News
- Dec- 2023 -12 December
‘ചെറുക്കുന്നത് കാവിവല്‍ക്കരണത്തെ, എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ്’- മന്ത്രി മുഹമ്മദ് റിയാസ്
ക്യാംപസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എസ്എഫ്ഐയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അതേസമയം, ഗവർണർ പ്രതിഷേധത്തിനെതിരെ…
Read More » - 12 December
കണ്ണൂരില്‍ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂര്‍ ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഷഫ്ന(26) യാണ് മരിച്ചത്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയിൽ റിയാസിന്റെ…
Read More » - 12 December
‘മകളുടെ ഫോൺ സ്വിച്ചോഫ്, ക്ലിനിക് പൂട്ടിയനിലയിലും’: ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്നു വ്യക്തമാക്കി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് ഹൈക്കോടതിയിൽ. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും…
Read More » - 12 December
രാജ്യത്ത് ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രം, വില നിയന്ത്രിക്കാനുള്ള നടപടികൾ ഊർജ്ജിതം
ന്യൂഡൽഹി: രാജ്യത്ത് ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രസർക്കാർ. നിലവിലെ ശരാശരി വിലയിൽ നിന്ന് ജനുവരിയോടെ 40 രൂപയിൽ താഴെ സവാള വില എത്തുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ്…
Read More » - 12 December
വിനോദയാത്രയ്ക്ക് പോയ പ്ലസ്ടു വിദ്യാർഥിനികൾക്ക് ബോധക്കേടും അസ്വസ്ഥതയും: നൽകിയ ഭക്ഷണത്തിൽ ലഹരി കലർത്തിയെന്ന് സംശയം
കൊല്ലം: ശാരീരിക അവശതകളെത്തുടർന്നു വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനികൾ ചികിത്സയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.…
Read More » - 12 December
വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിൻടെക് കമ്പനികൾ! നടപടി ആർബിഐയുടെ മുന്നറിയിപ്പിന് പിന്നാലെ
വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി രാജ്യത്തെ പ്രധാന ഫിൻടെക് കമ്പനികൾ. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകൾ നിയന്ത്രിക്കുന്നതിനായി ആർബിഐ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയതോടെയാണ് ഫിൻടെക് കമ്പനികൾ…
Read More » - 12 December
വിശപ്പില്ലായ്മയാണോ പ്രശ്നം? കാരണങ്ങൾ ഇതാകാം
വിശപ്പില്ലായ്മ ചിലരിൽ കാണുന്ന ആരോഗ്യപ്രശ്നമാണ്. എപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെട്ടാലും പലരും അത് അവഗണിക്കാറാണ് പതിവ്. സ്ഥിരമായി വിശപ്പ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലമാകാമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിന്…
Read More » - 12 December
സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ! ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർത്തിവെച്ച് കരാറുകാർ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. എഫ്സിഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തുന്ന കരാറുകാർ അനിശ്ചിതകാലത്തേക്ക്…
Read More » - 12 December
രഹസ്യമായി സൂക്ഷിക്കണമെന്ന് കമ്മിഷണര്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്ഐക്ക് ചോർത്തിയത് പൊലീസ് അസോസിയേഷൻ നേതാവ്
തിരുവനന്തപുരം: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ വെട്ടിലായി സർക്കാരും ആഭ്യന്തര വകുപ്പും. ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും അധിക സുരക്ഷ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പൊലീസ് ഉന്നതർ അവഗണിച്ചു.…
Read More » - 12 December
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി: സപ്ലൈകോയിൽ നിന്ന് സാധനം വാങ്ങിയാൽ ഇനി പോക്കറ്റ് കാലിയാകും, വില ഉയർത്തുക 25 ശതമാനം വരെ
തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്ന സപ്ലൈകോയിലെ സാധനങ്ങളുടെ വിലയും കുത്തനെ ഉയരുന്നു. സപ്ലൈകോ വഴി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. സബ്സിഡി…
Read More » - 12 December
മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും, അന്വേഷണം ഊർജ്ജിതം
പാലക്കാട്: മദ്രസയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് കൂറ്റനാട് മല റോഡിന് സമീപത്തുവെച്ചാണ് വെള്ളക്കാറിലെത്തിയ മൂന്നംഗ…
Read More » - 12 December
ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം അഭിജിത്തിൽ മനസില്‍ പക നിറച്ചു; ഒടുവില്‍ ചെയ്തത് അരുംകൊല; സുഹൃത്ത് പിടിയില്‍
കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നിതിന്റെ സുഹൃത്ത്…
Read More » - 12 December
അസമിൽ വമ്പൻ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, നിക്ഷേപിക്കുക കോടികൾ
ഡിസ്പൂർ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ വമ്പൻ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അസമിൽ സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കാനാണ് ടാറ്റ…
Read More » - 12 December
പാലക്കാട് നാലുവയസുകാരനെ കൊലപ്പെടുത്തി: കൊലപ്പെടുത്തിയത് പിതൃസഹോദരന്റെ ഭാര്യ
പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. ഇന്നലെ രാത്രി…
Read More » - 12 December
ആർബിഐ ഓംബുഡ്സ്മാന് മുന്നിൽ പരാതി പ്രവാഹം, പകുതിയിലധികവും ഡിജിറ്റൽ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ
ന്യൂഡൽഹി: ബാങ്കിംഗ് രംഗത്തെ സേവനവുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്ന ഓംബുഡ്സ്മാന് മുന്നിൽ ഇത്തവണയും പരാതി പ്രവാഹം. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 6000 പരാതികളാണ് ഓംബുഡ്സ്മാന്…
Read More » - 12 December
സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന ബിൽ : വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിസഭയും
ന്യൂഡൽഹി: സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ എന്നീ നിർദേശങ്ങളോടു മുഖം തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു…
Read More » - 12 December
പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ചെന്നൈ: സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത് കോടികൾ
ചെന്നൈ: മീഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ നിന്നും കരകയറാനൊരുങ്ങി ചെന്നൈ. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലെ സ്കൂളുകളുടെ…
Read More » - 12 December
ജ്വല്ലറിയിൽനിന്ന് അഞ്ച് കിലോ സ്വര്‍ണം കവര്‍ന്നു: പ്രതി രക്ഷപെടാൻ ശ്രമിച്ചത് ശബരിമല തീര്‍ത്ഥാടകന്റെ വേഷത്തിൽ: പിടിയില്‍
ചെന്നൈ: കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് അഞ്ച് കിലോയോളം സ്വര്‍ണം മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍. ശബരിമല തീര്‍ത്ഥാടകന്റെ വേഷത്തിലാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിജയകുമാർ…
Read More » - 12 December
അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി 5000 രൂപ പിഴ, നടപടികൾ കൂടുതൽ കർശനമാക്കുന്നു
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, കുഴിച്ചുമൂടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഇനി കാത്തിരിക്കുന്നത് വൻ തുക പിഴ. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ 5000 രൂപ പിഴ ചുമത്താൻ…
Read More » - 12 December
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്ത് എത്തി. എന്നാലിപ്പോള്‍ തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമെന്ന്…
Read More » - 12 December
ടെസിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം
വെച്ചൂച്ചിറ: പെരുന്തേനരുവി ജലാശയത്തില്‍ ചാടിയ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read…
Read More » - 12 December
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി
കൂറ്റനാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച്…
Read More » - 11 December
വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു
കണ്ണൂർ: വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു: ആർഎസ്എസ് പ്രവർത്തകന്റെ വളർത്തുനായ ചത്തു. കണ്ണൂരിലാണ് സംഭവം. ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീടിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. Read…
Read More » - 11 December
ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പോലീസിനും, ദേവസ്വം ബോർഡിനുമാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ക്യൂ കോംപ്ലക്സിലും പിൽഗ്രിം ഷെഡിലും…
Read More » - 11 December
നവകേരള സദസിന് നേരെയുണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം
കൊച്ചി: എറണാകുളത്ത് നവകേരള സദസ്സിനുനേരെ കോൺഗ്രസ് കെ.എസ്യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സദസ്സ് തുടങ്ങി കണ്ണൂർ എത്തിയപ്പോൾ മുതൽ…
Read More »