News
- Jul- 2023 -28 July
നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ‘ഫാന്റം പൈലി’പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയിൽ. ഫാന്റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല…
Read More » - 28 July
താരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോഗിക്കൂതാരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ, പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 28 July
ഗര്‍ഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം ഇടുക്കിയിൽ
ഇടുക്കി: ഗര്‍ഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ(25)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മ…
Read More » - 28 July
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാര്‍ക്ക് അവസരം. വനിതകളായ ബിഎസ്സി നഴ്സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സിയും…
Read More » - 28 July
ഭവന വായ്പാ തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി
കോട്ടയം: ഭവന വായ്പാ തട്ടിപ്പ് കേസിൽ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ശ്രീദേവിയ്ക്കാണ്…
Read More » - 28 July
പൊട്ട് മായ്ക്കണം, മതം മാറണം: വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നേരെ ആക്രമണം
ജൂലൈ 25ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥി പൊട്ടുതൊട്ടതിനെ ചിലർ എതിര്‍ത്തിരുന്നു
Read More » - 28 July
പ്രമേഹമുള്ളവർക്ക് പാവയ്ക്ക: അറിയാം ഗുണങ്ങള്‍
പാവയ്ക്ക അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ കാരണം കയ്പ്പ് തന്നെ. എന്നാൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി…
Read More » - 28 July
മുഖം തിളക്കമുള്ളതാക്കാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ഉപയോഗിക്കൂ
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 28 July
തലമുടി കൊഴിച്ചില്‍ തടയാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി…
Read More » - 28 July
മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ
എറണാകുളം: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പൊലീസ് പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്.…
Read More » - 28 July
കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
കറുവപ്പട്ട വളരെക്കാലമായി പരമ്പരാഗത ഔഷധമായും പലതരം രുചികരവും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ…
Read More » - 28 July
സ്ട്രെസ്’ കുറയ്ക്കാന്‍ ഈ പഴങ്ങള്‍, അറിയാം ഈ ഗുണങ്ങള്‍
‘സ്ട്രെസ്’ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് ‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം എന്നും പറയാം. പല കാരണങ്ങള്‍ കൊണ്ടും മാനസിക…
Read More » - 28 July
- 28 July
അഫ്സാനയുടെ വാക്കുകേട്ട് നൗഷാദിനെ കണ്ടെത്താൻ വീടുപൊളിച്ച് പോലീസ് പരിശോധന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമ
തന്റെ വീടിന്റെ അടുക്കള മുഴുവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്
Read More » - 28 July
ചൂടുകാലത്ത് ദിവസവും കഴിക്കാം വെള്ളരിക്ക, ഗുണങ്ങള്‍
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം,…
Read More » - 28 July
ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ മല്ലി വെളളം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 28 July
ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 22കാരൻ ഐ ഫോൺ മോഷണക്കേസിൽ പിടിയിൽ
കൊച്ചി: ഐ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ചേരാനല്ലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ…
Read More » - 28 July
പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു
തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. യുവമോർച്ച പ്രവർത്തകരുടെ ഭീഷണി മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. സ്പീക്കർ എഎൻ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന്…
Read More » - 28 July
നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒആർഎസ് ലായനി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ് അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു…
Read More » - 28 July
ഉറക്കത്തെ സ്വാധീനിക്കുന്ന ഭക്ഷണങ്ങളറിയാം
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 28 July
ആരാധകരുടെ മനം കവരാൻ ഓപ്പോ കെ11 എത്തി, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തി. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് ഇത്തവണ കമ്പനി ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 July
അഫ്സാനയുടെ മൊഴി കേട്ട് പോലീസ് വീടുപൊളിച്ച് പരിശോധിച്ചു: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമ
പത്തനംതിട്ട: കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയതിലൂടെ വലിയൊരു തലവേദനയാണ് കേരള പോലീസിന് ഒഴിഞ്ഞിരിക്കുന്നത്. നൗഷാദിനെ…
Read More » - 28 July
ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ കാണാതായതായി പരാതി. ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. Read Also : ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന,…
Read More » - 28 July
സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു
'സ്പീക്കര്‍ എഎന്‍ ഷംസീറിന് 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല' എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി
Read More » - 28 July
പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍…
പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ…
Read More »