News
- Aug- 2016 -25 August
ദുബായ് ഒപേറക്ക് ഈ മാസം അവസാനം കർട്ടനുയരും
ദുബായ് : ദുബായുടെ കലാപ്രവർത്തനങ്ങൾക്ക് വേദിയാകാനൊരുങ്ങുന്ന ഒപേറ അവസാനഘട്ട പണിപ്പുരയിലാണ് . ഒപേറ വേദിയുടെ ആദ്യ ചിത്രം അധികൃതർ പുറത്തു വിട്ടിട്ടുണ്ട് . ഒപേറയുടെ ചിത്രം ആരെയും…
Read More » - 25 August
സിപിഐക്കെതിരെ കെ.എം മാണി
കോട്ടയം: കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്കില്ലെന്ന് ചെയർമാൻ കെ.എം മാണി. എങ്ങോട്ടുമില്ലെന്നു വളരെ വ്യക്തമാക്കിയതാണ്. എഴുതാപുറം വായിച്ചിട്ട് കാര്യമുണ്ടോ. കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐ വിറളി പിടിക്കുന്നതെന്തിനാണെന്നും മാണി…
Read More » - 25 August
എയര്‍ ഇന്ത്യയ്ക്കെതിരെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികൾ
എയര്‍ ഇന്ത്യയുടെ ക്രൂരത മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനികളോട്. ഒരു രാത്രി മുഴുവന്‍ ചെന്നൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് നിന്ന് ചൈനയിലേയ്ക്ക് തിരിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് വിമാനം വൈകിയതിന്റെ പേരില്‍ കഴിച്ചുകൂട്ടേണ്ടി…
Read More » - 25 August
കാമുകിയെ കാണിക്കാൻ യുവാവ് സിനിമാ സ്റ്റൈലിൽ ചാടി; പണി കിട്ടിയത് ഹോട്ടലുടമയ്ക്ക്
പിറ്റ്സ്ബർഗ്: കാമുകിയെ കാണിക്കാനായി സിനിമാസ്റ്റൈലിൽ ഒരു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് എടുത്ത് ചാടിയ കാമുകന് പണി കിട്ടി. രണ്ടുകെട്ടിടങ്ങൾക്ക് ഇടയിലുള്ള ഇടുക്കിൽ മുറിവേറ്റ് ബോധം കേട്ട്…
Read More » - 25 August
ഏറെ കോളിളക്കം സൃഷ്ടിച്ച ജെ.എന്‍.യു പീഡനം: ഐസ നേതാവ് കീഴടങ്ങി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)വില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന് (ഐസ) നേതാവ് അന്‍മോന്‍ രത്തന്‍ കീഴടങ്ങി. ബുധനാഴ്ച…
Read More » - 25 August
എം. വിജയകുമാര്‍ കെ.ടി.ഡി.സി ചെയര്‍മാനാകും
തിരുവനന്തപുരം: മുന്‍ മന്ത്രി എം വിജയകുമാറിന് കേരളാ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.ടി.ഡി.സി) ചെയര്മാന് സ്ഥാനം നല്കാന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി .കേരളാ കോണ്‍ഗ്രസ് ലയന…
Read More » - 25 August
പെരുമ്പാവൂര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ : തീവ്രവാദ ബന്ധം
കൊച്ചി: പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് സംഘങ്ങളെന്ന് പോലീസ്. നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഹാലിമിന്റെ നേതൃത്വത്തിലുള്ള കണ്ണൂരില്‍ നിന്നുള്ള സംഘവും കശ്മീര്‍ റിക്രൂട്ട്മെന്റ്…
Read More » - 25 August
ട്രെയിനില്‍ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ടി വി അവതാരക ദിഷയോട് സര്‍ക്കാര്‍ അവഗണ തുടരുന്നു
കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പാണ് തൃശൂരില്‍ വെച്ചാണ് ടിവി അവതാരക ദിഷ ദിവാകരന് വനിതാ കമ്പാര്‍ട്ട്മെന്റില്‍ ആക്രമിക്കപ്പെട്ടത്. ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് തലച്ചോറിനും…
