Cricket
- Jun- 2020 -13 June
ട്വന്റി20 ലോകകകപ്പ് കൃത്യ സമയത്തുതന്നെ തുടങ്ങും ; സൂചന നല്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
മെല്‍ബണ്‍: ട്വന്റി20 ലോകകകപ്പ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന സൂചന നല്കി രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. കായിക പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ നല്കി കൊണ്ടാണ്…
Read More » - 13 June
ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്ന് ആരാധകന് ; ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്ന് ഇന്ത്യന്‍ താരം
ബംഗലൂരു: ഇന്ത്യന്‍ താരം പങ്കുവച്ച ചിത്രത്തിന് കീഴില്‍ വന്ന കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ഡൗണിലായപ്പോള്‍ കായിക…
Read More » - 12 June
ഐപിഎല്ലിലേക്ക് ഇല്ലെന്ന് സൈമണ്ട്സ്, കാരണം ആ താരം ; ഒടുവില്‍ താരത്തെ ഐപിഎല്ലില്‍ എത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് തന്നെയെന്ന് മാക്സ്വെല്
2008ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ അന്നത്തെ ഓസിസിന്റെ സ്റ്റാര്‍ ഓള് റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്സ് ഇന്ത്യയിലേക്ക് കളിക്കാന്‍ വരാന്‍ സമ്മതിച്ചിരുന്നില്ലെന്ന് കിങ്സ് ഇലവന് പഞ്ചാബ് ടീമിന്റെ മുന്‍…
Read More » - 12 June
ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ശൈലി മാറ്റിയത് ഗില്‍ക്രിസ്റ്റും ധോണിയും ; സഞ്ജു സാംസണ്
രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ശൈലി മാറ്റിയത് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റും മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് മലയാളി ക്രിക്കറ്റ് താരം…
Read More » - 12 June
ഓസ്ട്രേലിയയില്‍ കൈയടി നേടി മലയാളി നഴ്സ് ; അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്
സിഡ്നി: ഓസ്ട്രേലിയയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ഒരു മലയാളി നഴ്സ്. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് അഭിനന്ദനമറിയിച്ചതോടെയാണ് കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസ് എന്ന…
Read More » - 12 June
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു
ഈ മാസം അവസാനം നടക്കാനിരുന്ന ശ്രീലങ്കന്‍ പര്യടനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം മാറ്റിവച്ചു. കൊറോണ വൈറസ് എന്ന നോവലിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ കാരണം കളിക്കാര്‍ക്ക്…
Read More » - 11 June
ധോണിയല്ല, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് ഗാംഗുലിയാണെന്ന് അക്തര്‍ ; കാരണങ്ങള്‍ അക്കമിട്ട് നിരത്തി താരം
കറാച്ചി: ഐസിസിയുടെ കീഴിലിലുള്ള മൂന്നു കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് സൗരവ്…
Read More » - 11 June
ഐപിഎല്‍ സെപ്റ്റംബറില്‍ ? ; ഐപിഎല്‍ ഗവേര്‍ണിംഗ് ചെയര്മാന് പറയുന്നു
സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേര്‍ണിംഗ് ചെയര്മാന് ബ്രിജേഷ് പട്ടേല്‍. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ മത്സരം നടത്താനായി…
Read More » - 11 June
അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ ശേഷം ഇത്ര പെട്ടന്ന് കോലി ദേശീയ ടീമിലെത്തുമെന്ന് ആരും കരുതിയിരുന്നില്ല ; കോലി ദേശീയ ടീമിലെത്തിയ വഴി വ്യക്തമാക്കി മുന്‍ സെലക്ടര്‍
മുംബൈ: ഇന്ന് ലോക ക്രിക്കറ്റില്‍ തന്നെ റെക്കോര്‍ഡുകള്‍ വെട്ടി പിടിച്ച് ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാനായി മാറിയിരിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന് വിരാട് കോലി. 2008ല്‍ എം…
Read More » - 11 June
അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ തയ്യാര്‍ ; ഗാംഗുലി പറയുന്നു
കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു കോവിഡിന്റെ വരവ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍ 13 ആം സീസണ് അടക്കം കായിക ലോകത്തെ…
Read More » - 11 June
ഐപിഎല്‍ വരുന്നു ; പരിശീലനം തുടങ്ങി മുംബൈ ഇന്ത്യന്‍സ്
ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍…
Read More » - 11 June
കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും വേണം, ഇല്ലെങ്കില്‍ നിയമനടപടി ; കെസിഎ
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് ജിസിഡിഎക്ക് ഉടന്‍ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ…
Read More » - 10 June
ചേട്ടന്റെ കൂടെ പാടത്തും പറമ്പിലും സ്കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് കളി ; ഇനി കേരളത്തിനു വേണ്ടി
ആലത്തൂര്‍: ചേട്ടന്റെ കൂടെ പാടത്തും പറമ്പിലും സ്കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് കളിച്ചു നടന്ന അഖില ഇനി കേരളത്തിനു വേണ്ടി ബാറ്റേന്തും. ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം പൊന്നു കുട്ടന്റെയും ലതയുടെയും…
