News
- Jul- 2016 -9 July
പ്രായമാകുന്തോറും വി. എസിന് എന്തോ കുഴപ്പം സംഭവിക്കുന്നു : വെള്ളാപ്പള്ളി
ചേര്‍ത്തല: വിഎസ് അച്ചുതാനന്ദന് പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന…
Read More » - 9 July
സംസ്ഥാന ബജറ്റ് കേന്ദ്രസർക്കാർ പദ്ധതികളുടെ അനുകരണമാണെന്ന് ഒ. രാജഗോപാൽ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ലേബല്‍ മാറ്റി ഒട്ടിച്ച് നടപ്പിലാക്കിയതാണ് തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യപനങ്ങളെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. 2023 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവര്ക്കും വീട്, വൈദ്യുതി, കുടിവെള്ളം…
Read More » - 9 July
ബജറ്റ് ദിനത്തിൽ സർക്കാരിന് ആദ്യപ്രഹരം : പിണറായിക്ക് വി. എം രാധാകൃഷ്ണനെ പേടിയാണെന്ന് ഹൈക്കോടതി
കൊച്ചി : കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മലബാർ സിമന്റ്സിലെ കോടികളുടെ അഴിമതി കേസിലെ മുഖ്യ പ്രതി…
Read More » - 9 July
‘ജിഷ ഭവന’ത്തിന്റെ താക്കോൽദാനം ഇന്ന്
പെരുമ്പാവൂർ : കൊല്ലപ്പെട്ട നിയമവിദ്യാർത്ഥി ജിഷയുടെ അമ്മയ്ക്ക് സർക്കാർ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ…
Read More » - 9 July
എന്‍.എസ്.ജി അംഗത്വം : ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ പിന്തുണ
പ്രിട്ടോറിയ ● ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്…
Read More » - 9 July
കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന് ബി.ജെ.പി മന്ത്രിയായി
ലത്തൂര്‍ ● മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജി റാവു പാട്ടീൽ നിലങ്കേക്കറുടെ കൊച്ചുമകൻ സാംഭാജി പാട്ടീൽ നിലങ്കേക്കർ മഹാരാഷ്ട്രയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.…
Read More » - 8 July
ബജറ്റിലെ പ്രസ്താവന അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വഞ്ചന : കെ.സുരേന്ദ്രന്
കോഴിക്കോട് : ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിലെ പ്രസ്താവന അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സംസ്ഥാനത്തെ നിയമനങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന…
Read More » - 8 July
കൊടുംഭീകരനെ സൈന്യം വകവരുത്തി
ശ്രീനഗര്‍ ● കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ കൊടുംഭീകരൻമാരിൽ ഒരാളായ ബുർഹൻ വാനി അടക്കം മൂന്ന് ഭീകരരെ സൈന്യം വകവരുത്തി. ഹിസ്ബുൾ മുജാഹിദീന്റെ തലവന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട ബുർഹൻ…
Read More » - 8 July
കൂറുമാറിയവരെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി
തിരുവനനന്തപുരം ● കൂറുമാറിയതിന് ആലപ്പുഴ അരൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്)യിലെ രണ്ട് പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അയോഗ്യരാക്കി. വൈസ്…
Read More » - 8 July
മയക്കുമരുന്നുകടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : മയക്കുമരുന്നുകടത്തും ഉപയോഗവും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം രാജ്യത്ത് നാര്‍കോ തീവ്രവാദം വളര്‍ത്തുന്നു. ജനങ്ങളുടെ…
Read More » - 8 July
ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി
കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി. കാണ്പുര്ലക്നോ ദേശീയ പാതയിലെ ചകേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. മൂന്നു കെട്ടുകളിലായി…
Read More » - 8 July
ഷീജ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു
തിരുവനന്തപുരം: വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ.സി.യു.വില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയുടെ (40) ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിലുള്ള ഷീജ അബോധാവസ്ഥയിലാണ്.…
Read More » - 8 July
പത്തുമാസമുള്ള കുഞ്ഞിനെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു
മെല്‍ബണ്‍ : പത്തുമാസമുള്ള കുഞ്ഞിനെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ ബാത്രസ്റ്റ് പ്രദേശത്താണ് സംഭവം നടന്നത്. മൂന്നു മണിക്കൂറോളമാണ് ഇവര്‍…
