരുടെ ഒളിത്താവളം തകര്‍ത്തു
ശ്രീനഗര്‍● ജമ്മു കാഷ്മീരിലെ രജൗരിയിൽ നിയന്ത്രണം രേഖയ്ക്ക് സമീപം ഘനി വനത്തിലെ ഭീകരരുടെ ഒളിത്താവളം പോലീസ് തകര്‍ത്തു. ഇവിടെനിന്നും വന്‍ ആയുധ-സ്ഫോടകവസ്തു ശേഖരവും പോലീസ് പിടിചെടുത്തിട്ടുട്നു. രഹസ്യസന്ദേശത്തെ…
Read More » - 26 October
പാവറട്ടി സംഘർഷം: എൻ ഡി എഫ്, സി പിഎം പ്രവർത്തകർ അറസ്റ്റിൽ
തൃശ്ശൂർ: പാവറട്ടിയിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകരെയും ഒരു എൻ.ഡി.എഫ് പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു.പാവറട്ടിയിൽ ബൈക്കിൽ പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകൻ…
Read More » - 26 October
93 മദ്രസകള്‍ തീവ്രവാദികളുടെ കൈകളില്‍!
കറാച്ചി: 93 മദ്രസകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മദ്രസകളാണ് തീവ്രവാദികളുടെ കൈകളിലായത്. ഐഎസ് ബന്ധമുള്ള സംഘടനകള്‍ക്ക് മദ്രസകളുമായി ബന്ധമുണ്ടെന്നാണ് വിവരം ലഭിച്ചത്. ഈ…
Read More » - 26 October
കൊച്ചിയെ ശുദ്ധമാക്കാന്‍ ഇനി സിറ്റി ടാസ്ക് ഫോഴ്സ്.
കൊച്ചി : കൊച്ചിയിലെ ഗുണ്ടാആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയെ ശുദ്ധമാക്കാന്‍ സിറ്റി ടാസ്ക് ഫോഴ്സ്.റിയല്‍ എസ്റ്റേറ്റ് മയക്കമരുന്ന് ഇടപാടുകള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റി ടാസ്ക്ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. കൊച്ചി…
Read More » - 26 October
ഡ്രസ് കോഡിനെ അനുകൂലിച്ച് അധ്യാപക സംഘടന
തിരുവനന്തപുരം● മെഡിക്കല്‍ കോളേജിലെ ഡ്രസ് കോഡിനെ അനുകൂലിച്ച് കേരള ഗവ. മെഡിക്കല്‍ കോളേജ് അധ്യാപക അസോസിയേഷന് രംഗത്തെത്തി. മെഡിക്കല്‍ കോളേജ് എടുത്ത തീരുമാനം ശരിയായതും ഉത്തരവാദിത്വബോധമുള്ളതുമാണെന്ന് കെ.ജി.എം.സി.ടി.എ.…
Read More » - 26 October
സനാതന്‍ സന്‍സ്ഥ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി
മുംബയ്: പന്‍വേല്‍, താനെ എന്നിവിടങ്ങളില്‍ സനാതന്‍ സന്‍സ്ഥ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് വിജയ് റോക്കഡെ എന്നയാള്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.തീവ്ര ഹിന്ദുത്വ സംഘടനയായ സനാതനന്…
Read More » - 26 October
മുംബൈ ഭീകരാക്രമണ കേസ് എങ്ങുമെത്താതെ നില്‍ക്കുന്നതിന് കാരണം ഇന്ത്യയെന്ന് പാകിസ്ഥാന്
ലാഹോര്‍: 2008 ല്‍ ഇന്ത്യയെ വിറപ്പിച്ച മുംബൈ ഭീകരാക്രമണ കേസ് എങ്ങുമെത്താതെ നില്ക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി പാകിസ്ഥാന് രംഗത്ത്. കേസില്‍ ദൃക്സാക്ഷികളായി 24 ഇന്ത്യന്‍ പൗരന്മാരുണ്ട്. ഇവരെ…
Read More » - 26 October
നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍: നടി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു
പൂനെ● നടിയും മോഡലുമായ ആര്‍ഷി ഖാന് ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് 27 കാരിയായ നടി ഉള്‍പ്പെട്ട…
Read More » - 26 October
മദ്യപിച്ച് രണ്ട് പൈലറ്റുമാര്‍ വിമാനം പറത്താനെത്തി!
ന്യൂഡല്‍ഹി: പൈലറ്റുമാര്‍ വിമാന യാത്രക്കാരുടെ ജീവനും വെച്ചാണ് കളിക്കുന്നത്. പല ദുരന്തങ്ങളും നടക്കുന്ന സമയത്ത് പൈലറ്റുമാര്‍ കാണിക്കുന്ന തോന്നിവാസങ്ങള്‍ നിയന്ത്രിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല. ഇത്തവണ രണ്ടു…
Read More » - 26 October
എച്ച്ഐവി ബാധിതര്‍ അറിഞ്ഞു കൊണ്ട് ലൈംഗീക വൃത്തി ചെയ്യുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊല്ലം: തങ്ങള്‍ എച്ച്ഐവി ബാധിതരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പലരും ലൈംഗീക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ലൈംഗീക തൊഴിലാളി. മറ്റു നിവൃത്തിയില്ലാത്തത് കൊണ്ടാണ് താന്‍ ഇത്തരം പ്രവൃത്തി ചെയ്യുന്നതെന്നു…
Read More » - 26 October
മോദിയെ പുകഴ്ത്തി വീണ്ടും തരൂര്‍
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീര്‍ത്തിച്ച് തിരുവനന്തപുരം കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയുടെ വ്യക്തിപരമായ കഴിവിനെ താന്‍ അംഗീകരിക്കുന്നു. ക്ഷീണമില്ലാതെ യാത്രകള്‍ ചെയ്യുന്നതിനും ജോലികള്‍ പുര്ത്തിയാക്കുന്നതിനും…
Read More » - 26 October
പിണറായി വിജയന് ഗുണ്ടകളെ പോറ്റി വളര്‍ത്തുന്നു: മുരളീധരന്
തിരുവനന്തപുരം: പിണറായി വിജയന് ഗുണ്ടകളെ പോറ്റി വളര്‍ത്തുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരന്. ഈ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നു പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.…
Read More » - 26 October
വ്യോമസേന വിംഗ് കമാന്‍ഡര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി● മുതിര്‍ന്ന വ്യോമസേന വിംഗ് കമാൻഡറെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഹരിയാനയിലെ സിസ്ര എയർബേസിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. വിംഗ് കമാഡർ ആർ.കെ.തിവാരിയാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്…
Read More » - 26 October
ഐഎസ് ഡ്രോണിനെ യുഎസ് വ്യോമസേന വീഴ്ത്തി; ഐസിസിന്റെ ആക്രമണം പാളി
വാഷിങ് ടണ്‍; ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളില്‍ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തി.സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു…
Read More » - 26 October
കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി!
