India
- Aug- 2020 -20 August
ബസ്സപകടത്തിൽ നിരവധിപേർക്ക് പരിക്ക്
ലക്നൗ : ബസ്സപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് ഹൈവേയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് . 45 യാത്രക്കാരുമായി ഡൽഹിയിൽ നിന്നും ബീഹാറിലെ മധുബാനിയിലേക്ക് പോവുകയായിരുന്ന…
Read More » - 20 August
വീട്ടില്‍ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ അഞ്ചംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
അഗര്‍ത്തല: വീട്ടില്‍ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ അഞ്ചംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ത്രിപുരയിലെ സെപജിജാല ജില്ലയിലാണ് ഞെട്ടിക്കുന് സംഭവം നടന്നത്. പതിനഞ്ചുകാരിയെ അഞ്ച് പേര് വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.…
Read More » - 20 August
വീണ്ടും ഏറ്റുമുട്ടൽ : തീവ്രവാദിയെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ജമ്മു കാഷ്മീരിലെ ഷോപിയാനിൽ ചിത്രഗാം ഗ്രാമത്തിലായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.…
Read More » - 20 August
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ ? : നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത…
Read More » - 19 August
കൂട്ട ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; രണ്ട് പേര് അറസ്റ്റില്‍
ചണ്ഡീഗഢ് : കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു.ഹരിയാനയിലെ ഹിസാറിലാണ് ദാരുണമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഭാര്യ ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്.…
Read More » - 19 August
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഞെട്ടിച്ച് ആന്ധ്രയും കർണാടകയും തമിഴ്നാടും
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ്…
Read More » - 19 August
വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവും; ശശി തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി ബിജെപി എംപി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എംപി ശശി തരൂരിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി ബിജെപി എംപി നിഷികാന്ത് ദുബെ. പാര്‍ലമെന്ററി നടപടിക്രമത്തിന്റെ…
Read More » - 19 August
കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ …പ്രതിഷേധവും കലാപങ്ങളുമില്ല….പതിനായിരം സുരക്ഷാ സേനാംഗങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രം
ന്യൂഡല്‍ഹി: കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷം തികഞ്ഞു. ഇപ്പോള്‍ കശ്മീര്‍ ശാന്തമാണ്. എവിടെയും …പ്രതിഷേധവും കലാപങ്ങളുമില്ല. ഇതോടെ കേന്ദ്രഭരണ പ്രദേശമായ…
Read More » - 19 August
പ്രതീക്ഷയര്‍പ്പിച്ച് രാജ്യം; കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്ട്രോളര്…
Read More » - 19 August
പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം
ചെന്നൈ: പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി…
Read More » - 19 August
ലോകം വെട്ടിപ്പിടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി : നോട്ടമിട്ടിരിക്കുന്നത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍
കോവിഡ് എന്ന മഹാമാരിക്കിടയിലും ലോകം വെട്ടിപ്പിടിയ്ക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ഇന്ത്യന്‍ വ്യവസായിയുമായ മുകേഷ് അംബാനി . അദ്ദേഹം നോട്ടമിട്ടിരിക്കുന്നത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളാണെന്നാണ്…
Read More » - 19 August
ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി : ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി. ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയിയുടെ…
Read More » - 19 August
രാജ്യത്തെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നരേന്ദ്രമോദിക്ക് ആത്മഹത്യാക്കുറിപ്പ് എഴുതി 16-കാരി ജീവനൊടുക്കി
ലഖ്നൗ : പത്താം ക്ലാസ് വിദ്യാർഥിനി 18 പേജ് നീണ്ട ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ സാംബൽ ജില്ലയിലാണ് 6-കാരി ജീവനൊടുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുള്ള…
Read More » - 19 August
ശത്രുക്കളറിയാതെ ലഡാക്കിലേക്ക് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന പുതിയ പാത നിർമിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം.പെട്ടന്നുള്ള സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ…
