India
- Dec- 2020 -4 December
വിവാഹ സൽക്കാരത്തിൽ മട്ടണ്‍ കറിയെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി കൊലപ്പെടുത്തി
വിവാഹ പാര്‍ട്ടിയില്‍ വിളമ്പിയ മട്ടണ്‍ കറിയില്‍ കഷണങ്ങള്‍ ഇല്ലാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം.…
Read More » - 4 December
സംസ്കാരമുളള വസ്ത്രം ധരിക്കൂ; ക്ഷേത്ര ദർശനം നടത്തുന്നവരോട് അഭ്യർത്ഥനയുമായി അധികൃതർ
മുംബൈ : ക്ഷേത്ര ദർശനത്തിന് എത്തുന്നവർ സംസ്കാര പൂർണമായ വസ്ത്രം ധരിക്കണമെന്ന് മഹാരാഷ്ട്രയിലെ ഷിർദിയി സായിബാബ സൻസ്ഥാൻ അധികൃതർ. അടുത്തിടെയാണ് ക്ഷേത്ര ട്രസ്റ്റ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 4 December
നഗ്രോട്ടാ എറ്റുമുട്ടൽ; എൻഐഎ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
ഡൽഹി: നഗ്രോട്ടാ എറ്റുമുട്ടലിൽ എൻഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. ജമ്മു ശ്രീനഗർ ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നെത്തിയ നാല്…
Read More » - 4 December
മതപരിവർത്തനം തടയൽ നിയമം; യുപിയിൽ പോലീസ് മിശ്രവിവാഹം തടഞ്ഞു
ലക്നോ: യു പിയിൽ മിശ്രവിവാഹം വീണ്ടും മുടക്കി പോലീസ്. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹമാണ് മതപരിവർത്തനം തടയൽ നിയമ പ്രകാരം പോലീസ് തടഞ്ഞത്. ബുധനാഴ്ച…
Read More » - 4 December
മുനിസിപ്പല്‍ കോര്പ്പറേഷൻ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; അന്തിമഫലം വൈകിട്ടോടെ
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷൻ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. ആദ്യ ഫലസൂചനകള്‍ പുുറത്തുവരുമ്പോള് ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. 43 ഇടങ്ങളില്‍ ആണ് ബിജെപി മുന്നേറുന്നത്. 16 ഇടത്ത്…
Read More » - 4 December
നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ല; വിമര്‍ശനവുമായി ശരദ് പവാര്‍
പൂനെ : പ്രതിപക്ഷ സഖ്യത്തെ രാജ്യത്ത് നയിക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ വിമർശിച്ച് എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 4 December
പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകൾ കൂടി
ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 കൊവിഡ് മരണം…
Read More » - 4 December
ഇന്ത്യന്‍ നാവികസേനാ ദിനം : ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേർന്നിരിക്കുന്നത്.…
Read More » - 4 December
ഹൈദരാബാദ് കോർപ്പറേഷന് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമെന്ന് സൂചനകൾ
ഹൈദരാബാദ്: ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാകുന്നു. തപാൽ വോട്ടുകളെണ്ണിയപ്പോൾ മുന്നിട്ട് നിന്ന ബിജെപി ഇപ്പോഴും മുന്നിലാണ്. നിലവിൽ…
Read More » - 4 December
ചരിത്രത്തില്‍ അപൂര്‍വം; പെരിയകേസ് പ്രതികളെ പൂട്ടാനൊരുങ്ങി കേന്ദ്രം
മുംബൈ: സി.ബി.ഐ.യുടെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടി കേന്ദ്രം. തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാര്‍ നായര്‍ എന്ന സിബിഐ ഓഫീസര്‍ക്ക് യാത്രയയപ്പ് യോഗവും ഒരുക്കുകയായിരുന്നു…
Read More » - 4 December
മധ്യപ്രദേശില്‍ പൊലീസ് ഏറ്റുമുട്ടൽ; പ്രതി കൊല്ലപ്പെട്ടു
മധ്യപ്രദേശിലെ രത്ലാമിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ “സൈക്കോപതിക് കില്ലർ” എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് സ്വദേശിയായ…
Read More » - 4 December
‘മക്കൾക്ക് വേണ്ടാതായി, ജീവിക്കുന്നത് മോദിജി നൽകുന്ന പണം കൊണ്ട്‘; 100 വയസുകാരി പറയുന്നു
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ ബിത്താൻ ദേവിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 100 വയസ് കഴിഞ്ഞ ബിത്താൻ ദേവി ഇപ്പോൾ അനാഥയാണ്. മൂന്ന് ആണ്മക്കൾക്ക് ജന്മം…