Read More » - 8 July
ഇന്ത്യയില്‍ വീണ്ടും പറക്കുംതളിക
ലക്നോ ● ഉത്തര്‍പ്രദേശില്‍ വീണ്ടും പറക്കുംതളിക കണ്ടതായി റിപ്പോര്‍ട്ട്. യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയാ ഗ്രാമത്തിലെ ആകാശത്ത് പറക്കുംതളിക കണ്ടതായാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നത്. ഇതിന്റെ…
Read More » - 8 July
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു
ഹൈദരാബാദ് : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. ഹൈദരാബാദിലെ മെഡിപ്പള്ളിയില്‍ സരസ്വതി നഗറില്‍ വൃദ്ധയായ പി.ബാലാമണിയാണ് മോഷണത്തിനിരയായത്. രണ്ടംഗ സംഘമാണ് കവര്‍ച്ച…
Read More » - 8 July
ബഡ്ജറ്റില്‍ മലപ്പുറം
* ചേളാരി – ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം- 10 കോടി * നാളികേര അഗ്രോപാര്‍ക്ക് * കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 23.5 കോടി * മലയാള സര്‍വകലാശാലയ്ക്ക് -7.65…
Read More » - 8 July
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഇറച്ചിക്കോഴിയുടെ വില കുറയ്ക്കും
തിരുവനന്തപുരം ● മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന ഇറച്ചിക്കോഴിയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചു. പൊതുവിപണിയില്‍ ഇറച്ചിക്കോഴിയുടെ വിലനിലവാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നതിനു…
Read More » - 8 July
യുവതിയോട് അപമര്യദയായി പെരുമാറിയ ആംആദ്മി എംഎല്‍എ അറസ്റ്റില്‍
ഡല്‍ഹി : യുവതിയോട് അപമര്യാദയായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍. ദിയോലിയില്‍ നിന്നുളള എംഎല്‍എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി കമ്മീഷണറെയും ഗവര്‍ണ്ണറെയും…
Read More » - 8 July
ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക്കിന്റെ മുന്‍ ബജറ്റുകള്‍ പോലെ സ്വപ്നങ്ങള്‍ മാത്രം കുത്തിനിറച്ചതാണ് ഈ ബജറ്റെന്ന്…
Read More » - 8 July
സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കരുത് – കാരണം വ്യക്തമാക്കി സുഗതകുമാരി
കൊച്ചി ● സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കവയത്രി സുഗതകുമാരി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ പമ്പ കൂടുതല്‍ മലിനമാകുകയും കാടിന്റെ ആവാസവ്യവസ്ഥ കൂടുതല്‍ തകരാറിലാകുകയും ചെയ്യും.…
Read More » - 8 July
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം ; മകന്റെ കഴുത്തറുത്തത് പോലീസെന്ന് പിതാവ്
ചെന്നൈ: ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാംകുമാർ ആത്മഹത്യ നടത്തിയിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പരമശിവം. മകന്റെ അറസ്റ്റിനെക്കുറിച്ച് തിരുനല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 8 July
നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു തക്കതായ ശിക്ഷ നൽകിയില്ല
ചെന്നൈ: കെട്ടിടത്തിന്റെ മുകളിൽനിന്നും നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗൗതം സുദര്ശന്, ആശിഷ് പോള്‍ എന്നിവരെ മാതാ മെഡിക്കല്‍ കോളജ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു കോളജ് തലത്തില്‍…
Read More » - 8 July
കാണാതായ 16 മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം
തിരുവനന്തപുരം ● കാസര്‍ഗോഡ് നിന്നും കാണാതായ 16 യുവാക്കള്‍ ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സംശയം. ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു…
Read More » - 8 July
രണ്ടുവയസ്സുകാരനെ അച്ഛന് ഓടുന്ന ട്രെയിനില്‍ നിന്നും എറിഞ്ഞു കൊന്നു
മുംബൈ: രണ്ട് വയസുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽ നിന്നും എറിഞ്ഞുകൊന്നു. കൈഫ് ഖാനാണ് കൊല്ലപ്പെട്ടത്. കൈഫിന്റെ അച്ഛന് ബീഡ് സ്വദേശി ഖാദിര്‍ ഖാന് (40) സംഭവത്തിന് ശേഷം…
Read More » - 8 July
കേരള ബഡ്ജറ്റ് -2016 പൂര്‍ണരൂപം
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ കേരള ബഡ്ജറ്റിന്റെ പൂര്‍ണരൂപം
Read More »