News
- Apr- 2016 -23 April
ബി.ജെ.പി അഞ്ചും ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നില്‍- സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നിട്ട് നില്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തിരുവനന്തപുരം സെന്‍ട്രല്‍, നേമം, വട്ടിയൂർക്കാവ്, കാസർകോട്, മഞ്ചേശ്വരം സീറ്റുകളില്‍…
Read More » - 23 April
സന്തോഷ് മാധവ് ഇളവ് നല്കാന് മുന്‍കൈയെടുത്തത് കുഞ്ഞാലിക്കുട്ടി
കൊച്ചി: സന്തോഷ് മാധവന്റെ ഭൂമിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്കാന് മുന്‍കൈയെടുത്തത് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് രേഖകള്‍. ഫെബ്രുവരി 25 ലെ മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ്…
Read More » - 23 April
കൗമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നു
ദില്ലി: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിദേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്ഗനൈസേഷന് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്.നഗര…
Read More » - 23 April
അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍
കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍. പത്തുമാസം, മുന്‍പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്ക്കു ശേഷം…
Read More » - 23 April
ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പാത വരുന്നു
ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍വേ ലൈന്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വെ…
Read More » - 23 April
വി.എസ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. “ജനങ്ങള്‍ പറയുന്നു വിഎസ് മുഖ്യമന്ത്രിയാവണമെന്ന്” ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായി വി.എസ് പറയുന്നത് ഇങ്ങനെയാണ്…
Read More » - 23 April
വിദേശനിക്ഷേപത്തില്‍ ഒന്നാമതായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്
കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എത്തുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഈ അത്യപൂര്‍വ്വമായ നേട്ടമുണ്ടാക്കിയത്. 6,300 കോടി ഡോളറിന്റെ…
Read More » - 23 April
അധികാരക്കൊതി മൂത്ത് വി.എസ് സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും വിഴുങ്ങി; രമേശ് ചെന്നിത്തല
കോഴിക്കോട്: അധികാരക്കൊതി മൂത്തു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സ്വന്തം നിലപാടുകളെല്ലാം വിഴുങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലാവ്ലിന് കേസിനെക്കുറിച്ച് ഒന്നും പറയാനില്ല, ടി.പി വധവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍…
Read More » - 23 April
താന്‍ മുഖ്യമന്ത്രി ആവണമെന്ന് ജനങ്ങള്‍ അതിയായ് ആഗ്രഹിക്കുന്നു: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. ഒരു ദേശീയ ദിനപത്രത്തിന്…
Read More » - 23 April
ഫിഫ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങുന്നു
ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ലോകകപ്പ് നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ലോകകപ്പ് നിര്‍മാണ തൊഴിലാളികളുടെ ക്ഷേമം വിലയിരുത്താനായി…
Read More » - 23 April
വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചത് ഇടതു സര്‍ക്കാര്‍; അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വിവാദ വ്യവസായി വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.വിജയ് മല്യക്ക് ഭൂമി നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചത് 1971ല്‍ ഇടതുസര്‍ക്കാരാണ്.1971…
Read More » - 23 April
മല്യയ്ക്ക് ഭൂമിദാനം: ഇടപാടിനെ പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം
തിരുവനന്തപുരം: പാലക്കാട് മദ്യരാജാവ് വിജയ് മല്യയ്ക്ക് ഭൂമി നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാല്പത്തഞ്ചു വര്‍ഷം മുമ്പ് ആരംഭിക്കുകയും വിവിധ സര്‍ക്കാരുക ളുടെയും വിവിധ…
Read More » - 23 April
മകനെ ചികിത്സിയ്ക്കാന്വിസമ്മതിച്ച ഡോക്ടറെ അച്ഛന് വധിച്ചു
ഉധംസിംഗ് നഗര്‍:അസുഖബാധിതനായ മകനെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ച ഡോക്റ്ററെ അച്ഛന് വെടി വെച്ച് കൊന്നു.ചികിത്സ വൈകിയ കുട്ടി മരിച്ചു. മണിക്ക് രത്തെയാണ് പീടിയാട്രീഷ്യനായ ഡോ:എസ് കെ സിംഗിനെ വെടി…
Read More » - 23 April
എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തിയ പൈലറ്റിനെ പിരിച്ചുവിട്ടു