Read More » - 4 December
സ്ഥിരത ഇല്ല; രാഹുല്‍ ഗാന്ധിയുടെ കഴിവിനെ വിമര്‍ശിച്ച് ശരത് പവാര്‍
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കഴിവിനെ വിമര്‍ശിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്നാണ് ശരത് പവാറിന്റെ വിമർശനം. മഹാരാഷ്ട്രയിലെ…
Read More » - 4 December
ലാവ്ലിൻ കേസ്; സിബിഐ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡൽഹി: ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന്…
Read More » - 4 December
നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യും; തുറന്നടിച്ച് മമത ബാനര്‍ജി
കോല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്…
Read More » - 4 December
കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ആസൂത്രിതം, സമരത്തിന് നേതൃത്വം നല്കുന്നവര് കര്‍ഷകരല്ല
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് കര്‍ഷകരല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…
Read More » - 4 December
ലൗ ജിഹാദിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്
ഭോപ്പാൽ : ലൗ ജിഹാദിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആരെങ്കിലും മതപരിവർത്തനം നടത്തുകയോ, ആരുടെയെങ്കിലും ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടാകുകയോ ചെയ്താൽ…
Read More » - 4 December
ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ അറിയാം; രാജ്യം ഉറ്റുനോക്കുന്നു
ഹൈദരാബാദ്: അതി നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന് തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം…
Read More » - 4 December
ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കൾ: കര്‍ഷകരെ അധിക്ഷേപിച്ച് മന്ത്രി
ബെംഗളുരു: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ കര്‍ഷകരെ അധിക്ഷേപിച്ച് കര്‍ണ്ണാടക മന്ത്രി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്നാണ് മന്ത്രിയുടെ പ്രസ്താവന. കര്‍ണ്ണാടക കൃഷി മന്ത്രി ബിസി പാട്ടീലാണ്…
Read More » - 4 December
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും: പുതിയ തന്ത്രവുമായി മമത
കൊല്‍ക്കത്ത: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനങ്ങള്‍.…
Read More » - 4 December
കർഷക പ്രക്ഷോഭം ഒമ്പതാം ദിവസം പിന്നിട്ടു; നാളെ വീണ്ടും ചർച്ച നടത്തും
ഡൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനം. ഇന്നലെ നടന്ന ചർച്ച…
Read More » - 4 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷി യോഗം
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം ചേരും. Read Also : കോറോണ വൈറസ് :…
Read More » - 4 December
കോറോണ വൈറസ് : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം…
Read More » - 3 December
ഭോപ്പാൽ ദുരന്തബാധിതർക്ക് സ്മാരകം നിർമിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ : ഭോപ്പാൽ ദുരന്തബാധിതർക്കായി സ്മാരകം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാൽ ദുരന്തത്തിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനായി സംസ്ഥാന സർക്കാർ…
Read More » - 3 December
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ സാധനങ്ങള്‍ വില്ക്കാന് അനുവദിക്കില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ സാധനങ്ങള്‍ വില്ക്കാന് അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് പറയുകയുണ്ടായി. ഇനിമുതല്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത് മധ്യപ്രദേശിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍…
Read More »