India
- Jul- 2020 -17 July
കൊറോണ വൈറസ് ഇല്ലാതാക്കാന്‍ യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് നാലു മിനിറ്റിനകം കൊറോണ വൈറസ് ഉള്‍പ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അള്‍ട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന…
Read More » - 17 July
സുശാന്തിന്റെ മരണം: CBI അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി, ട്രെന്‍ഡിംഗായി #SSRCaseIsNotSuicide
മുംബൈ ,ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സുശാന്ത് സിംഗ് രാജ്പുതിന്റെ…
Read More » - 17 July
2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയുമാണ് യഥാര്‍ത്ഥത്തില്‍ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്തെത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് മോദി…
Read More » - 17 July
കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും മാത്രം മതിയോ, സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ല ; സഹകരിക്കണമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മമത പറഞ്ഞു.…
Read More » - 17 July
‘നമ്മൾ ഒരിക്കലും ഒരു ജനതയെ ആക്രമിക്കാനോ ഭൂമിക്ക് അവകാശവാദം ഉന്നയിക്കാനോ ശ്രമിച്ചിട്ടില്ല’; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി : ചൈനയുടെ ഗാല്‍വാന്‍ മേഖലയിലെ പ്രകോപനങ്ങളോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗാല്‍വാനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ആദ്യ ലഡാക് സന്ദര്‍ശനമാണ്…
Read More » - 17 July
ഓഗസ്റ്റ് 10 ആകുമ്പോഴേക്കും രാജ്യത്തെ കോവിഡ് ബാധിതര്‍ 20 ലക്ഷമാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി.…
Read More » - 17 July
‘ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ അറിയപ്പെടുന്നത്’; ശ്രീരാമനെ കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി അനുരാഗ് ശ്രീവാസ്തവ
ന്യൂഡൽഹി : അയോധ്യയെയും ശ്രീരാമനെയും കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം…
Read More » - 17 July
രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള…
Read More » - 17 July
കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു.ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം.…
Read More » - 17 July
അറ്റാഷെയുടെ ഗണ്മാന് എൻഐഎ കസ്റ്റഡിയില്‍
കോഴിക്കോട്: കാണാതായ അറ്റാഷെയുടെ ഗൺമാൻ എൻഐഎ കസ്റ്റഡിയിലെന്നു സൂചന. ഗണ്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എ ആര് ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷിനെയാണ് പിടികൂടിയത്.യു.എ.ഇ.…
Read More » - 17 July
ഐടി രംഗത്തു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി നിയമനം ലഭിച്ചത് വിവാദത്തിൽ
തിരുവനന്തപുരം: ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരു ഐടി മാസികയുടെ ചുമതലക്കാരനായി തുടക്കം. ഐടി രംഗത്തു യാതൊരു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രി പിണറായി…
Read More » - 17 July
ലോകത്തിനു മുഴുവൻ വേണ്ട കോവിഡ് വാക്സിനുണ്ടാക്കാൻ ഇന്ത്യക്കാവും ; മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്
ന്യൂഡൽഹി : ഇന്ത്യക്കു മാത്രമല്ല, ലോകത്തിന് മുഴുവൻ വേണ്ട കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന്…
Read More » - 17 July
അറ്റാഷെ സ്വപ്നയെ ഫോണ്‍ വിളിച്ചത് ജൂണ്‍ മാസത്തിൽ മാത്രം 117 തവണ
തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അന്വേഷണം പുരോഗമിക്കുന്നതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി ഇന്ത്യ വിട്ടത്…
Read More » - 17 July
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി: നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തും
ശ്രീനഗര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും. കരസേന മേധാവി എം എം നരവനേ രാജ്നാഥ് സിംഗിനൊപ്പമുണ്ട്. ഇന്ത്യ-ചൈന…
Read More » - 17 July