Read More » - 10 June
ശ്രീലങ്കയില്‍ പര്യടനം നടത്താന്‍ സമ്മതമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ; മത്സരം ഓഗസ്റ്റില്‍
ശ്രീലങ്കയില്‍ പര്യടനം നടത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സമ്മതമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓഗസ്റ്റ് മാസത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന വിവരം ഇന്ത്യന്‍ ടീം അറിയച്ചിട്ടുണ്ട്. നേരത്തെ ജൂണ്‍…
Read More » - 10 June
ഗര്‍ഭിണിയായ ആന ചരിഞ്ഞപ്പോള്‍ പ്രതികരിച്ചവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല ; ;ചോദ്യത്തിന് മറുപടിയുമായി പഠാന്
മുംബൈ : കേരളത്തില്‍ പൈനാപ്പിളില്‍ സ്ഫോടക വസ്തു വച്ച് പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി,…
Read More » - 10 June
സന്ദീപ് വാര്യര്‍ കേരളം വിടുന്നു, ഇനി തമിഴ്നാടിനായി കളത്തിലിറങ്ങും
കൊച്ചി: കേരളത്തിന്റെ സ്റ്റാര്‍ പേസര്‍ സന്ദീപ് വാര്യര്‍ ടീം വിടുന്നതായി സ്ഥിരീകരണം. അടുത്ത രഞ്ജി ട്രോഫി സീസണ് മുതല്‍ തമിഴ്നാടിനായാണ് സന്ദീപ് കളത്തിലിറങ്ങുക. 2018-19 സീസണില്‍ ചരിത്രത്തിലാദ്യമായി…
Read More » - 10 June
ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ; തുറന്ന് പറഞ്ഞ് മുന്‍ സിംബാവെ താരം
മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ഏക ക്യാപ്റ്റനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണെന്ന് മുന്‍ സിംബാവെ വിക്കറ്റ് കീപ്പര്‍…
Read More » - 10 June
വീട്ടുമുറ്റത്ത് തളര്‍ന്നുവീണുകിടന്ന പക്ഷിക്കുഞ്ഞിനെ ധോണി രക്ഷിച്ച കഥ പറഞ്ഞ് സിവ
റാഞ്ചി: വീട്ടുമുറ്റത്ത് തളര്‍ന്നുവീണുകിടന്ന പക്ഷിക്കുഞ്ഞിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം എസ് ധോണി രക്ഷിച്ച കഥ പറഞ്ഞ് ധോണിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവ.…
Read More » - 9 June
കോവിഡ് കാലത്തെ ക്രിക്കറ്റ് ഇനി ഇങ്ങനെ ; അടിമുടി മാറ്റങ്ങളുമായി പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് ഐസിസി
ദുബായ്: കോവിഡ് കാലത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ പുതിയ ഇടക്കാല പരിഷ്കാരങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച് ഐസിസി. മത്സരങ്ങളില്‍ കൊവിഡ് പകരക്കാരന്, പന്തില്‍ തുപ്പല് വിലക്ക്, ടെസ്റ്റ് പരമ്പരകളില്‍…
Read More » - 9 June
ലക്ഷ്മണ് വിരമിക്കുന്നതിനിടെ നാല് ഏകദിന ലോകകപ്പുകള്‍ കഴിഞ്ഞു, എന്നാല്‍ ഒന്നില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല ; കാരണം തുറന്നു പറഞ്ഞ് അസറുദ്ദീന്
ഹൈദരാബാദ്: ഇന്ത്യന്‍ ടീം കണ്ട മഹാരഥന്മാരുടെ കൂട്ടത്തിലാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. 1996 നവംബറില്‍ സച്ചിന് ക്യാപ്റ്റനായിരിക്കെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ…
Read More » - 9 June
വാക്ക് പാലിച്ചില്ല, ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്റെ ഭീഷണി; സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മാധ്യമപ്രവര്ത്തകന് വിക്രാന്ത് ഗുപ്ത
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബാറ്റിങ് ജോടികളായിരുന്നു മുന്‍ ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ്…
Read More » - 9 June
അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയും. കാരണം ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്നയാളല്ല അദ്ദേഹം ; ധോണിയെ വിമര്‍ശിച്ച സ്റ്റോക്സിന് മറുപടിയുമായി ശ്രീശാന്ത്
കൊച്ചി: ബെന്‍ സ്റ്റോക്സ് എഴുതിയ ‘ ഓണ്‍ ഫയര്‍ ‘ എന്ന പുസ്തകത്തില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച്…
Read More » - 8 June
ഐപിഎല്ലില്‍ വംശീയ അധിക്ഷേപം ; സമിക്കു മറുപടിയുമായി പഠാനും പട്ടേലും
മുംബൈ: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്താവനയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമി നടത്തിയത്. താന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് വംശീയമായി…
Read More » - 8 June
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കാന്‍ പന്തുമായി മത്സരമുണ്ടോ ? ; തുറന്നു പറഞ്ഞ് സഞ്ജു സാംസണ്
തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പര്മാരാവാനുള്ള മത്സരത്തില്‍ മുന്‍നിരയിലുള്ള താരങ്ങളാണ് ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും. ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച…
Read More » - 8 June
അന്ന് സച്ചിനെ ഔട്ടാക്കിയതിന് തനിക്കും അമ്പയര്‍ക്കും നേരെ വധഭീഷണി ഉണ്ടായി ; ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി താരം
സച്ചിന് ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ചുറിക്ക് തൊട്ടരികില്‍ നില്‍ക്കെ അദ്ദേഹത്തെ പുറത്താക്കിയതിന് തനിക്കും അമ്പയര്‍ ഹില്‍ ടക്കര്‍ക്കും നേരെ വധഭീഷണി ഉണ്ടായെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ടിം…
Read More »