News
- Oct- 2016 -15 October
ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിരക്കിലെത്തി. ദീപാവലി സീസണോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍…
Read More » - 15 October
ഒടുവില്‍ വിജയതീരമണഞ്ഞ് ബ്ലാസ്റ്റേഴ്സ്
കൊച്ചി:ആരാധകരുടെ കാത്തിരിപ്പിനും നിരാശക്കും വിരാമമിട്ട് ഐ.എസ്.എൽ മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്. ആദ്യ രണ്ട് മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു കൊണ്ട് മൈക്കല്‍ ചോപ്രയാണ്…
Read More » - 15 October
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പോരാട്ടത്തിന് ആഹ്വാനവുമായി ദളിത് നേതാവ്
തൃശൂർ: ദളിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരായി സമരം ആരംഭിക്കുമെന്ന് ജിഗ്നേഷ് മേവാനി തൃശൂരില്‍ പറഞ്ഞു. സ്വന്തം അസ്ഥിത്വത്തില്‍ നിന്നുകൊണ്ട് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക്…
Read More » - 15 October
ജയലളിതയുടെ ആരോഗ്യത്തിന് പൂജയും വഴിപാടുമായി ബിജു രമേശ്
തിരുവനന്തപുരം● ഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ അസുഖം വേഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരാന്‍ ബാറുടമ ബിജു രമേശിന്റെ നേതൃത്വത്തില്‍…
Read More » - 15 October
ഒടുവില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ ഫലം കണ്ടു..സ്പോണ്‍സറുടെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മൂന്ന് ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക്
കുവൈറ്റ് സിറ്റി: സ്പോണ്‍സറുടെ ചതിമൂലം ദുരിതത്തിലായ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങി. ജോണ്‍, അനീഷ്, ഷിബിന്‍ എന്നിവരാണ് നാട്ടിലേക്ക് വിമാനം കയറുന്നത്. ജോലി നഷ്ടപ്പെട്ട് ഭക്ഷണവും…
Read More » - 15 October
ജയരാജന് വിജിലന്‍സ് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ജയരാജനെതിരായ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി വിജിലൻസ്.ഇതിന്റെ ഭാഗമായി ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം വിപുലീകരിച്ചു.കൂടാതെ ജയരാജൻ നടത്തിയ എല്ലാ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കും.ഇതു സംബന്ധിച്ചു പ്രതിപക്ഷ…
Read More » - 15 October
ഇഖാമ ഫീസ് വർദ്ധന വ്യാജമെന്ന് സൗദി അറേബ്യ
ഇഖാമ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. ഇത്തരം പ്രചാരണം വ്യാജമാണെന്ന് സൗദി ജവാസാത്ത് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി വന്നത്.…
Read More » - 15 October
ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു
ബോബിയ്ക്ക് നായയുടെ കടിയേറ്റു കല്‍പ്പറ്റ● കോഴിക്കോട് നഗരത്തില്‍ നിന്ന് പിടികൂടിയ തെരുവ് നായ്ക്കളെ ജനവാസ കേന്ദ്രത്തിനുസമീപം വളര്‍ത്താന്‍ ശ്രമിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. നാട്ടുകാരുടെ…
Read More » - 15 October
സംസ്ഥാനത്തെ മൂന്ന് തന്ത്രപ്രധാന ജില്ലകളില്‍ സ്ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി: ഒരു സമുന്നത നേതാവിന്റെ തലയറുത്ത് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം : എന്‍.ഐ.എയുടെ വെളിപ്പെടുത്തലില്‍ കേരളം നടുങ്ങി
കൊച്ചി : ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സംസ്ഥാനത്ത് കലാപം ഉള്‍പ്പെടെ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചു. തങ്ങളുടെ ശക്തി കേന്ദ്രമല്ലാത്ത മൂന്ന് ജില്ലകളില്‍ സ്ഫോടനം…
Read More » - 15 October
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: എതിര്‍പ്പ് തുടരുമെന്ന് ചൈന
ബീജിംഗ്:ഇന്ത്യക്ക് എൻ.എസ് .ജി അംഗത്വം നല്കുന്നതിനോടും ജെയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു എൻ ആഗോള ഭീകര പട്ടികയിൽ പെടുത്തുന്നതിനോടുമുള്ള എതിർപ്പിൽ മാറ്റമില്ലെന്നുറച്ച് ചൈന.ഇന്ന്…
Read More » - 15 October
ശ്രീലങ്കന്‍ ഫേസ്ബുക്ക് കാമുകനെ തേടി വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി
ചവറ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഒടുവില്‍ പോലീസ് കണ്ടെത്തി. തിരുവന്തപുരത്തുനിന്ന് നീണ്ടകര സ്വദേശിനി 20 കാരിയെയാണ് ചവറ പോലീസ് നാട്ടിലെത്തിച്ചത്. നാലുദിവസംമുമ്പാണ് ശ്രീലങ്കകാരനായ കാമുകനെത്തേടി…
Read More » - 15 October
തിരുവനന്തപുരത്ത് ജര്‍മ്മന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം● തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഓണററി കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ രംഗങ്ങളിൽ കേരളവും ജർമനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ…
