News
- Jun- 2023 -5 June
നല്ല ഉറക്കം ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും. പാൽ: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ്…
Read More » - 5 June
‘പിണറായിയുടെ അഴിമതി ക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു’: മുന്നറിയിപ്പ് ബോര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് തൊട്ടുമുമ്പായി യൂത്ത് കോണ്‍ഗ്രസ്…
Read More » - 5 June
പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 15കാരന് ദാരുണാന്ത്യം
കാസർഗോഡ്: പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. കാസർഗോഡ് ഉദുമ പാലക്കുന്ന് പുഴയിൽ ആണ് സംഭവം.…
Read More » - 5 June
ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്എടി ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്…
Read More » - 5 June
സ്ത്രീകളുടെ മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ നാട്ടുവിദ്യ
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട് മുഖത്തെ…
Read More » - 5 June
കോഴിക്കോട് വയോധിക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : അയൽവാസി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ബലാത്സംഗ ശ്രമത്തിനിടെയുള്ള…
Read More » - 5 June
അമിത വണ്ണമുള്ളവരില്‍ മറവിരോഗത്തിന് സാധ്യതയുണ്ടോ?
പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, മിക്കവര്‍ക്കും ഉള്ള…
Read More » - 5 June
നിറകണ്ണുകളാൽ വിതുമ്പി സുരേഷ് ഗോപി: കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങൾ
തൃശ്ശൂർ: ടെലിവിഷൻ താരം കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ-സീരിയൽ താരങ്ങൾ. നിരവധി താരങ്ങളും ജനങ്ങളുമാണ് കക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക്…
Read More » - 5 June
സഹപ്രവർത്തകയുമായി തർക്കം, സസ്പെൻഷൻ : പിന്നാലെ അംഗൻവാടി ടീച്ചർ ജീവനൊടുക്കി
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 5 June
രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ്…
Read More » - 5 June
പുഴുങ്ങിയ മുട്ട കഴിച്ചാൽ സംഭവിക്കുന്നത്
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 5 June
സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡിപ്പിച്ചു : യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റിൽ
അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍…
Read More » - 5 June
അഴിമതി തടയൽ: റവന്യു മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകൾ സന്ദർശിക്കും
തിരുവനന്തപുരം: അഴിമതി പരിപൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിൽ വിവിധതലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി…
Read More » - 5 June
നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമായി കാണരുതെന്ന് ഹൈക്കോടതി
കൊച്ചി: നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്നും സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്നും ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന്…
Read More » - 5 June
യാത്ര ചെയ്യുന്നതിനിടെയിലെ ഛർദ്ദി മാറ്റാൻ
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുകള്‍ പോലും കഴിച്ചിട്ടും ഈ അവസ്ഥ…
Read More » - 5 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി അപകടം
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ മതിലിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. Read Also : കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം,…
Read More » - 5 June
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം, ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി
വാരണാസി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതിയും രാഷ്ട്രീയ നേതാവ് കൂടിയായ ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അജയ്…
Read More » - 5 June
ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം: പ്രതി പിടിയിൽ
കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് പിടിയിലായത്.…
Read More » - 5 June
പച്ച വെളുത്തുള്ളിയുടെ ഗുണങ്ങളറിയാം
ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്…
Read More » - 5 June
റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ
ന്യുഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുന്‍ റെയില്‍വേ മന്ത്രികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ…
Read More » - 5 June
മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കുന്ദമംഗലം: മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീർ (33) ആണ് അഞ്ചു മാസങ്ങൾക്കുശേഷം പിടിയിലായത്. മദ്രസ അധ്യാപകനും…
Read More » - 5 June
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനവാശ്യ പാടുകള്‍…
Read More » - 5 June
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത…
Read More » - 5 June
വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോധ്യയെ വികസിപ്പിക്കുന്നു, റോഡുകളുടെ വീതി കൂട്ടല്‍ ആരംഭിച്ച് യോഗി സര്‍ക്കാര്‍
അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയില്‍ അയോദ്ധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചുകഴിഞ്ഞു. Read…
Read More » - 5 June
മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പ്രതിരോധിക്കാൻ സിപിഎം മന്ത്രിമാർ രംഗത്തിറങ്ങണമെന്ന മരുമകൻ മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന…
Read More »