Read More » - 25 August
കുഞ്ഞുങ്ങൾക്ക് സ്വർണ്ണം നൽകിയാൽ………
ഇന്ത്യയില്‍ പലയിടത്തും കുഞ്ഞിന് നാവില്‍ സ്വര്ണമുരച്ചു നല്കുന്ന പതിവുണ്ട്. ആയുർവേദം ഇതിനു സ്വര്‍ണപ്രശ്ന എന്നാണ് പറയുന്നത്. ആയുർവേദം നിർദേശിക്കുന്ന ഒരു രീതി കൂടാണിത്. കുഞ്ഞിന് സ്വര്‍ണം നല്കുന്നതു…
Read More » - 25 August
ഐ ടി മേഖലയിലെ ഉദ്യോഗസ്ഥർക്ക് ഭീഷണിയായി ഇന്റർനെറ്റ് ഓഫ് തിങ്സ്
വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരടക്കം നിരവധി പേരുടെ ജോലി തെറിപ്പിക്കുന്ന സാങ്കേതികമാറ്റമാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങൾ വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം പേരുടെ തൊഴില്‍…
Read More » - 25 August
കരോളിന മാരിനെ തോൽപിച്ച് പി.വി സിന്ധു
റിയോ: റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോൽപിച്ച് സ്പെയിൻ താരം കരോളിന മാരിൻ സ്വർണം നേടി. എന്നാൽ ട്വിറ്ററിൽ കരോളിനെ തോല്‍പിച്ചിരിക്കുകയാണ് പി.വി സിന്ധു. കരോളിനെ…
Read More » - 25 August
പെണ്‍വേഷം കെട്ടിയ യുവാവ് ലേഡീസ് ഹോസ്റ്റലില്‍ കയറിയതില്‍ ദുരൂഹത
കോലാര്‍ : പെണ്‍കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ ഹോസ്റ്റലില്‍ യുവാവ് പെണ്‍വേഷത്തില്‍ കയറിയെന്ന പരാതിയില്‍ കോലാര്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. മാലൂരിലെ ഹോസ്റ്റലില്‍ ഈ മാസം 17ന് ഉണ്ടായ…
Read More » - 25 August
മാവോയിസ്റ്റുകളുടെ ലക്ഷകണക്കിന് അനധികൃത പണം ചിതലരിച്ചു
റാഞ്ചി : വൻവ്യവസായികളെയും ബിസിനസുകാരെയും കൽക്കരി, ഖനി മാഫിയ തലവൻമാരെയും ഭീഷണിപ്പെടുത്തിയും ലെവിയായും വാങ്ങിയ പണമാണ് ജാർഖണ്ഡ്– ഒഡീഷ അതിർത്തിയിലെ ചക്കിരി–ബക്രാകൊച്ച് വനത്തിൽ ‘സുരക്ഷിത’മായി മാവോയിസ്റ്റുകൾ കുഴിച്ചിട്ടത്.…
Read More » - 25 August
വെള്ളിമൂങ്ങകൾക്ക് സമാനമായി ആഡംബര കാർ എംബ്ളം മോഷണം
കോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ളം മോഷ്ട്ടിക്കുന്നതിനു പിന്നില്‍ കുട്ടിക്കള്ളന്മാര്. നൂറോളം ആഡംബര കാറുകളുടെ എംബ്ളം നഗരത്തിലെ വിവിധ കോണുകളിൽ നിന്ന് നഷ്ടമായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയത്…
Read More » - 25 August
ഫയർ അലാം മുഴങ്ങി: എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെയിറക്കി
ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തിരമായി കസഖ്സ്ഥാനിലിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് കാർഗോ വിഭാഗത്തിലെ ഫയർ…
Read More » - 25 August
വിവരാവകാശ നിയമം: സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ജനാധിപത്യ ഭരണസമ്പ്രദായത്തില്‍ വിപ്ലവകരവും പരിവര്‍ത്തനപരവുമായ വലിയൊരു ചുവടുവയ്പാണ് വിവരാവകാശ നിയമം നിലവില്‍ വന്നതോടെ നാം നേടിയത്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയും തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ എത്രത്തോളം പരിധിയില്‍…
Read More » - 25 August
കാശ്മീരിൽ സുരക്ഷാസേനക്ക് നേരെ ഗ്രനേഡാക്രമണം
