News
- May- 2023 -22 May
കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാം, കടയുടമകൾ നോട്ട് നിരസിക്കരുതെന്ന് ആർബിഐ ഗവർണർ
2000 രൂപ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത്. പൊതുജനങ്ങൾക്ക് കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും, കടയുടമകൾ…
Read More » - 22 May
അഡിഡാസ്: അവശേഷിക്കുന്ന യീസി സ്നീക്കറുകൾ വിറ്റഴിക്കുന്നു, വരുമാനം വിതരണം ചെയ്യുന്നത് ഈ ഗ്രൂപ്പുകൾക്ക്
ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ് അവശേഷിക്കുന്ന യീസി സ്നീക്കറുകൾ ഉടൻ വിറ്റഴിച്ചേക്കും. ഈ മാസം അവസാനത്തോടെയാണ് യീസി സ്നീക്കറുകൾ വിൽപ്പനയ്ക്ക് എത്തുക. ഏകദേശം ഒരു ബില്യൺ…
Read More » - 22 May
‘മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലേബലിൽ നിൽക്കുന്ന ആളല്ല, നിലപാടുകൾ കൊണ്ട് മമ്മൂട്ടിക്ക് നഷ്ടങ്ങൾ ഉണ്ടായി’
കൊച്ചി: നിലപാടുള്ളയാളായതിനാൽ മമ്മൂട്ടിക്ക് നഷ്ടങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ബോളിവുഡിലെ ചെറിയചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുമ്പോള്‍ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ…
Read More » - 22 May
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ 2023 മെയ് 22 മുതല്‍ 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ…
Read More » - 22 May
പ്രതിമ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്
കോഴിക്കോട്: മലയാള ഭാഷയുടെ പിതാവിന് അര്‍ഹമായ ആദരം നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണെമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്കാന് ആരെയാണ്…
Read More » - 22 May
രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നത്, ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു: വീണ നായർ
കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. സിനിമയിലും താരം സജീവമാണ്. അടുത്തിടെ വീണ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു.…
Read More » - 22 May
പ്രശസ്ത തെന്നിന്ത്യൻ നടൻ ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍…
Read More » - 22 May
വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍സുഹൃത്തും കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ കസ്റ്റഡിയില്‍
കാസര്‍ഗോഡ്: ആണ്‍സുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപിക കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായി. ചന്തേര സ്വദേശിനിയായ 24കാരിയായ അധ്യാപികയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഇവരുടെ ആണ്‍സുഹൃത്തും കാസര്‍ഗോഡ് നീലേശ്വരം…
Read More » - 22 May
പാവപ്പെട്ട ഞങ്ങളുടെ അവകാശങ്ങള്‍ക്കായി അങ്ങ് ശബ്ദമുയര്‍ത്തണം, നരേന്ദ്ര മോദിയോട് പാപുവാ ന്യൂഗിനിയന്‍ പ്രധാനമന്ത്രി
പാപുവ ന്യൂഗിനിയ: വികസ്വര രാജ്യങ്ങളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍, ആഗോള തലത്തില്‍ അണിനിരക്കുമെന്നും അദ്ദേഹം…
Read More » - 22 May
മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്സുമായി എംവിഡി
മഴക്കാല ഡ്രൈവിങ്ങ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മഴക്കാലമെത്താറായെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന…
Read More » - 22 May
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണം, ഇതിനായി പബ്ബുകള്‍ ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം…
Read More » - 22 May
രാജ്യത്തെ ജ്യുഡീഷ്യറിയെ അപമാനിച്ചു: ബിബിസിക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി
അപകീര്‍ത്തിക്കേസില്‍ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് ആസ്ഥാനമായ ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന എന്‍ജിഒ നല്കിയ മാനനഷ്ടക്കേസിലാണ് ബിബിസിക്ക് നോട്ടീസ്.…
Read More » - 22 May
സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി ഹൈക്കോടതി: സംഭവം മലപ്പുറത്ത്
മലപ്പുറം: സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്കി. 32 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്…
