India
- Jul- 2020 -18 July
ജനം ടിവിക്ക് ഐഎസ്ഐഎസ് ഭീകരാക്രമണ ഭീഷണി , ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
കൊച്ചി: ജനം ടിവി തകർക്കുമെന്ന് ഭീഷണി സന്ദേശവുമായി തീവ്രവാദികൾ. ജനം ടിവി പ്രവർത്തകരെ സർവ്വ ശക്തനായ സ്രഷ്ടാവിലേക്കെത്തിക്കുമെന്നും തകർക്കുമെന്നും ഐഎസ്ഐഎസ് വെബ് സൈറ്റിൽ തന്നെ ആണ് വന്നിരിക്കുന്നത്.…
Read More » - 18 July
അറ്റാഷെയുടെ പേരിൽ കൂടുതൽ ആരോപണങ്ങൾ, സ്വര്‍ണം പിടികൂടുമെന്നായപ്പോള്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അറ്റാഷെ അയച്ച സന്ദേശം പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അസ്മിയക്കും സ്വപ്ന സുരേഷിനുമുള്ള പങ്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുമെന്ന്…
Read More » - 18 July
ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയെന്ന് കരുതുന്ന കത്ത് പുറത്ത് , വ്യാജമാണോ എന്ന് അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ കുരുക്കിലേക്ക്. നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ…
Read More » - 18 July
60 പവൻ സ്വർണ്ണമായി എത്തിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ പീഡനം; യുവതി ആത്മഹത്യ ചെയ്തു
ചെന്നൈ : സ്ത്രീധനത്തെ ചൊല്ലി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കൂടല്ലൂർ വിരുധാചലം സ്വദേശിനി ശോഭന (26)…
Read More » - 18 July
യുവ തുര്‍ക്കികള്‍ പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല, പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കും – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് യുവ തുര്‍ക്കികള്‍ പുറത്തുപോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന്റെയും രാജസ്ഥാനില്‍ സച്ചിന് പൈലറ്റിന്റെ ഇടയലിന്റെയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ…
Read More » - 18 July
സ്വർണ്ണക്കടത്തിലെ ബന്ധം, ഫൈസലിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ സംവിധായകനും ഭാര്യയും നിരീക്ഷണത്തില്‍
തൃശൂര്‍: സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍ഐഎ-കസ്റ്റംസ് സംഘം കൊടുങ്ങല്ലൂരില്‍. കൈപ്പമംഗലം മൂന്നുപീടികയിലുള്ള ഇയാളുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ എത്തിയ…
Read More » - 18 July
കേരളത്തിലെ സ്വര്‍ണക്കടത്ത് കേന്ദ്രം അതിശക്തമായി ഇടപെടുന്നു : അന്വേഷണം അണിയറയിലിരുന്ന് ചരടുവലിയ്ക്കുന്ന ഉന്നതരിലേയ്ക്ക്
ന്യൂഡല്‍ഹി : കേരളത്തിലെ സ്വര്‍ണക്കടത്ത് കേന്ദ്രം അതിശക്തമായി ഇടപെടുന്നു . അന്വേഷണം അണിയറയിലിരുന്ന് ചരടുവലിയ്ക്കുന്ന ഉന്നതരിലേയ്ക്ക് . സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ…
Read More » - 18 July
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34884 പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 671 പേര് മരിക്കുകയും ചെയ്തു. ഇതോടെ …
Read More » - 18 July
ചികിത്സയ്ക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണി: ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി…
Read More » - 18 July
ഏറെ കാത്തിരിപ്പിനൊടുവിൽ ആ അപൂര്‍വ രക്തമെത്തി; ഇനി അനുഷ്കയ്ക്ക് ശസ്ത്രക്രിയ
കൊച്ചി: പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഒടുവില്‍ അപൂര്‍വ രക്തമെത്തി. വിമാന മാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉടനെ ശസ്ത്രക്രിയ നടത്തും.…
Read More » - 18 July
ബലാക്കോട്ടിന് ശേഷം പാകിസ്താന് യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്റെയും നയതന്ത്രത്തിലുള്ള വ്യത്യാസം അറിയാം: രാഹുലിന് മറുപടിയുമായി വിദേശകാര്യമന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വിവേകശൂന്യത ഇന്ത്യയെ ദുര്‍ബലമാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്കി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്. രാഹുല്‍…
Read More » - 18 July
ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്
കൊല്ലം: ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്…
Read More » - 18 July
പാകിസ്താനിലുള്ള കാമുകിയെ കാണാൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോയ ഇരുപതുകാരൻ അതിർത്തിയിൽ ബിഎസ്എഫിന്റെ പിടിയിൽ
റാന്‍ ഒഫ് കച്ച്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന് സ്വദേശിയായ തന്റെ കാമുകിയെ കാണാനായി ഇന്ത്യ-പാക് അതിര്‍ത്തി മുറിച്ച് കടക്കാന്‍ ശ്രമിച്ച് യുവാവ്. ആവശ്യത്തിന് വെള്ളം പോലും കുടിക്കാതെ…
