News
- Aug- 2016 -24 August
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന്: മാര്‍ ക്രിസോസ്റ്റം
ചേര്‍ത്തല: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലം ആലപ്പുഴ ജില്ലാ സമിതി സംഘടിപ്പിച്ച ‘ശ്രീകൃഷ്ണസന്ധ്യയില് മുഖ്യപ്രഭാഷണം നടത്തിയത് ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ്. ശ്രീകൃഷ്ണന്റെ ജീവിതം കുട്ടികള്‍ക്ക് പകര്‍ന്ന്…
Read More » - 24 August
സൗദിയിൽ പള്ളിക്ക് നേരെ വീണ്ടും ഭീകരാക്രമണശ്രമം
സൗദിയിൽ പള്ളിക്ക് നേരെ ഭീകരാക്രമണശ്രമം; ഒരാളെ വെടിവച്ചു കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സൗദിയുടെ കിഴക്കൻ പ്രദേശമായ ഖത്തീഫ് ഉമ്മുൽ ഹമാം ഗ്രാമത്തിലെ പള്ളിക്ക് നേരെയുള്ള ഭീകരാക്രമണ ശ്രമം…
Read More » - 24 August
പാര്‍ട്ടിയുടെ ലഹരിയില്‍ അമേരിക്കയിലെ നദിയില്‍ ചാടിയവര്‍ ബോധം വന്നപ്പോള്‍ കിടുങ്ങിപ്പോയി
യുഎസിൽ നിന്ന് രാത്രി പാർട്ടിക്കിടെ ഒഴുകിയെത്തിയത് കാനഡയിൽ. യുഎസ് പൗരന്മാർ നദിയിൽ രാത്രി ഉഗ്രൻ പാർട്ടി നടത്തി. രാജ്യം മാറിയെന്നറിഞ്ഞപ്പോൾ ആളുകൾ ആകെ പരിഭ്രാന്തരായി. പലരും മദ്യലഹരിയിൽ…
Read More » - 24 August
പി ചിദംബരത്തിന്റെ ഭാര്യയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
ന്യൂഡല്‍ഹി : മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന അഭിഭാഷക…
Read More » - 24 August
നായകളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദനം
നായകളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദനം. യുവാവിനെ തെരുവിലൂടെ നഗ്നനാക്കി വലിച്ചിഴച്ചു. നായകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇയാള്‍ ആളുകളില്‍ നിന്ന് അഞ്ച് ഡോളര്‍ വാങ്ങിയിരുന്നു.…
Read More » - 24 August
രാജ്നാഥ് സിങിന്റെ കാശ്മീർ സന്ദർശനത്തിനിടെ സഘർഷം
ശ്രീനഗർ :കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനം നടക്കവെ പുല്‍വാമ ജില്ലയിലെ രത്നിപോറയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത അമീര്‍ മിര്‍ എന്നയാളാണ് സുരക്ഷാ…
Read More » - 24 August
കൈക്കൂലിക്കേസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
അലഹബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൈക്കൂലിക്കേസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. അഴിമതിവിരുദ്ധ വിഭാഗമാണ് സാഹിബാബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഋഷിപാല്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തത്. സാഹബബാദ് പോലീസ്…
Read More » - 24 August
മുൻകോപത്തെ നിയന്ത്രിക്കാം
വ്യക്തിത്വത്തിൽ ദേഷ്യം കടന്നു കൂടിയാൽ അത് വളരെയേറെ പ്രശ്നമാകും. കോപമുണ്ടാവുന്നത് ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ഠ, നൈരാശ്യം, അപകര്‍ഷതാബോധം, അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ്. ചില പൊടികൈകൾ…
Read More » - 24 August
ജയലളിതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.പൊതുപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.തമിഴ്നാട്ടിലെ നേതാകള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ വാദം…
Read More » - 24 August
വീട് പണിയുമ്പോള്‍ കട്ടിളയ്ക്കടിയില്‍ സ്വര്‍ണ്ണം വെയ്ക്കുന്നത് നല്ലതോ ?
