India
- Oct- 2020 -6 October
എൻ ഡി എ യിൽ ചേരാനൊരുങ്ങി വൈ എസ് ആർ കോൺഗ്രസ്
ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ആന്ധ്രയിൽ ശക്തിയാര്‍ജിക്കാന്‍ ബിജെപി നീക്കം നടത്തവെയാണ് ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുക്കുന്നത്. Read Also…
Read More » - 6 October
സ്കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 5 October
വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ നടുറോഡിലിട്ട് കുത്തി കൊന്നു
ചെന്നൈ: പ്രശസ്ത നടൻ വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു. പുതുച്ചേരിയിൽ വച്ച് നാലംഗ സംഘമാണ് മുപ്പതു വയസുള്ള ആർ മണികണ്ഠനെ കൊലപ്പെടുത്തിയത്. കൊലപാതകസംഘത്തിൽ…
Read More » - 5 October
ചൈനയെ പിന്തുണയ്ക്കുന്നവര്‍ ഇനി കുടുങ്ങും : പ്രമുഖ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി
ന്യൂഡല്‍ഹി : ചൈനയെ പിന്തുണയ്ക്കുന്നവര്‍ ഇനി കുടുങ്ങും , പ്രമുഖ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി. . അതിര്‍ത്തിയില്‍ ഇന്ത്യയും , ചൈനയും തമ്മിലുള്ള സംഘര്‍ഷ…
Read More » - 5 October
കേന്ദ്ര ധനസഹായം എത്തി ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി
തിരുവനന്തപുരം: തിങ്കളാഴ്ച രാത്രിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും…
Read More » - 5 October
കര്‍ഷക ബില്ലുകള്‍ക്കെതിരെ ജനങ്ങളെ വിളിച്ചുകൂട്ടാന്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി നാടകം
ജലന്ധര്‍ : കര്‍ഷക ബില്ലുകള്‍ക്കെതിരെ ജനങ്ങളെ വിളിച്ചുകൂട്ടാന്‍ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി നാടകം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തുന്നത്.…
Read More » - 5 October
ജി.എസ്.ടി നഷ്ടപരിഹാര തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഇന്ന് രാത്രി വിതരണം ചെയ്യുമെന്ന് കേന്ദ്രം, ചെറുകിട വ്യാപാരികള്‍ക്ക് ഇളവ്
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരത്തുക ഇന്ന് രാത്രി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 20,000 കോടി രൂപയാണ് ഇന്ന് വിതരണം ചെയ്യുക. 42-ാമത്…
Read More » - 5 October
ഹത്രാസിൽ പോയ കാമ്പസ് ഫ്രണ്ട് അഖിലേന്ത്യാ ഖജാന്‍ജി യുപി പോലിസ് കസ്റ്റഡിയിൽ
ഹാഥ്റസ്: യുപിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനൊരുങ്ങിയ കാമ്പസ് ഫ്രണ്ട് പ്രതിനിധി സംഘത്തെ പോലിസ് തടഞ്ഞു. ദേശീയ നേതാവും ഖജാന്‍ജിയുമായ അതികുര്‍ റഹ്മാനടക്കുമുള്ളവരെ യുപി…
Read More » - 5 October
30കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു; 4 പേര് അറസ്റ്റില്‍; മൂന്ന് പേര് ഒളിവില്‍
ഭോപ്പാല്‍: മുപ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലാണ് സംഭവം. ഏഴുപേര്‍ ചേര്‍ന്നാണ് ഹോഷാങ്ബാദ് ജില്ലയിലെ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ്…
Read More » - 5 October
34 ആപ്ലിക്കേഷനുകള്‍ ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി ഗൂഗിൾ
പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയർ ഗൂഗിളിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. Read…
Read More » - 5 October
കോൺഗ്രസ് എംഎൽഎ ഡി.കെ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു : സിബിഐ
ബംഗലൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷനും എംഎൽഎയുമായ ഡി.കെ ശിവകുമാർ അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സിബിഐ. ശിവകുമാറിന്റെയും സഹോദരൻ ഡി.കെ സുരേഷിന്റെയും കർണാടകയിലെയും മറ്റ്…
Read More » - 5 October
അടുത്ത ഊഴം സീതാറാം യെച്ചൂരിയുടെയും ഡി. രാജയുടെയും : ഇരുവരും നാളെ ഹത്രാസിലേക്ക്
ന്യൂഡല്‍ഹി: സിപിഎം, സിപിഐ നേതാക്കള്‍ നാളെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.…
Read More » - 5 October
ഭൂരിപക്ഷമുള്ളതിന്റെ പേരിൽ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കിൽ അത് ഈ നാട്ടിൽ നടക്കില്ല: അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ
കൊച്ചി: വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍. കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ…
Read More » - 5 October
