News
- Oct- 2016 -14 October
സി.പി.എമ്മിന് കടുത്ത മുന്നറിയിപ്പുമായി ആര്.എസ്.എസ്
കണ്ണൂര്‍● കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്കി ആര്.എസ്.എസ്. ഗാന്ധിയന്‍ മാര്‍ഗത്തില്‍ എല്ലാം സഹിക്കുന്ന പ്രസ്ഥാനമല്ല ആര്.എസ്.എസ് എന്നും വഴിവിട്ടരീതിയിലേക്ക് മുന്നോട്ട് പോയാല്‍…
Read More » - 14 October
രാജി സമ്മര്‍ദ്ദത്തിന് പുറമെ മന്ത്രി ജയരാജന് മാഫിയ ഭീഷണിയും !!!
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വെട്ടിലായി പാര്ട്ടിയ്കക് അനഭിമതനായ വ്യവസായമന്ത്രി ഇ.പി. ജയരാജന് കണ്ടക ശനി. രാജി സമ്മര്‍ദ്ദത്തിന് പുറമെ ഇ.പി വേട്ടയാടുന്നത് വിദേശത്തുനിന്നും മാഫിയാ സംഘത്തിന്റെ ഭീഷണിയും…
Read More » - 14 October
24 വര്‍ഷം മുന്‍പ് വീരമൃത്യ വരിച്ച ജവാന്റെ ഭൗതികാവശിഷ്ടം ജന്മനാട്ടില്
പള്ളിക്കത്തോട്● 24 വര്‍ഷം മുമ്പ് തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭൌതികാവശിഷ്ടം ജന്മനാട്ടില് എത്തിച്ചു. നാഗാലാന്‍ഡില്‍ വച്ച് കൊല്ലപ്പെട്ട ഏഴാച്ചേരിയില്‍ എ.ടി.ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകന് സെക്കന്‍ഡ്…
Read More » - 13 October
ട്രെയിന്‍ അപകടങ്ങളെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി : ട്രെയിന്‍ അപകടങ്ങളെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കറുകുറ്റി, കരുനാഗപ്പള്ളി റയില്‍ അപകടങ്ങളെ കുറിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റയില്‍വെ…
Read More » - 13 October
ചൈനീസ് വ്യാജമുട്ട യാഥാര്‍ത്ഥ്യമോ?
ഡോ. മുരളി തുമ്മാരുകുടി കേരളത്തിൽ ചൈനയിൽ നിന്നും വ്യാജമുട്ട എത്തിയെന്ന വാർത്ത കുറച്ചു ദിവസങ്ങളായി കിടന്നു കറങ്ങുന്നു. ഇന്ന് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു എന്നും കേട്ടു. ചൈനയിലെ…
Read More » - 13 October
ബന്ധുനിയമനം; ജയരാജന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയോ!
തിരുവനന്തപുരം: ബന്ധുനിയമനം വിവാദമായതോടെ ഇ.പി ജയരാജന് ധര്‍മ്മസങ്കടത്തിലുമായി. മന്ത്രി രാജിവെക്കണമെന്ന മുറവിളി കൂടിവരികയാണ്. അതേസമയം, ഇ.പി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറിയെന്നാണ് സൂചന. രാത്രി 8.15…
Read More » - 13 October
കണ്ണൂരുകാരെക്കുറിച്ചുള്ള സലിംകുമാറിന്റെ കുറിപ്പ് വൈറലാകുന്നു
കൊച്ചി● കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ ജനങ്ങളെക്കുറിച്ച് നടന് സലിം കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. തന്റെ വിദ്യാഭ്യാസകാലത്ത് കണ്ണൂര്‍ കാരില്‍ നിന്ന്…
Read More » - 13 October
ജീവിതം മടുത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ സഹായത്തോടെ ആത്മഹത്യ ചെയ്യാം
ആംസ്റ്റർഡാം● ആത്മഹത്യ നിയമവിധേയമാക്കുന്ന ബില്ല് പാസ്സാക്കാനൊരുങ്ങി നെതർലാൻഡ് സർക്കാർ.ജീവിതം ജീവിച്ചു മതിയായെന്ന് തോന്നുന്നവർക്ക് സർക്കാർ സഹായത്തോടെ ആത്മഹത്യ ചെയ്യാനുള്ള നിയമത്തിനാണ് നെതർലാൻഡ് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 13 October
അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു
മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ മരിച്ചു. നിരവധി ആളുകള്‍ക്കു പരിക്കേറ്റു. ബാന്ദ്രയിലെ ബെഹ്റാംപാദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…
Read More » - 13 October
കത്തി താഴെ ഇടെടാ ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ഹാഷ്ടാഗ്
കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അശാന്തി പടരുന്ന കണ്ണൂര്‍ ജില്ലയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഷ്ടാഗ്. തലശ്ശേരി ബിരിയാണിയുടെയും തെയ്യത്തിന്റെയുമെല്ലാം നാടായ കണ്ണൂരിന്റെ പേര് കേള്‍ക്കുമ്പോള്‍…
Read More » - 13 October
കണ്ണൂര്‍ കൊലപാതകം; രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തകരെ അടക്കിനിര്‍ത്തണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യവും അക്രമരഹിതവുമായി പരിഹരിക്കേണ്ടതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ അടക്കിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ്…
Read More » - 13 October
ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു : കുമ്മനം
തിരുവനന്തപുരം : സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ താക്കീതാണ് സംസ്ഥാനത്തുണ്ടായതെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.കണ്ണൂര്‍ പിണറായിയിലെ രമിത്തിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി…
