News
- Dec- 2023 -12 December
നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽനിന്നും കാൽ വഴുതി വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
മല്ലപ്പള്ളി: ആനിക്കാട് നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് എട്ട് വയസുകാരൻ മരിച്ചു. ആനിക്കാട് പുളിക്കാമല പേക്കുഴി മേപ്രത്ത് ബിനു-ഷൈബി ദമ്പതികളുടെ മകൻ…
Read More » - 12 December
അനിയന്ത്രിതമായ തിരക്ക്; ശബരിമല കയറാൻ കഴിയാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വർധിച്ചതോടെ നിരവധി പേരാണ് ദർശനം കിട്ടാതെ പന്തളത്ത് നിന്നും തിരിച്ച് മടങ്ങുന്നത്. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് ഭക്തർ പന്തളത്തെ ക്ഷേത്രത്തിൽ…
Read More » - 12 December
ആടിന്റെ കയറിൽ കുരുങ്ങിയ കലമാൻ ചത്ത നിലയിൽ
കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി കുരിയാപ്ര ഭാഗത്ത് കലമാനെ ചത്ത നിലയിൽ കണ്ടെത്തി. പറമ്പിൽ കെട്ടിയിരുന്ന ആടിന്റെ കയറിൽ കുരുങ്ങിയാണ് കലമാൻ ചത്തത്. Read Also : ‘ബാങ്കിലെ…
Read More » - 12 December
പാകിസ്ഥാനിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാനിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 12 December
‘ബാങ്കിലെ കാഷ്യര്‍ പോലും ഇത്രയും പണം കണ്ടിട്ടില്ല’: കോൺഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ വിമര്‍ശിച്ച് അമിത് ഷാ
ന്യൂഡൽഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര…
Read More » - 12 December
പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തു: യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു
പേരൂര്‍ക്കട: പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തതിന് യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഇശക്കി മുത്തുവാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്. Read Also :…
Read More » - 12 December
വയനാട്ടിൽ കടുവകളുടെ എണ്ണം പെരുകി; 10 വർഷം കൊണ്ട് ഉണ്ടായത് ഇരട്ടി കടുവകൾ
ബത്തേരി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വയനാട്ടിൽ ഉണ്ടായത് ഇരട്ടി കടുവകൾ? വനമേഖലയില്‍ കടുവകളുടെ എണ്ണത്തില്‍ 50 ശതമാനം വർധനവാണ് ഉണ്ടായത്. ഇപ്പോള്‍ 120 കടുവകളെങ്കിലും ഈ വനമേഖലയിലുണ്ടെന്നാണ്…
Read More » - 12 December
അയോധ്യ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരം: കെ കവിത
ഹൈദരാബാദ്: ഉദ്ഘാടനത്തിനൊരുങ്ങുന്ന അയോധ്യയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന് സ്ഥാനമൊഴിയുന്ന തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും എംഎൽസിയുമായ കവിത. സമൂഹമാധ്യമമായ എക്സിൽ…
Read More » - 12 December
പരവൂരില്‍ ട്രെയിന്‍ മാര്‍ഗം വന്‍തോതില്‍ കഞ്ചാവെത്തുന്നു: പരാതി
പരവൂര്‍: നഗരത്തില്‍ ട്രെയിന്‍ മാര്‍ഗം വന്‍തോതില്‍ കഞ്ചാവെത്തുന്നതായി പരാതി. കാഴ്ചയില്‍ ഒരു സംശയവും തോന്നാത്തവിധം വസ്ത്രധാരണം ചെയ്ത സ്ത്രീകളാണ് കഞ്ചാവ് കൊണ്ടുവന്ന് ഏജന്റുമാര്‍ക്ക് നൽകുന്നത്. സ്റ്റേഷന് പ്ലാറ്റ്…
Read More » - 12 December
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിവിൽ
സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400…
Read More » - 12 December
കാണിക്കവഞ്ചി മോഷണക്കേസ്: കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ
കൊല്ലം: കാണിക്കവഞ്ചി മോഷണക്കേസിൽ സ്ഥിരം മോഷ്ടാക്കളായ മൂന്നുപേർ പൊലീസ് പിടിയിൽ. തങ്കശ്ശേരി സി.വി.എം.എസ് നഗർ ഇസ്താക്കി പറമ്പിൽ വീട്ടിൽ ജോയി(49), കരിക്കോട് ടി.കെ.എം.സി പുതുവീട്ടിൽ തറ കരിമ്പാലിൽ…
Read More » - 12 December
191-ാം പിറന്നാളിന്റെ നിറവിൽ ജോനാഥൻ! കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ
ലണ്ടൻ: കരയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥൻ ആമ 191-ാം പിറന്നാളിന്റെ നിറവിൽ. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലന ദ്വീപിൽ കഴിയുന്ന ജോനാഥനാണ്…
Read More » - 12 December
മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവ് ജീവനൊടുക്കി
കൊടുങ്ങല്ലൂര്‍: മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടിൽ നിഷിനെ(37) തൂങ്ങി മരിച്ച നിലയിൽ ആണ്…
Read More » - 12 December
സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടു; മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി: മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടതിനെ ചൊല്ലയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ…
Read More » - 12 December
മാനവീയം വീഥിയിൽ വീണ്ടും കൂട്ടയടി: ഇത്തവണ സിഗരറ്റ് പുക മുഖത്തേക്ക് ഊതിയതിനെ ചൊല്ലി തർക്കം
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും കൂട്ടയടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ…
Read More » - 12 December
19,000 രൂപയുടെ ഹെഡ് ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് 20 രൂപ പോലും വിലയില്ലാത്ത ടൂത്ത് പേസ്റ്റ്! മറുപടിയുമായി ആമസോൺ
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ വിവിധ തരത്തിലുള്ള അമളികൾ പറ്റുന്ന വാർത്തകൾ എന്നും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിലുള്ള ചർച്ചാവിഷയമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വിചിത്രമായ…
Read More » - 12 December
ആഭ്യന്തര ആൽക്കഹോൾ വിപണി കീഴടക്കാൻ ഇനി കൊക്ക-കോളയും! തുടക്കം ഈ സംസ്ഥാനങ്ങളിൽ
ആഭ്യന്തര ആൽക്കഹോൾ വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കി കൊക്ക-കോള. സോഫ്റ്റ് ഡ്രിങ്ക് വിപണന രംഗത്ത് വൻ വിപണി വിഹിതമുള്ള കൊക്ക-കോള ഇതാദ്യമായാണ് ഇന്ത്യയിലെ ആൽക്കഹോൾ വിപണിയിൽ സാന്നിധ്യം അറിയിക്കുന്നത്.…
Read More » - 12 December
സ്ട്രെസ് അകറ്റാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍…
മത്സരാധിഷ്ടിതമായ ഇന്നിന്റെ ലോകത്ത് മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അനുഭവിക്കുന്നത്.…
Read More » - 12 December
‘ചെറുക്കുന്നത് കാവിവല്‍ക്കരണത്തെ, എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ്’- മന്ത്രി മുഹമ്മദ് റിയാസ്
ക്യാംപസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അതേസമയം, ഗവർണർ പ്രതിഷേധത്തിനെതിരെ…
Read More » - 12 December
കണ്ണൂരില്‍ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂര്‍ ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഷഫ്ന(26) യാണ് മരിച്ചത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയിൽ റിയാസിന്റെ…
Read More » - 12 December
‘മകളുടെ ഫോൺ സ്വിച്ചോഫ്, ക്ലിനിക് പൂട്ടിയനിലയിലും’: ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്നു വ്യക്തമാക്കി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് ഹൈക്കോടതിയിൽ. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും…
Read More » - 12 December
രാജ്യത്ത് ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രം, വില നിയന്ത്രിക്കാനുള്ള നടപടികൾ ഊർജ്ജിതം
ന്യൂഡൽഹി: രാജ്യത്ത് ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രസർക്കാർ. നിലവിലെ ശരാശരി വിലയിൽ നിന്ന് ജനുവരിയോടെ 40 രൂപയിൽ താഴെ സവാള വില എത്തുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ്…
Read More » - 12 December
വിനോദയാത്രയ്ക്ക് പോയ പ്ലസ്ടു വിദ്യാർഥിനികൾക്ക് ബോധക്കേടും അസ്വസ്ഥതയും: നൽകിയ ഭക്ഷണത്തിൽ ലഹരി കലർത്തിയെന്ന് സംശയം
കൊല്ലം: ശാരീരിക അവശതകളെത്തുടർന്നു വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനികൾ ചികിത്സയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.…
Read More » - 12 December
വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിൻടെക് കമ്പനികൾ! നടപടി ആർബിഐയുടെ മുന്നറിയിപ്പിന് പിന്നാലെ
വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി രാജ്യത്തെ പ്രധാന ഫിൻടെക് കമ്പനികൾ. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകൾ നിയന്ത്രിക്കുന്നതിനായി ആർബിഐ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയതോടെയാണ് ഫിൻടെക് കമ്പനികൾ…
Read More » - 12 December
വിശപ്പില്ലായ്മയാണോ പ്രശ്നം? കാരണങ്ങൾ ഇതാകാം
വിശപ്പില്ലായ്മ ചിലരിൽ കാണുന്ന ആരോഗ്യപ്രശ്നമാണ്. എപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെട്ടാലും പലരും അത് അവഗണിക്കാറാണ് പതിവ്. സ്ഥിരമായി വിശപ്പ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലമാകാമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിന്…
Read More »