ശ്രീനഗർ:ജമ്മുകശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡാക്രമണം .കശ്മിരിലെ പുല്‍വാമയിലാണ് സംഭവം .18 പോലീസുകാര്‍ക്ക് പരിക്കേറ്റു.ഗ്രനേഡാക്രമണത്തിന് പിന്നാലെ വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കി.പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാ സേന…
Read More » - 25 August
മുംബയ് സഹോദരന്മാരുടെ സ്റ്റാർട്ട് അപ്പിന് കോടികള്‍ വില നല്കി ചൈന
മുംബൈയിലെ സഹോദരന്മാർ ചേർന്ന് ആരംഭിച്ച അഡ്വർടൈസിംഗ് സ്റ്റാർട്ട് അപ്പ് കന്പനിയായ മീഡിയ.നെറ്റ് (Media.net)നെ ചൈന ഏറ്റെടുത്തു. ദിവ്യാങ്ക് തുരാഖിയ (34), ഭവിൻ (36) എന്നിവർ ചേർന്നാണ് ഈ…
Read More » - 25 August
കേരളത്തിലെ യുവാക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്ക്
വർക്കല : കേരളത്തിലെ യുവാക്കളുടെ ലഹരിഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. കേരളത്തിലെ യുവാക്കളുടെ ലഹരി ഉപയോഗം ലോകനിലവാരത്തെക്കാൾ കൂടുതലാണെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ജനമൈത്രി പോലീസിന്റെ നോഡൽ…
Read More » - 25 August
അങ്ങനെ ആർ എസ് എസ്സിനും വി ടി ബൽറാം പുതിയ നിർവചനം കണ്ടെത്തുന്നു
ആർ എസ് എസ്സിനും പുതിയ നിർവചനവുമായി വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആർ എസ് എസ്സിനെ വിമർശിച്ചത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപത്തിലേക്ക്:
Read More » - 25 August
നിര്‍ഭയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ദീന്…
Read More » - 25 August
പൊലീസ് ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീയുടെ ബുര്‍ഖ ഊരിപ്പിച്ചു
ഫ്രാന്‍സ്: ഫ്രഞ്ച് ദേശീയദിന ആഘോഷത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി നിരവധിപ്പേരെയാണ് അക്രമി കൊലപ്പെടുത്തിയത്. അന്നുമുതല്‍ നീസിലും ഫ്രാന്‍സില്‍ ആകെയും കനത്ത സുരക്ഷയാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ നീസില്‍…
Read More » - 25 August
എഎപി സർക്കാരിനെതിരെ ഗുരുതര ആരോപണം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതരആരോപണവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി ) റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. നികുതിപണം ഉപയോഗിച്ച്…
Read More » - 25 August
ഇന്ത്യയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ
റിയോ ഒളിമ്പിക്സ് മെഡൽ നേട്ടം ആഘോഷിക്കുന്ന ഇന്ത്യയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന്. 120 കോടി ജനസംഖ്യയുള്ള രാജ്യമാണ് വെറും രണ്ട് മെഡലുകളെ വന്‍ ആഘോഷമാക്കി…
Read More » - 25 August
ലിംഗ മാറ്റത്തിലൂടെ അമ്മയാകാൻ ആഗ്രഹിച്ച് യുവാവ്
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുന്ന യുവാവിന് സ്വന്തം കുഞ്ഞിന്റെ അമ്മയാകാൻ ആഗ്രഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഫെര്‍ട്ടിലിറ്റി സെന്ററിലാണ് യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.ഇതിന് മുന്നോടിയായുള്ള…
Read More »