ഡല്‍ഹി: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ കോക്പിറ്റില്‍വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ സ്പൈസ്ജെറ്റ് പിരിച്ചുവിട്ടു. ഫെബ്രുവരി 28-ന് കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിങ് 737 വിമാനത്തിനുള്ളില്‍ വച്ച്…
Read More » - 23 April
തീപാറുന്ന മത്സരത്തിനോരുങ്ങി ഹരിപ്പാട് മണ്ഡലം; ആഭ്യന്തര മന്ത്രിയെ മലര്‍ത്തിയടിക്കാന്‍ തയ്യാറായി എതിര് സ്ഥാനാർഥികൾ
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം.…
Read More » - 23 April
മരിച്ചവരെ ഓര്‍ക്കുന്നത് എങ്ങനെ: വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്
മരിച്ചവരെ ഓര്‍ക്കാന്‍ വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്. മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച് തെരുവിലൂടെ എഴുന്നള്ളിക്കുന്നു.ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലെ…
Read More » - 23 April
സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ആനുകൂല്യം പുനസ്ഥാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം; പ്രൊഫസര്‍ ബി. ജയലക്ഷ്മി
കൊല്ലം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന വിധത്തിലുള്ള ആദായനികുതി വകുപ്പിന്റെ ദ്രോഹപ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം എന്നും സഹകരണ ബാങ്കുകള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി)…
Read More » - 23 April
ഭക്ഷണം വിളമ്പാനും റോബോട്ടുകള്‍: സാങ്കേതിക വിദ്യ വീണ്ടും പുരോഗതിയിലേക്ക്
റസ്റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റസ്റ്റോറന്റ്. ചൈനയിലെ ഗ്വിസു പ്രവശ്യയിലെ ഗ്വിയാംഗില് പ്രവര്‍ത്തിക്കുന്ന ‘ ടേസ്റ്റ് ആന്റ് ആരോമ ‘…
Read More » - 23 April
ഐ എസ് ആർ ഓ യേയും, മേക് ഇൻ ഇന്ത്യയേയും ഭയന്ന് അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾ
വാഷിങ്ടൺ: അമേരിക്കൻ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ വാഹനങ്ങളിൽ അയക്കേണ്ടെന്ന് അമേരിക്കയിലെ പ്രമുഖ ബഹിരാകാശ കമ്പനികൾ തീരുമാനിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമേരിക്കൻ…
Read More » - 23 April
മംഗളാദേവിയിൽ കണ്ണകിയെ കാണാന്‍ ആയിരങ്ങളെത്തി
തൊടുപുഴ: ചിത്രപൗർണ്ണമി മഹോത്സവത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ഭക്തർ മംഗളാദേവി ക്ഷേത്രത്തിലെത്തി. കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന വനമധ്യത്തിലെ പുരാതന ക്ഷേത്രമാണ് മംഗളാദേവി.ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങൾ…
Read More » - 23 April
വിധിയുടെ വിളയാടലുകൾ; സീ.പീ.എം മുൻ സംസ്ഥാന സെക്രെട്ടറി കൈപ്പത്തിയിൽ വോട്ടു ചെയ്തു
കോൽക്കത്ത: ബംഗാളിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസെന്ന രാഷ്ട്രീയനേതാവ് ഇതുവരെ ഇടതിനല്ലാതെ മറ്റൊന്നിനും കുത്തിയിട്ടില്ല. പക്ഷെ ഇത്തവണ കൈപ്പത്തിക്കു കുത്തേണ്ടി വന്നു. ബദ്ധ ശത്രുവാ യിരുന്ന…
Read More » - 23 April
പാരിസ് ഉടമ്പടി യാഥാര്‍ഥ്യമായി; ഇന്ത്യ ഉള്‍പ്പടെ 170 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു
ന്യൂയോര്‍ക്ക് : കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്ബടി യാഥാര്‍ഥ്യമായി. ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ഡിസംബറില്‍ 190 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണ് ഭൗമദിനത്തില്‍…
Read More » - 23 April
സ്ഥാനാര്‍ത്ഥികളേയും കാത്ത് പേന മുതല്‍ ലാപ്ടോപ്പ് വരെ
അംഗീകൃത ദേശിയ സംസ്ഥാന കക്ഷികളില്പെടാത്ത സ്ഥാനാര്‍ത്ഥികളേയും സ്വതന്ത്രരേയും കാത്തിരിക്കുന്നത് ചിഹ്നങ്ങളുടെ വലിയ നിര. ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍, വാളും പരിചയും, സ്റ്റതസ്കോപ്പ്, അലമാര, ആന്റിന, ഓട്ടോറിക്ഷ, മഴു, ബലൂണ്‍,…
Read More » - 23 April
ഷേക്ക്സ്പിയറിന്റെ ചരമവാര്‍ഷികത്തില്‍ ഓണ്‍ലൈന്‍ ആഘോഷങ്ങള്‍
കൊല്‍ക്കത്ത: വില്യം ഷേക്സ്പിയറിന്റെ നാനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ആറു മാസത്തെ ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ക്ക് തുടക്കം. യു.കെയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും ലഭ്യമാകും. ഷേക്സ്പിയര് ഡേ…
Read More » - 23 April
34 വര്‍ഷത്തിനിടെ വോട്ട്ചെയ്തത് ഒറ്റത്തവണ: കെ സി ജോസഫ്
കണ്ണൂര്‍:34 വര്‍ഷത്തിനിടെ ഒറ്റത്തവണയേ വോട്ട്ചെയ്തിട്ടുള്ളൂവെന്ന് മന്ത്രി കെ സി ജോസഫ്. മത്സരിക്കുന്ന മണ്ഡലമായ കണ്ണൂരിലെ ഇരിക്കൂറില്‍നിന്ന് കോട്ടയത്തു പോയി വോട്ട്ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം. സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടെടുപ്പ്…
Read More »