കോഴിക്കോട്: മരണപ്പെട്ട വയോധികനു പിന്നാലെ രണ്ടു വയസ്സുകാരിക്കും തെരുവുനായയുടെ ആക്രമണം. കോഴിക്കോട് പൂളക്കടവിലാണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ നായ കടിക്കുകയായിരുന്നു. പൂളക്കടവ് സ്വദേശി…
Read More » - 26 October
സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി കേരളം : പ്രഖ്യാപനം നടത്താന്‍ പ്രധാനമന്ത്രിയെത്തും
പ്രഖ്യാപനം നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം● ഒന്നേമുക്കാല്‍ ലക്ഷം പുതിയ ശുചിമുറികളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമായി…
Read More » - 26 October
രണ്ടാം വിവാഹത്തിന് പ്രവാസിയെ ബന്ധുക്കൾ നിർബന്ധിച്ചു; 26 കാരൻ ലിംഗം മുറിച്ചുമാറ്റി
ഷാർജ:രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന് ലൈംഗീക അവയവം മുറിച്ചുനീക്കിയതായി ഷാര്‍ജ പോലീസ്.ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.ഭാര്യയും രണ്ട് മക്കളുമുണ്ട് യുവാവിന് നാട്ടില്‍. വീണ്ടും വിവാഹംകഴിക്കാന്‍…
Read More » - 26 October
ഒളിച്ചിരുന്ന് ഐഎസ് ഭീകരരെ വെടിവെച്ചിടുന്ന മൊസൂളിലെ സ്നൈപ്പര്‍! ഇവനാരാണ്?
ബാഗ്ദാദ്: ഐഎസിന് ഭീഷണിയായിരിക്കുകയാണ് മൊസൂളിലെ സ്നൈപ്പര്‍ ഷൂട്ടര്‍. ഐഎസ് ഭീകരരെ തക്കം പാര്‍ത്തിരുന്ന് വെടിവെച്ചിടുകയാണ് സ്നൈപ്പര്‍. ഇറാഖ് സൈന്യത്തിന് ശക്തമായ പിന്തുണ നല്‍കുകയാണ് ഈ അജ്ഞാതനായ സ്നൈപ്പര്‍…
Read More » - 26 October
സ്ത്രീധന മോഹിയായ കാമുകന്റെ കൊടുംക്രൂരത: യുവതിക്ക് ഇരുകാലുകളും നഷ്ടമായി
ഹൈദരാബാദ്:വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീധനം നല്‍കണമെന്നു പറഞ്ഞ കാമുകനോടു നല്കാന് കഴിയില്ലെന്ന് പറഞ്ഞ കാമുകിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം.ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലാണ് സംഭവം. 22 കാരിയായ…
Read More » - 26 October
ഇന്ത്യ 2030 ഓടെ ലോകത്തെ നയിക്കുമെന്ന് യുഎസ് സ്ഥാനപതി! എങ്ങനെ?
റായ്പൂര്‍: ഇന്ത്യ 2030ഓടെ പല മേഖലകളിലും ലോകത്തെ നയിക്കുമെന്ന് യുഎസ് സ്ഥാനപതി റിച്ചാര്‍ഡ് വെര്‍മ. ഏറ്റവും കൂടുതല്‍ മദ്ധ്യവര്‍ത്തി ജനതയുള്ള രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയും അമേരിക്കയും…
Read More » - 26 October
തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം;വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ തെരുവുനായ്ക്കള്‍ ആക്രമിച്ച് ഗുരുതരമായി പരുക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന് (90) മരിച്ചു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 26 October
ഗോപീകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസ് വിട്ടു
തിരുവനന്തപുരം● ‘ചിത്രം വിചിത്രം’ പരിപാടിയിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസ് വിട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിത്രം വിചിത്രത്തിന്റെ മറ്റൊരു അവതാരകനായ എസ്.ലല്ലു കഴിഞ്ഞദിവസം ഏഷ്യാനെറ്റ്…
Read More » - 26 October
ഇതു വെറും ടെസ്റ്റ് ഡോസ് മാത്രം; ഉമ്മന്‍ചാണ്ടി കരുതിയിരുന്നോളൂവെന്ന് വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബെംഗളൂരു കോടതിയുടെ ആദ്യ ശിക്ഷാ വിധി യുഡിഎഫിന് തലവേദനയായിരിക്കുകയാണ്. വിധി ഏകപക്ഷീയമാണെന്നും തന്റെ വാദം കേട്ടിട്ടില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. വിധി വന്നതിനു…
Read More »