Technology
- Apr- 2020 -2 April
ലോക്ഡൗണ്‍, ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഇതാണ്, വാട്ട്സ്ആപ്പ്, ടിക് ടോക്ക്, എന്നിവയെ പിന്തള്ളി
ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ്…
Read More » - 1 April
കോവിഡ് 19, പ്രീപെയ്ഡ് പ്ലാനുകളില്‍ വന്‍ മാറ്റങ്ങളുമായി ബിഎസ്എന്‍എല്‍
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രീപെയ്ഡ് പ്ലാനുകളില്‍ വന്‍ മാറ്റങ്ങളുമായി ബിഎസ്എന്‍എല്‍. 1,699 രൂപ, 186 രൂപ, 187 രൂപ, 98 രൂപ, 99 രൂപ,…
Read More » - Mar- 2020 -31 March
ലോക്ക് ഡൗണ്‍, പ്രീ പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ഭാരതി എയര്‍ടെല്‍. ഏപ്രില്‍…
Read More » - 31 March
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഡാറ്റ ഓഫർ അവതരിപ്പിച്ച് ജിയോ
കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചക്ക സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നർക്കായി സൗജന്യ ഡാറ്റ ഓഫർ അവതരിപ്പിച്ച് ജിയോ. പ്രതിദിനം…
Read More » - 29 March
കോവിഡ് -19: വ്യാജ പ്രചാരണങ്ങൾക്ക് തടയിട്ട്, ശരിയായ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്
കോവിഡ് -19നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഏവരിലുമെത്തിക്കാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്. ഒരു മെസഞ്ചര്‍ ചാറ്റ്ബോട്ട് ഇതിനായി ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും മൈഗേവ് ഇന്ത്യയുമായും ചേര്‍ന്നാണ് ഫേസ്ബുക്ക്…
Read More » - 26 March
വര്‍ക്ക് ഫ്രം ഹോം പാക്കേജുകൾ അവതരിപ്പിച്ച് വിവിധ ടെലികോം കമ്പനികള്‍
കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ‘വര്‍ക്ക് ഫ്രം ഹോം…
Read More » - 21 March
ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും : തിരഞ്ഞെടുത്ത പ്ലാനുകളില്പുതിയ ഓഫറുമായി ജിയോ
മുംബൈ : കൊവിഡ്-19 ബാധയെ തുടർന്ന് വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര് തയ്യാറാകുന്നതിന്റെ ഭാഗമായി ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും അനുവദിച്ച് ജിയോ. 11, 21,…
Read More » - 18 March
കൊവിഡ് 19 : രോഗം സമ്പന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്
കൊവിഡ് 19 വ്യാപനത്തെ തുടർന്ന്, രോഗം സമ്പന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേ മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ്…
Read More » - 18 March
റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവത്തിൽ, പ്രതികരണവുമായി ഷവോമി
ന്യൂ ഡൽഹി : റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവത്തിൽ, പ്രതികരണവുമായി ഫോൺ നിർമാതാക്കളായ ഷവോമി. ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നുമാണ് ഷവോമി…
Read More » - 16 March
കൊറോണയെ നേരിടാൻ, സൗജന്യ സേവനവുമായി സാംസങ്
കൊറോണയെ നേരിടാൻ, സൗജന്യ ഗ്യാലക്സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്. ഗ്യാലക്സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണിലൂടെ കൊറോണ വൈറസ് പടരാതിരിക്കാൻ ലക്ഷ്യമിട്ട് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. സാംസങ്ങിന്റെ ഗ്യാലക്സി…
Read More » - 15 March
ഇലക്ട്രോണിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്
ഇലക്ട്രോണിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്. ഇതിന്റെ ഭാഗമായി ‘ ഗ്രീന്‍ ഡീല്‍’ എന്നറിയപ്പെടുന്ന വിശാലമായ നയ പരിപാടിയും യൂണിയന് ആവിഷ്കരിച്ചുകഴിഞ്ഞു. ഇലക്ട്രോണിക്…
Read More » - 14 March
മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബിൽഗേറ്റ്സ്
വാഷിംഗ്ടൺ: മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബിൽഗേറ്റ്സ്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്നോളജി അഡ്വൈസറുമായ ബിൽഗേറ്റ്സ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. Also read…
Read More » - 13 March
റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രൊ എന്നിവ ഇന്ത്യന്‍ വിപണിയില്‍
കൊച്ചി• ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണും സ്മാര്‍ട്ട് ടിവി ബ്രാന്‍ഡുമായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ഒമ്പതാം തലമുറയെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചു. റെഡ്മി…
Read More » - 12 March
പുതിയ വാര്ഷികപ്ലാനുമായി ജിയോ