Read More » - 19 August
മുതിര്‍ന്ന ബിജെപി ദേശീയ നേതാവിനെ വധിക്കാന്‍ എത്തിയത് അധോലോകത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ : അക്രമി ഭീകരവിരുദ്ധസേനയുടെ വലയില്‍ … അക്രമിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
സൂറത്ത്: ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവിനെ വധിക്കാന്‍ എത്തിയത് തോക്കുധാരിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുംബൈയിലെ അധോലോക ഭീകരന് ഛോട്ടാ ഷക്കീല്‍ നിയോഗിച്ച ഷാര്‍പ്പ് ഷൂട്ടറെയാണ്…
Read More » - 19 August
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്
ഡല്‍ഹി; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി…
Read More » - 19 August
കേന്ദ്രം അന്നേ അപകടം മണത്തു….യുഎഇയില്‍നിന്നു കേരളത്തിന് പ്രളയസഹായമായി 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നിലുള്ള കാരണം പുറത്ത് : രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേന്ദ്രം അന്നേ അപകടം മണത്തു….യുഎഇയില്‍നിന്നു കേരളത്തിന് പ്രളയസഹായമായി 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനു പിന്നിലുള്ള കാരണം പുറത്ത് : രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.…
Read More » - 19 August
വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം : ജപ്തി ചെയ്തത് യാത്രക്കാരെയടക്കം
ആഗ്ര: വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം , ജപ്തി ചെയ്തത് യാത്രക്കാരെയടക്കം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും…
Read More » - 19 August
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും ജപ്പാനും
ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും- ജപ്പാനും. അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിങ് എന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടാൻ തുടങ്ങുന്നത്. ക്വാഡ് സഖ്യത്തിലുള്ള…
Read More » - 19 August
ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ നെറ്റ്മെഡിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്
മുംബൈ • റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് 620 കോടി രൂപയ്ക്ക് ഡിജിറ്റൽ ഫാർമ സംരംഭമായ നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി…
Read More » - 19 August
കൊവിഡ് ഭേദമായെങ്കിലും കാൽ മുറിച്ചുമാറ്റേണ്ടി വന്നു: രോഗമുക്തിയ്ക്ക് ശേഷമുള്ള പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദർ
മുംബൈ: കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളില്‍ ഗുരുതരമായ തരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്നം ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇത് ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കാലു നീക്കം ചെയ്യേണ്ടി…
Read More » - 19 August
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം : കടയുടമ ജ്വല്ലറി ഉടമയെ തീകൊളുത്തി കൊലപ്പെടുത്തി
ഫിറോസാബാദ് • ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കടയുടമ തീകൊളുത്തിയ ജ്വല്ലറി വിൽപ്പനക്കാരൻ മരിച്ചു. തന്റെ ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ചത് ഇയാളുമായുണ്ടായിരുന്ന അവിഹിത ബന്ധമാണെന്ന് സംശയിച്ചാണ് കൊലപാതകം. രാകേഷ് വർമ്മയുടെ…
Read More » - 19 August
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണം : രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധി. പുതുതലമുറ നേതാക്കളുടെ…
Read More » - 19 August
നീതിയുടെ ആദ്യപടി: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മുന്‍ കാമുകി അങ്കിത
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മുന്‍ കാമുകിയായ നടി അങ്കിത ലോഖാണ്ഡെ അദ്ദേഹത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്തു. സുപ്രീംകോടതിയുടെ…
Read More » - 19 August
സത്യം എപ്പോഴും വിജയിക്കട്ടെ ; സുശാന്ത് സിംഗ് രാജ്പുതിന്റെ അന്വേഷണം സിബിഐക്ക് വിട്ടതില്‍ എസ്എസ്ആര്‍ വാരിയേഴ്സിന് അഭിനന്ദനങ്ങള്‍ അറിയിച്ച് അക്ഷയ്കുമാറും കങ്കണയും
ദില്ലി : നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിനെ ബോളിവുഡ് സ്വാഗതം ചെയ്തു. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍…
Read More »