Read More » - 22 May
മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി: തനിക്ക് ഇരുവരെയും നല്ല മതിപ്പെന്ന് ജഗ്ദീപ് ധൻകർ
തിരുവനന്തപുരം: മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്. മമ്മൂട്ടിയോടും മോഹൻലാലിനോടും…
Read More » - 22 May
സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചന. അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മദ്യനയത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനാണ്…
Read More » - 22 May
കർണാടക അസംബ്ലിക്ക് ചുറ്റും ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിനും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും പിന്നാലെ വിധാന്‍ സൗധയുടെ പരിസരം ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിച്ച്’ പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപിയുടെ അഴിമതി നിറഞ്ഞ…
Read More » - 22 May
കേരള സ്റ്റോറിയെ എതിര്‍ത്തവര്‍ക്ക് മറുപടി, കളക്ഷന്‍ 200 കോടി കടന്നു
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി 200 കോടി ക്ലബിലേയ്ക്ക് കടന്നു. കളക്ഷന്‍ 200 കോടിയും കവിഞ്ഞു. ഞായറാഴ്ച്ച 198 കോടി രൂപ ബോക്സോഫീസ് കലക്ഷന്‍ ലഭിച്ച സിനിമ…
Read More » - 22 May
ഉണ്ണി മുകുന്ദൻ എന്നെ കാണാൻ ആശുപത്രിയിൽ ഓടിയെത്തി, അതല്ലേ മനുഷ്യത്വം? – സൗഹൃദത്തെ കുറിച്ച് ബാല
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവേ സൗഹൃദം എന്താണെന്ന് താൻ മനസിലാക്കിയതായി നടൻ ബാല. സുഹൃത്തുക്കളാരൊക്കെയാണെന്ന് മനസിലാക്കിയത് ആശുപത്രിയിൽ കിടന്ന സമയത്താണെന്ന് ബാല പറയുന്നു. നടൻ…
Read More » - 22 May
കടകള്‍ 2000 രൂപ നോട്ടുകള്‍ നിരസിക്കരുത്, ഇപ്പോൾ അത് നിയമപരം: ആര്‍ബിഐ
ന്യൂഡൽഹി: പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ട് നിയമപരമായി തുടരുകയാണെന്നും കടകള്‍ക്ക് അവ നിരസിക്കാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ നോട്ടുകള്‍…
Read More » - 22 May
അങ്ങനെ ചെയ്താൽ അതിഥികളെ ചവിട്ടി പുറത്താക്കില്ലേ? റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികന്മാരാണോ?: രജിത് കുമാർ
കൊച്ചി: ബിഗ് ബോസിനെതിരെ പ്രതികരിച്ച റോബിന് രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. അതിഥികളായി എത്തുന്നവർ അതിർവരമ്പുകൾ ലംഘിച്ച് ആ വീട് നിയന്ത്രിക്കാൻ ശ്രമിച്ചാൽ, വന്നവരെ ചവിട്ടി…
Read More » - 22 May
ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നടത്തിയത് കേരളം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ…
Read More » - 22 May
മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വന്തം ഹൃദയം നേരിൽ കണ്ട് യുവതി: സംഭവമിങ്ങനെ
വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി തന്റെ ഹൃദയം നേരിൽ കണ്ടിരിക്കുകയാണ്. എക്കാലത്തെയും വിചിത്രമായ ഒത്തുചേരലുകളിൽ ഒന്നാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഹാംഷെയറിലെ റിങ്വുഡിൽ നിന്നുള്ള ജെന്നിഫർ സട്ടൺ…
Read More » - 22 May
മലയോര കര്‍ഷകരെ ദുരിതത്തിലാക്കുന്നതിന് പിന്നില്‍ പിണറായി വിജയനും പങ്ക്: തുറന്നടിച്ച് സീറോ മലബാര്‍ സഭ
കോഴിക്കോട് : വന്യമൃഗ ശല്യത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സീറോ മലബാര്‍ സഭ. ജനഹിതം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ സ്ഥാനത്ത് ഇരുത്തുന്നത് മുഖ്യമന്ത്രിയാണെന്നും മലയോര കര്‍ഷകരെ ദുരിതത്തിലാക്കുന്നതിന് പിന്നില്‍…
Read More » - 22 May
സാക്കിർ നായിക്കിന്റെ ഏജന്റ് എന്റെ മകൻ സൗരഭിനെ സലീം ആക്കി മാറ്റി; അറസ്റ്റിലായ തീവ്രവാദിയുടെ പിതാവ്
ഭോപ്പാൽ; ഹിസ്ബ് ഉത് തെഹ്രീറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അറസ്റ്റിലായ ഒരു യുവാവിന്റെ…
Read More » - 22 May
വാടക കുടിശികയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍ തടഞ്ഞ് പി.വി ശ്രീനിജന് എംഎല്‍എ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍ പി.വി ശ്രീനിജന് എംഎല്‍എ തടഞ്ഞു. വാടക നല്കാത്തതിനാല് ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാട്…
Read More »