കല്ലിടുന്ന സമയത്ത് അതിനടിയില്‍ സ്വര്‍ണ്ണശകലം വയ്ക്കണമെന്നു പറയുന്നതു ശരിയാണോയെന്നു പലരും ചോദിക്കാറുള്ളകാര്യമാണ്.ഇങ്ങനെയൊന്നും ശാസ്ത്രത്തിലും പറയുന്നില്ല.അത്തരത്തില്‍ ഒരു കര്‍മ്മം ഗൃഹപ്രവേശനത്തിന് സമയമാകുമ്പോള്‍ മാത്രമേ നടത്താറുള്ളൂ.അതിന് പഞ്ചശിരസ്ഥാപനം എന്നാണ് പറയുക. …
Read More » - 24 August
മിനായിലെ കല്ലേറ് കര്‍മ്മങ്ങളുടെ സമയത്തിൽ മാറ്റം
മക്ക: വലിയ പെരുന്നാള്‍ ദിവസങ്ങളിലും തൊട്ടടുത്തുള്ള രണ്ടു ദിവസങ്ങളിലും ഹാജിമാരെ നാല് മണിക്കൂര്‍ സമയത്തേക്ക് തമ്പുകളില്‍ തടഞ്ഞ് വെക്കുവാന്‍ ഹജ്ജ് ഉംറമന്ത്രാലയത്തിന്റെ തീരുമാനം .ഹാജിമാരുടെ സേവനം ഏറ്റെടുത്ത…
Read More » - 24 August
മാര്‍ക്സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള മാറ്റം നല്ലത് : സി.പി.എമ്മിനെ പരിഹസിച്ച് കുമ്മനം
ന്യൂഡല്‍ഹി : ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സി.പി.എമ്മിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്. സി.പി.എം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഈ…
Read More » - 24 August
ക്രമക്കേടുമായി കൺസ്യൂമർഫെഡ്
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ഓണം പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച അരിയില്‍ വന്‍ക്രമക്കേട് നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍. ആന്ധ്ര അരിക്കു പകരം തമിഴ്നാട് അരിയെത്തിച്ചാണ് ക്രമക്കേട് നടത്തിയത്. ക്രമക്കേട് നടന്നത്…
Read More » - 24 August
രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന്
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന് അല്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ.…
Read More » - 24 August
ഇന്ത്യയില്‍ വിവാഹമോചനത്തിന് കൂടുതലും ഇരകളാകുന്നത് മുസ്ലിം സമുദാത്തില്‍ നിന്ന് ഇതിനുള്ള കാരണവും വ്യകതമാക്കി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹിതരാകുന്ന ആയിരം മുസ്ലീം സ്ത്രീകളില്‍ അഞ്ച് പേര് മുത്തലാക്കിന്റെ ഇരകളാണെന്ന് റിപ്പോര്‍ട്ട്. ഏകപക്ഷീയമായ വിവാഹ മോചനത്തിനെതിരെ രാജ്യമെമ്പാടും വലിയതോതിലുള്ള ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. വിഷയത്തില്‍…
Read More » - 24 August
ഇന്ത്യയുടെ തന്ത്രപ്രധാന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോർന്നു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്നില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോർന്നു. റെസ്ട്രിക്റ്റഡ് സ്കോർപീന്‍ ക്ലാസ്സിലുള്ള അന്തർവാഹിനിയുടെ രേഖകൾ പുറത്തായ വിവരം…
Read More » - 24 August
എബ്രഹാം കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്
കൊല്ലം : ഭാര്യയും കാമുകനും ചേര്‍ന്നു സാം ഏബ്രഹാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ പുറത്ത്. സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി…
Read More » - 24 August
നാടുപേക്ഷിച്ച് കാട്ടിലേക്ക് പാലായനം ചെയ്ത് ആദിവാസികൾ