Read More » - 18 July
വർഷയുടെ അക്കൗണ്ടിലേക്ക് കണക്കിൽ കവിഞ്ഞ പണം വന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥക്കും സംശയം, പുലിവാല് പിടിച്ചു സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നംപറമ്പിൽ വരെ
കൊച്ചി: അമ്മയുടെ ഓപ്പറേഷന്റെ പേരില്‍ വര്‍ഷക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ വർഷയെ ഭീഷണിപ്പെടുത്തുന്നു എന്ന കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അഭ്യർത്ഥന…
Read More » - 18 July
തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടം തുടര്‍ന്നു. ദേശീയ ഓഹരി സൂചികയായ നീഫ്റ്റി 10,900 പോയിന്റിനു മുകളിലെത്തി. അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, സാമ്പത്തികം ഓഹരികളാണ്…
Read More » - 18 July
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി , രാജിവെച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ സുമിത്ര ദേവി കസ്ദേക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു സുമിത്ര ബിജെപി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസുമായുള്ള…
Read More » - 18 July
പത്തുകൊല്ലത്തെ ലോകരാജ്യങ്ങളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നിരക്ക് പുറത്തു വിട്ട് ഐക്യ രാഷ്ട്ര സഭ, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
2005 മുതലുള്ള പത്തുകൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ടസഭയുടെ റിപ്പോർട്ട്. യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും പുറത്തുവിട്ട…
Read More » - 18 July
ശ്വാസതടസ്സത്തെ തുടർന്ന് കോവിഡ് പൊസിറ്റീവായ ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: കോവിഡ് പരിശോധനയില്‍ പൊസിറ്റീവായിരുന്ന നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ശ്വാസതടസത്തെ തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.…
Read More » - 17 July
മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നെപനഗര് മണ്ഡലത്തിലെ എംഎല്‍എ സുമിത്ര ദേവി കസ്ദേക്കറാണ് എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 17 July
സച്ചിൻ പൈലറ്റിന്റെ പക്ഷമുള്ള എംഎല്‍എമാരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാന് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്
ന്യൂഡല്‍ഹി: സച്ചിന് പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍. ഡല്‍ഹിക്കു സമീപമുള്ള മനേസറിലെ ഹോട്ടലില്‍ എത്തിയ രാജസ്ഥാന് പോലീസ് സംഘത്തെ ഹരിയാന പോലീസ് തടഞ്ഞു. രാജസ്ഥാന്…
Read More » - 17 July
കോവിഡ് വാക്സിന് ആദ്യം വിപണിയില്‍ എത്തിക്കുക ഇന്ത്യ ; വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ മരുന്ന് കമ്പനി
കോവിഡ്-19 വാക്സിന് കാന്‍ഡിഡേറ്റ് സികോവ്-ഡി (ZyCoV-D) യുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മരുന്ന് കമ്പനിയായ സിഡസ് കാഡിലയുടെ ചെയര്മാന് പങ്കജ് ആര് പട്ടേല്‍. ലോകത്തെ…
Read More » - 17 July
ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തി
തൃശ്ശൂര്‍: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. നാല് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധന പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍…
Read More » - 17 July
അന്തരിച്ച ജവാന്റെ മുഖം അവസാനമായി കാണാൻ ആഗ്രഹിച്ചു കുടുംബാംഗങ്ങൾ, കൊറോണ ഭീതി മൂലം ആരും അടുക്കാതായപ്പോൾ, പെട്ടി തുറന്നു കാട്ടിയത് പഞ്ചായത്ത് അംഗം
കൊറോണാ കാലം മഹാദുരിതം പോലെ അത്യദ്ഭുതങ്ങളുടെയും കലവറയാവുകയാണ്. ഇവിടെ ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ശ്രീമാൻ ജി എസ് ബൈജു തന്റെ സമർപ്പണം…
Read More » - 17 July
റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊവിഡിനെ തുരത്തുമെന്നു കോണ്‍ഗ്രസ് നേതാവ്
മംഗളൂരു : കൊറോണയെ മറികടക്കാന്‍ മരുന്നുമായി മംഗളൂരുവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത്…
Read More » - 17 July
‘നരേന്ദ്രമോദിയുടെ മണ്ടത്തരങ്ങളും വിവേകശൂന്യതയും കാരണം ഇന്ത്യ ദുര്‍ബലമായി ‘ ,ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയത്തിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടായ പ്രശ്നമാണ് നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം…
Read More »