News
- Aug- 2016 -25 August
റഷ്യ യുദ്ധതയാറെടുപ്പുകളോടെ വന്‍ സനികാഭ്യാസങ്ങള് തുടങ്ങി!
മോസ്കോ: പൂര്‍ണ്ണമായ യുദ്ധസന്നഹങ്ങളോടെ തങ്ങളുടെ വിവിധ സൈനികഘടകങ്ങളെ വിന്യസിച്ച റഷ്യ വന്‍തോതില്‍ സ്നാപ്പ് മിലിട്ടറി ഡ്രില്ലുകളും നടത്തിത്തുടങ്ങി. ഉക്രൈന്, മറ്റ് ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന…
Read More » - 25 August
എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം ; യുവാവ് പിടിയിലായി
മലപ്പുറം : ഒതുക്കുങ്ങലില്‍ എടിഎം മെഷീന് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ യുവാവാണ് പിടിയിലായത്. ഇയാളുടെ ദൃശ്യങ്ങള്‍ എടിഎമ്മിനുള്ളിലെ…
Read More » - 25 August
വീണ്ടും തെരുവുനായ ആക്രമണം ; ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്
കൊടുങ്ങല്ലൂര്‍ : വീണ്ടും തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പൊയ്യ പഞ്ചായത്തിലെ കൃഷ്ണന്‍കോട്ടയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പൊയ്യ…
Read More » - 25 August
മെസിയുടെ മാന്ത്രികഗോള് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഏറ്റവും മികച്ചത്!
ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ മെസി നേടിയ ഗോളിന് കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള യുവേഫയുടെ പുരസ്കാരം. മികച്ച കളിക്കാരുടെ അവസാന പട്ടികയിലെ 3 പേരില്‍…
Read More » - 25 August
പാക്-അധീന കാശ്മീരിനെപ്പറ്റിയുള്ള ഇന്ത്യന്‍ നിലപാട് പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു!
ന്യൂഡല്‍ഹി: കാശ്മീരിനെപ്പറ്റി പാകിസ്ഥാന് വ്യസനിക്കുകയോ, ചര്‍ച്ചയ്ക്കായി ആവശ്യപ്പെടുകയോ വേണ്ട, മറിച്ച് ചര്‍ച്ചകള്‍ വേണ്ടത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കാശ്മീര്‍…
Read More » - 25 August
കെഎസ്ആര്‍ടിസി ബസുകള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
തളിപ്പറമ്പ് : നഷ്ടപരിഹാര തുക നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് സീതിസാഹിബ് ഹൈസ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയും…
Read More » - 25 August
സൈനിക നടപടിയെ ന്യായീകരിച്ച് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍ : കശ്മീരില്‍ സൈനിക നടപടിയെ ന്യായീകരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ വധമാണ് ചിലരെ പ്രകോപിതരാക്കിയത്. മാധ്യമങ്ങളുടെ…
Read More » - 25 August
രമ്യക്ക് നേരേ ചീമുട്ടയേറ്
പാകിസ്ഥാന്-അനുകൂല പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച നടിയും, മുന്‍-കോണ്‍ഗ്രസ് എംപിയുമായ രമ്യയ്ക്ക് നേരേ മംഗലാപുരത്ത് ചീമുട്ടയേറ്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ വച്ചാണ് ചില ഹിന്ദുത്വ-അനുകൂല സംഘടനകള്‍ രമ്യയ്ക്കെതിരെ മുദ്രാവാക്യം…
Read More » - 25 August
ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നെറ്റ് (ഡാറ്റ) പാക്കുകളിന്മേല് 67 % വരെ ഇളവുകള്‍ അനുവദിച്ച സ്വകാര്യ ടെലകോം കമ്പനികളുടെ ചുവടു പിടിച്ച് പൊതുമേഖലാ…
Read More » - 25 August
“താങ്കളെപ്പോലെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ” എന്ന ചോദ്യക്കാരന്‍ സുഷമാ സ്വരാജിന്റെ തകര്‍പ്പന്‍ മറുപടി!
ഇന്ത്യന്‍ രാഷ്ട്രീയക്കാരെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ധാരണകള്‍ മാറ്റിമറിച്ച ഒരു രാഷ്ട്രീയനേതാവാണ് സുഷമാ സ്വരാജ്. പ്രത്യേകിച്ചും, സുഷമ വിദേശകാര്യ മന്ത്രിയായ ശേഷമാണ് ഏതൊരു സാധാരണക്കാരനും ഏത് പാതിരാത്രിയിലും സഹായം അഭ്യര്‍ത്ഥിച്ച്…
Read More » - 25 August
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ. അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും മുന്നേറ്റമുണ്ടാക്കുമെന്നാണ് അഭിപ്രായസര്‍വ്വേ. എബിപി ന്യൂസും സെന്റര്‍…
Read More » - 25 August
ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം: രാഹുല്‍ വീണ്ടും മറുകണ്ടം ചാടി!
ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം കോടതിയില്‍ പിന്‍വലിച്ചു എന്ന വാര്‍ത്തകള്‍ പരന്നു കൊണ്ടിരിക്കെ, അതിനെ ഖണ്ഡിച്ചു കൊണ്ട് രാഹുല്‍ഗാന്ധി രംഗത്ത്. “ആര്‍എസ്എസിനെതിരെയുള്ള എന്റെ യുദ്ധം ഞാന്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ല. പറഞ്ഞ…
Read More » - 25 August
എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം; യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം : കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നു രാവിലെയാണ് ഒതുക്കുങ്ങലിലെ എ.ടി.എം മെഷീന് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എ.ടി.എം…
Read More » - 25 August
ഭാര്യ വ്യാജ തട്ടികൊണ്ടുപോകല്‍ കഥ കെട്ടിച്ചമച്ചു ; കാരണം അമ്പരപ്പിക്കുന്നത്
മുംബൈ : മുംബൈ മീരാ റോഡിലെ താമസക്കാരിയായ യുവതി വ്യാജ തട്ടികൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചു. ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഭാര്യ വ്യാജ…
Read More » - 25 August
അധ്യാപനത്തില്‍ തിളങ്ങാന്‍ പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ വര്‍ഷവും അധ്യാപകദിനം ആചരിക്കും. ഇത്തവണ ഒന്ന് വ്യത്യസ്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരാകാന്‍ തന്നെ തീരുമാനിച്ചു. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്…
Read More » - 25 August
ഖത്തറിൽ മൂന്ന് മാസത്തേക്ക് പൊതുമാപ്പ്
ദോഹ: ഖത്തറിൽ സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 1 വരെ മൂന്ന് മാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഖത്തറില്‍ നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയവിധേമായി നാട്ടിലേക്കു മടങ്ങാനുള്ള അവസാട്ടം…
Read More » - 25 August
സവാള സൗജന്യമായി വില്‍ക്കുന്നു
ജയ്പൂര്‍ : സവാള സൗജന്യമായി വില്‍ക്കുന്നു. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നതിനെ തുടര്‍ന്ന് സൗജന്യമായി സവാള വില്ക്കാന് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.കനത്ത മഴയെ…
Read More » - 25 August
ഷാര്‍ജയിലെ കച്ച പാര്‍ക്കിങ് ; വ്യാഴാഴ്ച മുതല്‍ നടപടി
ഷാര്‍ജ: തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്ക്കിങുകള് എന്ന് വിളിക്കുന്നതുമായ സ്ഥലങ്ങളിൽ നഗരസഭയുടെ അഅംഗീകാരമില്ലാതെ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാനാകില്ല. ഇതുവരെ ഇവിടെ നിറുത്തിയിട്ടിരുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍…
Read More » - 25 August
പുകവലിയേക്കാള്‍ ദോഷകരം മറ്റൊന്ന്: പുതിയ പഠനം
പുതിയ പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണത്രെ, ഒരു സുഹൃത്തുപോലും ഇല്ലാതെയുള്ള ഏകാന്തവാസം. സുഹൃത്തുക്കളൊന്നുമില്ലാതെ, സാമൂഹികബന്ധമില്ലാതെ, ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമത്രെ. ഇത്…
Read More » - 25 August
എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം
കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് സൂചന.…
Read More » - 25 August
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു; പരിക്ക് ഗുരുതരം
കണ്ണൂര്‍: 30 പേരടങ്ങുന്ന സംഘമാണ് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്ത്തകന് മുഴക്കുന്നം കടുക്കപാലം സ്വദേശി സുകേശിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുകേശിനെ തലശേരി…
Read More » - 25 August
മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരം ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്ന്…
Read More » - 25 August
ചില്ലി സോസില്‍ ഒരുഗ്രന്‍ കുളി വീഡിയോ വൈറല്‍
ചുവന്ന മുളക് കൊണ്ടുണ്ടാക്കിയ ഹോട്ട് സോസ് ബാത്ത്ടബ്ബില്‍ നിറച്ച് അതില്‍ കുളിച്ചാണ് സെമ്രെ കാന്‍ഡര്‍ എന്ന യൂട്യൂബ് സ്റ്റാര്‍ വ്യത്യസ്തനായത്. മുന്‍പ് ചോക്ലേറ്റിലും ഓറിയോ ബിസ്കറ്റിലും കുളിച്ച്…
Read More » - 25 August
കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍
ന്യൂഡല്‍ഹി : കാണാതായ കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍. വടക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലാണ് മാലിന്യക്കുഴിയില്‍ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും…
Read More » - 25 August
വിശുദ്ധ ഹജ്ജ്: തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഫൈസല്‍ രാജകുമാരന് പുതിയ ഉത്തരവ് പുറത്തിറക്കി
മക്ക: വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും ത്വവാഫ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനും വ്യാഴാഴ്ച മുതല്‍ .ഹജ്ജ് സീസണ് കഴിയുന്നത് വരെ മതാഫ് പൂര്‍ണ്ണമായും വിശുദ്ധ…
Read More »