ആതിരപ്പള്ളി: മദ്യപാനികളുടെ ഭീഷണിയെ തുടർന്ന് ആദിവാസികൾ നാടുപേക്ഷിച്ച് കാട്ടിലേക്ക് പാലായനം ചെയ്തു. സർക്കാർ നൽകിയ വീടുകൾ ഉപേക്ഷിച്ച് അതിരപ്പിള്ളി മുക്കുംപുഴ കോളനിയിലെ കുടുംബങ്ങളാണ് മദ്യപാനികളുടെ ശല്യം സഹിക്കവയ്യാത…
Read More » - 24 August
വരന് എച്ച്.ഐ.വി : വിശ്വസിക്കാതെ കല്ല്യാണത്തിന് ഒരുങ്ങിയ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് കളക്ടറും ജില്ലാഭരണകൂടവും
ചെന്നൈ: ചതിവില്‍പ്പെട്ട് വിവാഹത്തിനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കളക്ടറും എസ്പിയും തഹല്സീദാരുമടക്കം ജില്ലാഭരണകൂടം മുഴുവന്‍ കല്ല്യാണ മണ്ഡപത്തിലെത്തി. തിരുവണ്ണാമല സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എല്ലാം…
Read More » - 24 August
ശ്രീനഗറിന്റെ നിയന്ത്രണം ബി എസ് എഫ് ജവാന്മാർ ഏറ്റെടുത്തു
ശ്രീനഗർ :കശ്മീരിൽ സഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരമായ ശ്രീനഗറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ബി എസ് എഫ് ജവാന്മാരെ വിന്യസിപ്പിച്ചു പന്ത്രണ്ടു വർഷത്തിന് ശേഷമാണ് ശ്രീനഗറിന്റെ സുരക്ഷാ…
Read More » - 24 August
മലയാളി വിദ്യാര്‍ത്ഥിക്ക് ഗൂഗിളിന്റെ അംഗീകാരം
കൊച്ചിയിലെ എൻജിനീയറിങ് വിദ്യാർഥി പ്രിൻസ് രാജുവിനാണ് ഗൂഗിളിന്റെ സ്കോളർഷിപ്പ് അംഗീകാരം ലഭിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ ബിടെക് കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിയാണ്…
Read More » - 24 August
ഓണത്തിന് നാട്ടിലെത്താൻ കേരള ആർടിസിയുടെ പുതിയ സർവീസുകൾ
ബെംഗളൂരു: ഓണാവധിക്കു ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കേരള ആർടിസിയുടെ 19 പുതിയ സർവീസുകൾ ഉണ്ടാകും. ഈ ബസുകളുടെ സമയക്രമവും റിസർവേഷനും ഉടൻ ആരംഭിക്കുമെന്ന് എം.ഡി ആന്റണി…
Read More » - 24 August
ആശുപത്രിയിലെ ദൈവങ്ങളായി ”അമ്മയും കുഞ്ഞും”
തിരുവനന്തപുരം: ആരിലും അല്‍പ്പം കാരുണ്യം ജനിപ്പിക്കുന്ന കാഴ്ചയായിരുന്നു നഗരത്തിലെ പ്രശസ്തമായ എസ്.എ.ടി. ആശുപത്രിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമ ഇതുവരെ. പക്ഷെ കാലാന്തരത്തില്‍ ദൈവികപരിവേഷം കൈവന്നിരിക്കുകയാണ് ആര്യനാട്…
Read More » - 24 August
അടിമാലിയില്‍ അമ്മ സ്വന്തം മകനെ ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാറാക്കിയത് എന്തിനെന്ന് കേട്ടാല്‍ ആരും നടുങ്ങിപ്പോകും
കൊച്ചി: അടിമാലിയില്‍ ഒമ്പതുവയസുകാരനെ അമ്മ അടിച്ചു കൊല്ലാറാക്കിയത് അമ്മയുടെ പരപുരുഷബന്ധം പുറത്തുപറയുമെന്നു പേടിച്ചാണെന്ന് സൂചന. ഭര്‍ത്താവ് ജയിലിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മറ്റാരുമായോ പരപുരുഷബന്ധം ഉണ്ടായിരുന്നെന്നും ഇത് മകന്…
Read More » - 24 August
കടലിനടിയിൽ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം
ഉത്തരകൊറിയ :ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ആണവ പരീക്ഷണത്തെ തുടര്‍ന്ന് യുഎന്‍ ഉപരോധം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയ കെ.എന്‍ 11 എന്ന മിസൈലിന്റെ പരീക്ഷണം നടത്തിയത്.അന്തര്‍വാഹിനിയില്‍ നിന്നാണ്…
Read More »