News
- May- 2023 -30 May
ശുദ്ധജല മത്സ്യങ്ങൾ ഇല്ലാതാകുന്നു: ഊത്തപിടുത്തം ഇത്തവണ വേണ്ടെന്ന് ഫിഷറീസ് പിടിച്ചാൽ 10,000 പിഴയും ആറു മാസം തടവും
കോട്ടയം: മൺസൂൺ ആരംഭത്തിനൊപ്പം പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആഘോഷമാക്കുന്ന ഊത്തപിടുത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്ന ഊത്തപിടുത്തം നിയമവിരുദ്ധ മത്സ്യ ബന്ധന രീതിയാണെന്നും ഫിഷറീസ്…
Read More » - 30 May
കാത്തിരിപ്പിന് വിരാമം! ഗൂഗിൾ മീറ്റിലെ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വിരൽത്തുമ്പിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന…
Read More » - 30 May
2,000 രൂപ നോട്ടുകൾ മാറാൻ ബാങ്കുകളിൽ വൻ തിരക്ക്, എസ്ബിഐയിൽ മാത്രം എത്തിയത് 17,000 കോടിയുടെ 2,000 രൂപ നോട്ടുകൾ
റിസർവ് ബാങ്ക് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയത് കോടികളുടെ 2,000 രൂപ നോട്ടുകൾ. എസ്ബിഐ പുറത്തുവിട്ട…
Read More » - 30 May
95 കിലോ കഞ്ചാവുമായി ബജ്റംഗ്ദൾ ജില്ലാ കൺവീനർ അറസ്റ്റിൽ
മധ്യപ്രദേശ്: ബജ്റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘത്തിന്റെ പിടിയില്‍. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ബജ്റംഗ്ദൾ ജില്ല കൺവീനർ സുന്ദരം തിവാരിയെയും…
Read More » - 30 May
കോഴിക്കോട് വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടിയ ആൾ മരിച്ചു: ആത്മഹത്യയെന്ന് സംശയം
കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നിൽ ചാടിയ ആൾ മരിച്ചു. എലത്തൂരില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിടിച്ച് മരിച്ചയാളെ…
Read More » - 30 May
ഷബാന വീട്ടിലേക്ക് ക്ഷണിച്ചത് ശാരീരിക ബന്ധത്തിന്: 65 കാരൻ രാത്രി യുവതിയുടെ വീട്ടിലെത്തിയതോടെ തടഞ്ഞുവെച്ചത് 5 പേർ ചേർന്ന്
മലപ്പുറം: പെരിന്തൽമണ്ണയിൽ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തിയ സംഘത്തെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരാതിക്കാരനായ അറുപത്തഞ്ചുകാരനെ ഫോണിലൂടെയാണ് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന പരിചയപ്പെടുന്നത്. തുടർന്ന്…
Read More » - 30 May
സാമ്പത്തിക വളർച്ചയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, ജിഡിപി വീണ്ടും ഉയരും: ‘ഇക്കോ റാപ്’ റിപ്പോർട്ടുമായി എസ്ബിഐ
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അതിവേഗം മുന്നേറുന്നതായി എസ്ബിഐ റിപ്പോർട്ട്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യം 5.5 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നാലാം പാദത്തിൽ…
Read More » - 30 May
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്
തൃശൂർ: മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും…
Read More » - 30 May
കെഎംസിഎൽ തീപിടിത്തം: ഡ്രഗ്സ് കണ്ട്രോൾ ബോർഡ് റിപ്പോർട്ട് കൈമാറി, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
തിരുവനന്തപുരം: കെഎംസിഎൽ തീ പിടിത്തത്തില്‍, ബ്ലീച്ചിങ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രഗ്സ് കണ്ട്രോൾ ബോർഡ് കെഎംസിഎലിന് റിപ്പോർട്ട് കൈമാറി. ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ പരിധിയിൽ വരുന്ന…
Read More » - 30 May
പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 17 വര്‍ഷം തടവ്
ചേര്‍ത്തല: പത്തു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അർത്തുങ്കൽ കാക്കരിയിൽ പൊന്ന(തോമസ്-57)നെ ആണ് കോടതി ശിക്ഷിച്ചത്. ചേർത്തല…
Read More » - 30 May
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
Read More » - 30 May
അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു: അരിക്കൊമ്പന് ദൗത്യവുമായി തമിഴ്നാട് മുന്നോട്ട്
കമ്പം: കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. കമ്പം സ്വദേശി ബാല്‍രാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് ബാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക്…
Read More » - 30 May
ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി പൊലീസ് പിടിയിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി(34)യെയാണ് അറസ്റ്റ്…
Read More » - 30 May
വാനില്‍ കൊണ്ടുവന്ന പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം
കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. തലയോലപ്പറമ്പ് ഡിബി കോളജ് അധ്യാപികയായ കീഴൂര്‍ മംഗലത്ത്…
Read More » - 30 May
ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ വിധവാ പെൻഷൻ നിരസിച്ചു: പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൊണ്ടോട്ടി: ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ യുവതിയുടെ വിധവാ പെൻഷൻ ഗ്രാമപ്പഞ്ചായത്ത് നിരസിച്ച തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് മക്കളുടെ അമ്മയും തേഞ്ഞിപ്പലം സ്വദേശിയുമായ…
Read More » - 30 May
മണിപ്പൂർ സന്ദർശിച്ച് അമിത് ഷാ, സ്ഥിതിഗതികൾ വിലയിരുത്തും
ദിവസങ്ങൾ നീണ്ട സമാധാനത്തിനൊടുവിൽ വീണ്ടും കലാപ ഭൂമിയായി മണിപ്പൂർ. ആഭ്യന്തര മന്ത്രി അമിത ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ് സംഘർഷം. മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ത്രിദിന സന്ദർശനത്തിനായി…
Read More » - 30 May
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിൽ…
Read More » - 30 May
വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം! വൻ മുന്നേറ്റവുമായി ഈ പൊതുമേഖലാ ബാങ്ക്
വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022- 23 സാമ്പത്തിക വർഷത്തിൽ ഉയർന്ന അറ്റാദായവും, ലാഭവുമാണ് ബാങ്ക്…
Read More » - 30 May
ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു: സംഭവം വയ്ക്കോലുമായി പോകവെ
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. വൈനങ്ങാലിലാണ് ലോറി ഓടിക്കൊണ്ടിരിക്കെ തീപിടിത്തമുണ്ടായത്. Read Also : അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ…
Read More » - 30 May
ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കി, റേഷൻ വിതരണം അനിശ്ചിതത്വത്തിൽ
സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. തുടർച്ചയായ നാലാം ദിനമാണ് ഇ-പോസ് മെഷീൻ പണിമുടക്കുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണം സ്തംഭിച്ചു. മെയ് മാസത്തെ…
Read More » - 30 May
അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കും
കമ്പം: തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം. ജനവാസമേഖലയോടു ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘം ആനയെ നേരിട്ടു കണ്ടുവെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം…
Read More » - 30 May
ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു : രണ്ടുപേർക്ക് പരിക്ക്
മുണ്ടക്കയം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടു പേർക്ക് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ…
Read More » - 30 May
സൈലന്റ്വാലി എസ്റ്റേറ്റില്‍ വീണ്ടും പുലിയിറങ്ങി: പശുവിനെ ആക്രമിച്ച് കൊന്നു
മൂന്നാര്‍. മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷന് തൊഴിലാളിയായ രാജയുടെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. Read Also : ഡിപ്പോകളിൽ…
Read More » - 30 May
ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസി കൺസഷൻ ഇനി ഓൺലൈനായി അപേക്ഷിക്കാൻ അവസരം
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലെ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാൻ അവസരം. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് കൂടി ഒടുക്കിയാൽ കൺസഷൻ എന്ന് ലഭിക്കുമെന്നുള്ള മറുപടിയെത്തും. മറുപടിയിൽ…
Read More » - 30 May
ഡെല്‍ഹി കൊലപാതകം: സംഭവശേഷം പ്രതി മുങ്ങിയത് ബന്ധുവീട്ടിലേക്ക്, പിതാവിനെ വിളിച്ചത് കുടുക്കി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി കൊലപാതകത്തിൽ പ്രതിയായ സാഹിൽ സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്ക്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ഈ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ…
Read More »