Read More » - 15 October
രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യനെതിരെ വാട്ആപ്പ് പോസ്റ്റിട്ട വനിത പൊലീസുകാരി ഒടുവില്‍ ‘ആപ്പിലായി’
തൊടുപുഴ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വനിതാ പോലീസുകാരിയുടെ വാട്സ്ആപ്പ് പോസ്റ്റ്. തൊടുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട്…
Read More » - 15 October
പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
കൊച്ചി: നിയമവിരുദ്ധ പാഠഭാഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മതവിദ്വേഷം കുത്തിനിറയ്ക്കുന്ന പാഠഭാഗങ്ങള്‍ പിന്‍വലിക്കണമെന്ന് എസ്എഫ്ഐ…
Read More » - 15 October
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍
ന്യൂഡല്‍ഹി● ആം ആദ്മി പാര്‍ട്ടിയുടെ ഉത്തംനഗര്‍ എം.എല്‍.എ നരേഷ് ബല്യാൻ അറസ്റ്റില്‍. ഡൽഹി റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റിനെ മർദിച്ചെന്ന പരാതിയിലാണ് ബല്യാനെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 14 October
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
ഭോപ്പാല്‍ : ഇന്ത്യന്‍ സൈന്യത്തേയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യമനില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യം ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് പുറമേ പാകിസ്ഥാന്‍കാരെയും രക്ഷപ്പെടുത്തി.…
Read More » - 14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ഐ.ഐ.ടി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി പിതാവിന് വീഡിയോ സന്ദേശം അയച്ചതിനു ശേഷം ആത്മഹത്യ ചെയ്തു ; ഈ വര്‍ഷം ജീവനൊടുക്കുന്ന പതിനാലാമത്തെ വിദ്യാർത്ഥി
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ഐ.ഐ.ടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പിതാവിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് പതിനാറുകാരനായ അമന് കുമാര്‍ ഗുപ്ത…
Read More » - 14 October
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് : അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് നടത്തിയാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സര്‍വേ. 70 അംഗ നിയമസഭയില്‍ ബി.ജെ.പി 38 മുതല്‍ 43 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ…
Read More » - 14 October
ഇപി ജയരാജന് പാരയായത് സ്വന്തം ഓഫീസ് തന്നെ!
കണ്ണൂര്‍: ഇപി ജയരാജനെ രാജിയില്‍ കൊണ്ടെത്തിച്ചത് സ്വന്തം ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്. ബന്ധുവായ സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ച വിവരം മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും നിയമനം…
Read More » - 14 October
അഞ്ജു പോകുന്ന പള്ളിയേതെന്ന് സോഷ്യൽ മീഡിയ; താൻ പോകുന്ന പള്ളി വെളിപ്പെടുത്തി അഞ്ജു
കോട്ടയം: സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ പുറത്താക്കിയ ഇ പി ജയരാജന് അതെ നാണയത്തിൽ തന്നെ…
Read More » - 14 October
പച്ചിലയില് നിന്ന് പെട്രോളെന്ന് പറഞ്ഞു പറ്റിച്ച രാമര്പിള്ളയ്ക്ക് ശിക്ഷ
ചെന്നൈ● പച്ചിലയില്‍നിന്നു പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച രാമര്‍ പിള്ളയ്ക്കു മൂന്നുവര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും. ചെന്നൈ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പച്ചിലപെട്രോള്‍…
Read More » - 14 October
കോട്ടയം ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റില്‍ നിരവധി ഒഴിവുകള്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റില്‍ നിരവധി ഒഴിവുകള്‍. 50 അറ്റഡന്ഡ് ട്രെയിനിയിലേക്കാണ് ഒഴിവുകള്‍. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഐറ്റിഐ യോഗ്യതയുള്ളവര്‍ക്ക് അവസരം. http://thozhilvaartha.com/2016/10/14/hindustan-newsprint-ltd-kottayam-recruitment-50-attendant-trainee-vacancy/
Read More » - 14 October
50 ഐടി കമ്പനികള്‍ പാക്കിസ്ഥാന് ഹാക്കര്‍മാരുടെ കൈകളില്‍!
ഹൈദരാബാദ്: ഏകദേശം 50 ഓളം ഐടി കമ്പനികള്‍ പാക്കിസ്ഥാന് ഹാക്കര്‍മാരുടെ കൈകളിലാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഈ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ഹൈദരാബാദിലാണ് ഈ…
Read More » - 14 October
ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ ● ശ്രീനഗറില്‍ സശസ്ത്ര സീമാബെല്‍ ജവാന്മാര്ക്ക് നേരെ ഭീകരാക്രമണം. ഒരു സൈനികന് കൊല്ലപ്പെട്ടു. ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതമാണ്. ശ്രീനഗറിന്…
Read More »