പുതിയ പ്രീപെയ്ഡ് വാര്ഷികപ്ലാനുമായി ജിയോ. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2121 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചതിനു പിന്നാലെ 4999 രൂപയുടെ പ്രതിവര്‍ഷ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം…
Read More » - 8 March
കൊറോണ ഭീതി : സ്മാര്‍ട്ട്ഫോണ്‍ നിർമാണം ഈ രാജ്യത്ത് നിന്നും താത്കാലികമായി മാറ്റി സാംസങ്
സിയോൾ : ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് സ്മാര്‍ട്ട്ഫോണ്‍ നിർമാണ പ്രവർത്തനങ്ങൾ കൊറിയയില്‍ നിന്ന് താല്കാലികമായി വിയറ്റ്നാമിലേക്ക് മാറ്റി സാംസങ്. എസ്20, സെഡ് ഫ്ളിപ്പ് ഫോള്‍ഡബിള്‍…
Read More » - 3 March
കൂടുതൽ ലളിതമാകാൻ, പുതിയ രൂപകല്‍പ്പനയുമായി അടിമുടി മാറ്റത്തിനൊരുങ്ങി മെസഞ്ചര്‍ ആപ്പ്
കൂടുതൽ ലളിതമാകാൻ, മെസഞ്ചര്‍ ആപ്പ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപകല്‍പ്പനയുമായി ഫെയ്സ് ബുക്ക്. ഒരുപാട് ടാബുകള്‍ കുത്തി നിറയ്ക്കാതെ ലളിതമാണ് പുതിയ മെസഞ്ചര്‍ എന്നാണ് റിപ്പോർട്ട്. ഡിസ്കവര്…
Read More » - 1 March
ഭാരത് എയര്‍ ഫൈബര്‍ പദ്ധതി, കേരളത്തിലെ ഈ നഗരത്തിൽ തുടക്കമിട്ട് ബിഎസ്എന്‍എല്‍ : ഇനിമുതൽ അതിവേഗ ഇന്റര്‍നെറ്റ്
കൊച്ചി : രാജ്യത്തെ ഭാരത് എയര്‍ ഫൈബര്‍ പദ്ധതിക്ക് തുടക്കമിട്ട് ബിഎസ്എന്‍എല്‍. റേഡിയോ തരംഗങ്ങള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ബിഎസ്എന്‍എല്‍ കൊച്ചിയിൽ ആരംഭിച്ചു. ഫ്ളാറ്റുകളിലും, ഓഫീസ്…
Read More » - Feb- 2020 -29 February
ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി നല്കി മൊബൈല്‍ കമ്പനി : ഏപ്രില്‍ മുതല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ എട്ട് ശതമാനം വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി നല്കി മൊബൈല്‍ കമ്പനി. ഏപ്രില്‍ മുതല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ എട്ട് ശതമാനം വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നു സുപ്രീം കോടതിയുടെ ‘എ.ജി.ആര്’ വിധിയെ തുടര്‍ന്ന് വലിയ…
Read More » - 28 February
ഫെയ്സ്ബുക്കില്‍ നിന്ന് 95 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ; കമ്പനിക്കെതിരെ നിയമനടപടി
സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടിയുമായി ഫേസ്ബുക്ക്. വണ്‍ ഓഡിയന്‍സ് എന്ന കമ്പനിക്കെതിരെയാണ് ഫേസ്ബുക്ക് ഫെഡറല്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഇപ്പൊഴത്തെ കണ്ടത്തല്‍…
Read More » - 27 February
ഗാലക്സി എം സീരീസിൽ പുതിയ ഫോൺ പുറത്തിറക്കി സാംസങ്
കാത്തിരിപ്പുകൾക്കൊടുവിൽ ഗാലക്സി എം സീരീസിൽ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്. എം 31 എന്ന മോഡൽ ആണ് പുറത്തിറക്കിയത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എക്സിനോസ്…
Read More » - 27 February
കാത്തിരിപ്പുകൾക്കൊടുവിൽ, ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്മാർട്ട് ഫോണും വിപണിയിലേക്ക്
കാത്തിരിപ്പുകൾക്കൊടുവിൽ, ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്മാർട്ട് ഫോണും വിപണിയിലേക്ക്. തിങ്കളാഴ്ചയാണ് റിയല്‍മി പുറത്തിറക്കിയ എക്സ്50 പ്രോ 5ജി എന്ന ഫോണിന് പിന്നാലെ വിവോയുടെ ഉപബ്രാന്റായ ഐക്യൂ 3…
Read More » - 26 February
ജിയോ പ്രീപെയ്ഡ് വരിക്കാരുടെ ശ്രദ്ധയ്ക്ക് : പുതിയ പ്ലാനുകൾ പുറത്തിറക്കി
പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാനുകൾ പുറത്തിറക്കി ജിയോ. 49, 69 രൂപയുടെ റീചാർജുകൾ പ്ലാനുകളാണ് അവതരിപ്പിച്ചത്. 49 രൂപ പ്ലാനിൽ 2 ജിബി 4 ജി ഡാറ്റ,…
Read More » - 26 February
തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോൾ ജിയോയെ കൈവിട്ട് ഉപയോക്താക്കള്‍
രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്എന്‍എലിനാണ് കൂടുതല്‍…
Read More » - 25 February
നോക്കിയയുടെ ഈ മോഡൽ ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
സ്മാർട്ട് ഫോണിന് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ. 9 പ്യുര്‍വ്യൂ എന്ന മോഡലിന് 15000 രൂപയുടെ വിലക്കുറവാണ് നോകിയ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈയിൽ…
Read More » - 25 February
ജനപ്രിയ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല: ഇത്തിസലാത്ത്
ദുബായ് : ജനപ്രിയ ഇന്റർനെറ്റ് കോളിംഗ് അപ്ലിക്കേഷൻ യെർചാറ്റ് ഇനിമുതൽ യുഎഇയിൽ ലഭ്യമാകില്ല, പിൻവലിക്കുന്നതായി യുഎഇ ടെലികോം സേവന ദാതാവ് ഇത്തിസലാത്ത് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 29…
Read More »