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കർണാടക
ബെംഗളൂരു: കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 4169 പേർക്ക് ആണ് രോഗം ബാധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 18,004 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്.…
Read More » - 17 July
ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം; സമാപന സഭയില്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ്…
Read More » - 17 July
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക് കൂടിയതിന്റെ പേരിലാണ് ഈ നടപടി. തുടര്‍ന്ന്, ഇന്നലെ പോകേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ എല്ലാ വിമാനങ്ങളും…
Read More » - 17 July
ഇന്ത്യയില്‍ തുടര്‍ന്നാലും അറ്റാഷെയെ തൊടാനാവില്ല, അവരെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ പ്രോസിക്യൂട്ട് ചെയ്യാനോ അനുവാദമില്ല
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യു.എ.ഇ. അറ്റാഷെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നു വിദേശകാര്യവിദഗ്ധര്‍. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യംചെയ്യാന്‍പോലും സാധിക്കില്ല. കൊലപാതകം പോലുള്ള കടുത്ത കുറ്റം ചെയ്താല്‍പ്പോലും ആതിഥേയരാജ്യത്തെ…
Read More » - 17 July
അസമില്‍ പ്രളയക്കെടുതി അതിരൂക്ഷം;27 ജില്ലകളിലായി 4500 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി
ഗുവഹാട്ടി : കോവിഡിന് പിന്നാലെ പ്രളയ ഭീക്ഷണി നേരിടുകയാണ് ആസാം. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളെയാണ് വെള്ളത്തിനടിയിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ്…
Read More » - 17 July
സാത്താന്‍കുളത്തിന്റെ ഐതീഹ്യം ഞെട്ടിക്കുന്നത്, കസ്റ്റഡി മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നാടിന്റെ പേര് മാറ്റണമെന്ന് നാട്ടുകാര്‍
മധുര: കസ്റ്റഡി മരണത്തിലൂടെ രാജ്യത്തിനുതന്നെ അപമാനമായ സാത്താന്‍കുളത്തിന്റെ പേര് മാറ്റണമെന്നു നാട്ടുകാര്‍. ആ പേരില്‍ത്തന്നെ പൈശാചികതയുണ്ടെന്നും അവര്‍. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ ജയരാജ്, മകന് ജെ. ബെനിക്സ്…
Read More » - 17 July
സ്വപ്ന ഉന്നതരെ തന്റെ സ്വാധീന വലയത്തിൽ ആക്കിയത് ലൈംഗികത ഉപയോഗിച്ച്, കൗമാരത്തിലെ ഒളിച്ചോട്ടത്തിനു പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് ഇപ്പോൾ മുൻ ഡ്രൈവറിലൂടെ പുറത്തു വന്നിരിക്കുന്നത്. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി…
Read More » - 16 July
കൊറോണയെ തുരത്താന്‍ സ്വര്‍ണ മാസ്ക് ; ലക്ഷങ്ങള്‍ വിലമതിക്കുന്ന മാസുകുമായി ഒരു ബിസിനസുകാരന്
ഒഡീഷ : കോവിഡ് പൊട്ടിപുറത്തോടെ മാസ്ക് എന്നത് ഏതൊരാളുടെ ജീവിതത്തിലെയും അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. ഇതോടെ ഡ്രെസ്സിനെന്ന പോലെ മാസ്കിലും പല ട്രെന്‍ഡുകളും മോഡലുകളും വിപണിയില്‍ സജീവമായിരിക്കുകയാണ്.…
Read More » - 16 July
മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചതായി വനിതാ കോണ്‍സ്റ്റബിള്‍
രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുടി പോലീസിന്റെ ഓപ്പറേഷന് സെല്ലിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഡിജിപിക്ക് പരാതി നല്കി. തന്റെ രണ്ട് മുതിര്‍ന്ന കോണ്‍സ്റ്റബിള്‍മാര്‍ തന്നെ…
Read More » - 16 July
കോവിഡ് 19 ; മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പതിനായിരത്തിനടുത്ത് രോഗികള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് കേസുകളില്‍ ഇന്ന് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,641 പുതിയ കേസുകളാണ്…
Read More » - 16 July
86 കാരനായ കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍
ബെംഗളൂരു • 86 കാരനായ കോവിഡ് -19 ഇരയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. അണുബാധ പടരുമെന്ന് ഭയന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നഗരത്തിലെ മറ്റൊരു സ്ഥലത്ത്…
Read More »