Read More » - 13 October
സച്ചിന് നല്കിയ കാര്‍ തിരികെ നല്‍കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ദീപ കര്‍മാര്‍ക്കര്‍
അഗർത്തല● സച്ചിൻ നൽകിയ ബിഎംഡബ്ല്യൂ കാർ തിരികെ നൽകില്ലെന്ന് ദീപകർമക്കാർ.ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്കുന്നുവെന്നോ നിരസിക്കുന്നുവെന്നോ താൻ പറഞ്ഞിട്ടില്ലെന്നും കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച്…
Read More » - 13 October
ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനുപകരം ജെഎന്‍യുവില്‍ കത്തിയത് മോദിയുടെ കോലം
ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യുവിലാണ് സംഭവം നടന്നത്. ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനു പകരം മോദിയുടെ കോലം കത്തിക്കുകയായിരുന്നു.…
Read More » - 13 October
അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
തിരുവനന്തപുരം● അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും അവര്‍ക്ക് കറക്ഷന് ട്രെയിനിംഗ് നല്‍കാനും ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം നല്കി. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമുള്ള…
Read More » - 13 October
കൊലപാതക പരമ്പര: കേന്ദ്രം റിപ്പോര്‍ട്ട് തേടി
ന്യൂഡൽഹി● കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. ബിജെപി പ്രവർത്തകൻ രമിത് വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ…
Read More » - 13 October
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ സിപിഎം പ്രവര്‍ത്തകന്റെ ഘാതകന്മാരെയും പിടികൂടി. സിപിഐഎം നേതാവ് മോഹനനെ വെട്ടിക്കൊന്ന രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 13 October
കൊലപാതകങ്ങള്‍ പൊതുജനം കണ്ടുരസിക്കുന്നുവെന്ന് ശ്രീനിവാസന്
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകത്തില്‍ കേരളം ഭയന്നുവിറക്കുമ്പോള് പരിഹാസവുമായി നടന് ശ്രീനിവാസന് രംഗത്തെത്തി. കൊലപാതകങ്ങള്‍ കാണുന്നതും അറിയുന്നതും പൊതുജനത്തിന് ഇപ്പോള്‍ ഒരു രസമായി മാറിയിരിക്കുന്നു. പരസ്പരം കൊല്ലുന്നത് കണ്ടു…
Read More » - 13 October
ഹര്‍ത്താല്‍ സംഘര്‍ഷം: മാധ്യമപ്രവർത്തകന് കേൾവിശക്തി നഷ്ടമായി
ഒറ്റപ്പാലം● ഒറ്റപ്പാലത്ത് ഹർത്താൽ അനുകൂലികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകന്റെ കേൾവിശക്തി നഷ്ടമായി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രസാദിന്റെ കർണപടം തകർന്നതായി ഡോക്ടർമാർ അറിയിച്ചു.…
Read More » - 13 October
മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.…
Read More » - 13 October
നബിയും ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നു: പുതിയ വിവാദം കൊഴുക്കുന്നു
അഹമ്മദാബാദ്● പ്രവാചകന് മൊഹമ്മദ് നബിയും യേശു ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നതായി ഗുജറാത്ത് ഗോസേവ ബോര്‍ഡ്. പശുക്കുട്ടിയെ കൊലപ്പെടുത്തുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു…
Read More » - 13 October
എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന പ്രതി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: ഇന്ന് രാവിലെ കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി നൗഫലിനെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് നീര്ച്ചാല് സ്വദേശിയായ ഫറൂഖാണ് ഇന്ന്…
Read More » - 13 October
ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ചെന്നൈ : ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഗുണ്ടിയിലെ ചെല്ലാമല് വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ…
Read More » - 13 October
ഹര്‍ത്താലിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം● അക്രമാസക്തമായ ബി.ജെ.പി ഹര്‍ത്താല്‍ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും, വാഹനങ്ങള്‍ക്കും, കടകള്‍ക്കും…
Read More » - 13 October
അഞ്ചുവര്‍ഷത്തിനിടെ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍; മൂന്നാംസ്ഥാനം കേരളത്തിന്!
കണ്ണൂര്‍: കേരളത്തിന്റെ മണ്ണില്‍ ചോരവീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മാത്രം. ഇന്നും അമ്മമാരുടെ, ഉറ്റമിത്രങ്ങളുടെ കണ്ണുനീര് തോരാതെ നിലനില്ക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍…
Read More »