20,000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് ഇന്ന് രാത്രി തന്നെ വിതരണം ചെയ്യും: തങ്ങളുടെ ഉറച്ച തീരുമാനം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 20,000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് ഇന്ന് രാത്രി തന്നെ വിതരണം ചെയ്യും. തങ്ങളുടെ ഉറച്ച തീരുമാനം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷത്തേക്കായി കേന്ദ്രം…
Read More » - 5 October
താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുഴുവൻ താരങ്ങളെയും ഒന്നിപ്പിച്ച് പുതിയ ചിത്രമെത്തുന്നു ; കൂടുതൽ വിവരങ്ങൾ പുറത്ത്
അമ്മയില്‍ അംഗങ്ങളായ ചെറുതും വലുതുമായ മുഴുവന്‍ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു വമ്പൻ ചിത്രം സംവിധായകന് ടി.കെ രാജീവ് കുമാർ ഒരുക്കുന്നതായി റിപ്പോർട്ട്. മുമ്പ് അമ്മ നിര്‍മ്മിച്ച…
Read More » - 5 October
ഡി കെ ശിവകുമാറിന്റെ വീട്ടിലെ സി ബി ഐ പരിശോധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐയുടെ പരിശോധന. ഇന്ന് രാവിലെയാണ്…
Read More » - 5 October
ഹത്രാസ് സംഭവം : മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു : പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രതികളുടെ സമുദായാംഗങ്ങള്‍ പരസ്യ ഭീഷണിയുമായി രംഗത്ത്
ലഖ്നൗ: ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിയവെ മരിത്ത ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചുവെന്ന് യു.പി പോലീസ്. പെണ്‍കുട്ടിയുടെ സഹോദരനൊപ്പം രണ്ട് ഗണ്മാന്മാരെ അനുവിച്ചു. പെണ്‍കുട്ടിയുടെ…
Read More » - 5 October
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ കാർഷിക ബിൽ പിൻവലിക്കുമെന്ന് കോൺഗ്രസ് ; ആഘോഷമാക്കി ട്രോളന്മാർ
ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന അമരീന്ദറിന്റെ പ്രസ്താവനയാണ് ട്രോളന്മാർക്ക് ചാകരയായി മാറിയത് . നേരത്തെ, രാഹുലിന്റെ ട്രാക്ടര്‍ റാലിയും മിസ്റ്റർ ബീൻ ചിത്രങ്ങളും ചേർത്ത്…
Read More » - 5 October
മുൻപ് മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു, ഇപ്പോൾ തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍
ന്യൂഡല്‍ഹി: ബിജെപി എംപി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന്…
Read More » - 5 October
വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ ആരംഭിച്ച് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാറും യു.കെ സര്‍ക്കാറും തമ്മില്‍ ചില രഹസ്യ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്…
Read More » - 5 October
രാജ്യത്ത് സ്കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 5 October
ആംബുലന്‍സ് പീഡനം, ഇരയായ പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായി
പന്തളം: ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിനിരയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കോവിഡ് മുക്തയായി. 2 ദിവസം മുന്‍പ് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നത്.…
Read More » - 5 October
രാഹുൽ ഗാന്ധിയുടെ ട്രാക്ടർ യാത്രയും മിസ്റ്റർ ബീനും ; വൈറലായി ട്രോളുകൾ
പഞ്ചാബിൽ നടന്ന കോൺഗ്രസിന്റെ കർഷക റാലിക്കിടെ ട്രാക്ടറിന് മുകളിലിരുന്ന് സഞ്ചരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രവും മിസ്റ്റർ ബീൻ ചിത്രവും ചേർത്ത് ആഘോഷമാക്കുകയാണ് ട്രോളന്മാർ. ചിത്രങ്ങൾ ഇപ്പോഴും…
Read More » - 5 October
” രാജകുമാരന് വയനാട്ടിലേക്ക് എഴുന്നള്ളണം, ഇതൊക്കെ അറിയണം, ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയ ‘രാഹുല്‍ പ്രതീക്ഷ'” രാഹുൽ ഗാന്ധിക്കും സിപിഐക്കും എതിരെ ശോഭ സുരേന്ദ്രൻ
കോട്ടയം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ?…
Read More » - 5 October
ഇന്ത്യയുടെ സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായി ചൈന
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം തുറന്ന അടല്‍ തുരങ്കത്തിനെതിരെ ചൈന. സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്കുന്ന അടല്‍ തുരങ്കം തകര്‍ക്കുമെന്ന ഭീഷണിയുമായാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്.…
Read More »