News
- Aug- 2016 -14 August
മലയാളികളുടെ ഐഎസ് റിക്രൂട്ട്മെന്റ്: പ്രധാനപ്രതി പിടിയില്‍
കണ്ണൂര്‍: കാസര്‍ഗോഡ് നിന്ന് കാണാതായ 21 മലയാളികളുള്‍പ്പെടെ നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഹനീഫിനെ കണ്ണൂരിൽ നിന്ന് പൊലീസ്…
Read More » - 14 August
അഴിമതി അവസാനിപ്പിക്കാൻ ഫോർ ദി പീപ്പിൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കാൻ വെബ്സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു .ഫോർ ദി പീപ്പിൾ എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിക്കുക.മന്ത്രി മുതൽ…
Read More » - 14 August
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം
മാനന്തവാടി : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം. മാനന്തവാടി പുളിഞ്ഞാലിലാണ് സംഭവം. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ആക്രമണത്തിനിരയായ…
Read More » - 14 August
അസ്ലം വധം: അക്രമി സംഘത്തിന്റെ വാഹനത്തിന്റെ ആർസി ഉടമയെ തിരിച്ചറിഞ്ഞു.
നാദാപുരം ∙ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ ഒരു സംഘംപേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. അസ്ലമിനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയ ഇന്നോവ കാറിന്റെ…
Read More » - 14 August
ഗ്രാമങ്ങളില്‍ ഇനി യാത്രാക്ലേശം ഇല്ല 80,000 മിനി ബസ്സുകള്‍ വരുന്നു
ന്യൂഡല്‍ഹി: ഗതാഗതമന്ത്രാലയവും ഗ്രാമവികസനമന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഫലമായി രാജ്യത്തെ ഒന്നേകാല്‍ ലക്ഷത്തോളം ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇനി മിനിബസ്സുകള്. ഗ്രാമീണ വികസനമന്ത്രാലയത്തിന്റെ ‘പ്രധാനമന്ത്രി ഗ്രാമീണ റോഡ്…
Read More » - 14 August
സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ
സൗദി :സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജോലി നല്കാന് തയാറായി അൻപതോളം സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബദ്ധിച്ച്…
Read More » - 14 August
ഇന്ത്യക്കാരുടെ ഉയരം കൂടുന്നതായി പഠനം
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളെക്കാള്‍ ഉയരംകൂടുതൽ ഉള്ളവരാണെന്നും ഇന്ത്യക്കാരുടെ ഉയരം കൂടി വരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. 1914 നും 2014നും ഇടയില്‍ 2014നും ഇടയില്‍ ഇന്ത്യക്കാരായ പുരുഷന്മാരുടെ…
Read More » - 14 August
ലോകത്തെ അമ്പരപ്പെടുത്തി എലെയ്ന് തോംസണ്‍ ട്രാക്കിലെ വേഗറാണി
റിയോ: ലോകത്തെ അമ്പരപ്പെടുത്തി എലെയ്ന് തോംസണ്‍ ഇനി ട്രാക്കിലെ വേഗറാണി. മികച്ച തുടക്കം ലഭിച്ച എലെയ്ന് തോംസണ്‍ 10.71 സെക്കന്റ് സമയത്തിലാണ് വിജയം കരസ്ഥമാക്കിയത്. 100 മീറ്റര്‍…
Read More » - 14 August
സ്വർണ തിളക്കത്തിൽ ഫെൽപ്സ്
റിയോ ഡി ജനീറോ:ഒളിമ്പിക്സിലെ അവസാന ഇനത്തിലും സ്വർണ നേട്ടവുമായി മൈക്കല്‍ ഫെല്‍പ്സ്.ശനിയാഴ്ച വൈകിട്ട് നടന്ന പുരുഷന്മാരുടെ 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി കൊണ്ടാണ് ഫെല്‍പ്സിന്റെ മടക്കം. റിയോയില്‍…
Read More » - 14 August
മാണി, ലീഗ് സഹകരണത്തിനെതിരെ വി.എസ് രംഗത്ത്
തിരുവനന്തപുരം: കെ.എം. മാണിയുമായും മുസ്ലിം ലീഗുമായും സഹകരിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിനെതിരെ വി.എസ്. അച്യുതാനന്ദന് രംഗത്ത്. കെ.എം. മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്നു കേരളം കണ്ടതാണെന്നു വി.എസ്.…
Read More » - 14 August
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം തന്നെ പാകിസ്ഥാന് കാശ്മീരില്‍ ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍സേനയുടെ പക്കല്‍നിന്നും കനത്ത തിരിച്ചടി. ജമ്മുകാശ്മീര്‍ അതിര്‍ത്തിജില്ലയായ പൂഞ്ചിലെ ഷാപ്പുകണ്ഡി മേഖലയിലാണ് പാക് ട്രൂപ്പുകള്‍…
Read More » - 14 August
എ ടി എം തട്ടിപ്പിൽ ഇന്ത്യക്കാർക്കും പങ്കെന്ന് സൂചന
തിരുവനന്തപുരം∙ കേരളത്തിലെത്തിയ എ ടി എം തട്ടിപ്പു സംഘത്തിനു മുംബൈയിൽ പ്രാദേശിക തട്ടിപ്പുസംഘങ്ങളുടെ സഹായം ലഭിച്ചതായി സൂചന.മുംബൈയിൽ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതു…
Read More » - 14 August
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ നിബന്ധന
ദുബായ് : ദുബായിൽ ഡ്രൈവിങ് ലൈസൻസിന് ഇനി അപേക്ഷിക്കുമ്പോൾ ആരോഗ്യ വിവരങ്ങള്‍ സമർപ്പിക്കണം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ലൈസൻസിങ് ഏജൻസിയാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ട്രക്ക്,…
Read More » - 14 August
ചോരകൊണ്ടു കത്തെഴുതിയ സഹോദരിമാർക്ക് മുഖ്യമന്ത്രിയുടെ സഹായം
ലക്നൗ: അച്ഛന്റെ വീട്ടുകാര്‍ അമ്മയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ചോരകൊണ്ടു കത്തെഴുതിയ സഹോദരിമാർക്ക് സഹായവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ്.ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന കുറ്റം ആരോപിച്ചാണ് ഇവരുടെ…
Read More » - 14 August
അതിവിദൂര ഗാലക്സിയില്‍ ഏലിയന്‍ സാന്നിധ്യം!
