News
- Dec- 2023 -15 December
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 15 December
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…
നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി…
Read More » - 15 December
മാതളനാരങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ശക്തമായ ആന്റിഓക്സിഡന്റായ പോളിഫെനോൾസ് മാതളനാരങ്ങയിൽ ധാരാളമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നായി മാതളനാരങ്ങയെ പട്ടികപ്പെടുത്തുന്നു. ധാരാളം…
Read More » - 15 December
വാടകക്കൊലയാളികളെ ഉപയോഗിച്ച് മുന്‍ കാമുകനെ കൊലപ്പെടുത്തി, വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ അറസ്റ്റില്‍
ചെന്നൈ: വാടകക്കൊലയാളികളെ ഉപയോഗിച്ച് മുന്‍ കാമുകനെ കൊലപ്പെടുത്തിയ 28 കാരി അറസ്റ്റില്‍. തമിഴ്നാട്ടിലെ പൊന്നേരിയിലാണ് സംഭവം. പൊന്നേരി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ(28)യാണ് അറസ്റ്റിലായത്. വാടകക്കൊലയാളികള്‍ക്കായി…
Read More » - 15 December
യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി…
Read More » - 15 December
സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച് കാണികള്‍
സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച് കാണികള്‍
Read More » - 15 December
ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു: പാപ്പാന്മാർ ചാടിരക്ഷപ്പെട്ടു
തൂശൂർ: ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു. തൃശൂർ തൃപ്രയാറിലാണ് സംഭവം. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകൾ…
Read More » - 15 December
‘ചലിക്കുന്ന ജഡമാണ്, മരിക്കാന്‍ അനുവദിക്കണം’; ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ ജഡ്ജിയുടെ തുറന്ന കത്ത്, റിപ്പോർട്ട് തേടി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജിയുടെ തുറന്ന കത്ത്. കത്തിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് സംഭവത്തിൽ റിപ്പോര്‍ട്ട്…
Read More » - 15 December
സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റി’ന്: രജത ചകോരം തടവ് സംവിധായകൻ ഫാസില്‍ റസാഖിന്
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാത്തിക്ക്
Read More » - 15 December
ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 2 കുട്ടികളും: ദുരന്തം ഉണ്ടായത് മഞ്ചേരിയില്‍
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ…
Read More » - 15 December
ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ കേരളത്തിലെ ആദ്യതട്ടിപ്പ്: രണ്ട് പ്രതികളെ പിടികൂടി പോലീസ്
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി…
Read More » - 15 December
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് തൃശൂരില്‍
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും. തൃശൂരില്‍ നടക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാനായാണ് എത്തുന്നത്. രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അംഗനവാടി,…
Read More » - 15 December
എല്ലാക്കാലത്തും പിണറായി മുഖ്യമന്ത്രിയായിരിക്കില്ലെന്ന് അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൊലീസിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 15 December
രഞ്ജിത്ത് മാനസികനില പരിശോധിക്കുന്നത് നല്ലതായിരിക്കും: വിനയൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും മന്ത്രി സജി ചെറിയാൻ കയറൂരിവിട്ടതുകൊണ്ടാണ് രഞ്ജിത്ത് ഇങ്ങനെയൊക്കെ പറയുന്നത്…
Read More » - 15 December
സാമ്പത്തിക പ്രതിസന്ധിക്കിടെ താൽക്കാലികാശ്വാസം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച…
Read More » - 15 December
ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ല, കേസ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് നല്കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹര്‍ജി…
Read More » - 15 December
‘എല്ലാവരും ഞാൻ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്, ഞാനും ആ അന്വേഷണത്തിലാണ്’: മോഹൻലാൽ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ചിത്രത്തിന്റെ പ്രൊമോഷനിടെ മോഹൻലാൽ തന്റെ ആത്മീയ വഴിയെ കുറിച്ചും മനസ് തുറന്നിരുന്നു. ചെറുപ്പം മുതൽ താൻ…
Read More » - 15 December
‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു…’: സുരഭി പങ്കുവെച്ച വീഡിയോ വൈറൽ
മണ്ഡലകാലം ആരംഭിച്ച് ആദ്യ നാലാഴ്ച ആയപ്പോള്‍ വന്‍ തിരക്കാണ് ശബരിമലയില്‍. ഇതിനിടെ കൊച്ചി എയര്‍പോട്ടില്‍ നിന്നും നടി സുരഭി ലക്ഷ്മി പകര്‍ത്തി ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍…
Read More » - 15 December
പാർലമെന്റ് അക്രമണം: ‘പ്ലാൻ എ തെറ്റിയാൽ പ്ലാൻ ബി ഉണ്ടായിരുന്നു’: വെളിപ്പെടുത്തലുമായി പ്രധാന സൂത്രധാരൻ ലളിത് ഝാ
ഡൽഹി: തങ്ങളുടെ യഥാർത്ഥ പദ്ധതി തെറ്റി പാർലമെന്റിൽ എത്താൻ കഴിയാതെ വന്നാൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാർലമെന്റ് അക്രമണകേസിലെ പ്രധാന സൂത്രധാരൻ ലളിത് ഝാ. ചോദ്യം…
Read More » - 15 December
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 15 December
നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും…
Read More » - 15 December
ഭീഷണി മുഴക്കി പ്രകോപനമുണ്ടാക്കുന്നു: സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണറുടേതെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍…
Read More » - 15 December
പാളയത്ത് ഹോട്ടലിൽ തീപിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. Read Also : നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി…
Read More » - 15 December
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതി
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയെന്ന് റിപ്പോർട്ട്. ആലപ്പുഴ ഗവ.ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ…
Read More » - 15 December
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More »