8,000-ട്രില്ല്യണ്‍ മൈലുകള്‍ അകലെ അജ്ഞാതമായ ഒരു നക്ഷത്രത്തില്‍ ഏലിയന്‍ സാന്നിദ്ധ്യം ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കെഐസി 8462852 എന്ന പേരില്‍ അറിയപ്പെടുന്ന ഈ നക്ഷത്രത്തിന്റെ മറ്റൊരു പേര്…
Read More » - 14 August
പോക്കിമോനെ പറ്റിക്കാന്‍ നോക്കിയാല്‍ ആജീവനാന്ത വിലക്ക്
പോക്കിമോനെ പറ്റിക്കാന്‍ നോക്കിയാല്‍ ഇനി ആജീവനാന്ത വിലക്ക് എന്ന് പോക്കിമോന്‍ ഗോയുടെ ഡെവലപ്പേഴ്സായ നിയാന്റിക്കിന്റെ മുന്നറിയിപ്പ്. പോക്കിമോന്‍ ഗോയുടെ വ്യവസ്ഥകള്‍ മറികടന്ന് പല ഉപയോക്താക്കളും മൂന്നാംകിട ആപ്പുകളാല്‍…
Read More » - 14 August
പരമ്പര സ്വന്തമാക്കി ഇന്ത്യ
ഗ്രോസ് ഇസ്ലേറ്റ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ വിന്‍ഡീസിന് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ ഏഴിന് 217 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരെ വിന്‍ഡീസ് 108…
Read More » - 14 August
സാനിയ ബൊപ്പണ്ണ സഖ്യത്തിന് തോൽവി
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സിൽ ടെന്നീസ് മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ നാലാം സീഡായ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്-രാജീവ്…
Read More » - 14 August
പാക്കിസ്ഥാനുമായി ചർച്ചക്ക് തയാറാണെന്ന് ഇന്ത്യ
ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം, പഠാൻകോട്ട് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളിൽ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് തയാറാണെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. അതിർത്തി…
Read More » - 14 August
തങ്ങളുടെ കായികതാരങ്ങളെപ്പറ്റി ഇന്ത്യയ്ക്ക് പൂര്‍ണ്ണമായ അഭിമാനം: പ്രധാനമന്ത്രി
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയോ ഒളിമ്പിക്സിൽ…
Read More » - 14 August
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍െറ എന്ജിന് തീപിടിച്ചു
ചെറുവത്തൂര്‍ (കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്.…
Read More » - 14 August
വിമാനത്താവളം ആക്രമിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു
ഗുവാഹത്തി● രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കവേ ഗുവാഹത്തിയില്‍ എല്‍.ജി.ബി അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിലെ പ്രധാനസ്ഥലങ്ങളിലും ആക്രമണം നടത്താന്‍ എത്തിച്ചതെന്ന് കരുതുന്ന വന്‍ സ്ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടി.…
Read More » - 13 August
പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി
കാസര്‍ഗോഡ് ● സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകകളുടെ ഉല്പാദനവും ഉപയോഗവും പ്രദര്‍ശനവും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ…
Read More » - 13 August
വീഡിയോ: ഐസിസില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച സിറിയക്കാര്‍ ആഘോഷിക്കുന്ന കാഴ്ച!
സിറിയന്‍ പട്ടണമായ മന്‍ബിജിലെ നിവാസികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ്. അമേരിക്കന്‍ പിന്തുണയോടെ സിറിയന്‍ വിമതര്‍ നടത്തിയ പോരാട്ടമാണ് മന്ബിജിനെ…
Read More » - 13 August
സ്വിസ്സ് ട്രെയിന്‍ അഗ്നിക്കിരയാക്കി അക്രമിയുടെ വിളയാട്ടം, കത്തിക്കുത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കത്തി വീശിയെത്തിയ അക്രമി സ്വിസ്സ് ട്രെയിന്‍ അഗ്നിക്കിരയാക്കിയ ശേഷം നടത്തിയ അക്രമത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് കുത്തേറ്റു. ഒരു ആറു വയസുകാരനായ കുട്ടി ഉള്‍പ്പെടെയാണ് ഏഴ് പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്.…
Read More »