India
- May- 2020 -8 May
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ : പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനമായി. ഓഗസ്റ്റ് 23ന് പരീക്ഷ നടത്തുമെന്ന് മാനവവിഭശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ…
Read More » - 7 May
യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം പേർ; ഗർഭിണികൾക്കും രോഗബാധിതർക്കും മുൻഗണനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: കൊറോണ ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രണ്ടു ലക്ഷത്തോളം ആളുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരൻ. എല്ലാ രാജ്യങ്ങളിൽ നിന്നും…
Read More » - 7 May
65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാകില്ല: മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി ശിവസേന
മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. മദ്യം കോവിഡിനുള്ള ഔഷധമല്ലെന്നും മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാന്‍…
Read More » - 7 May
നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ പൊട്ടിത്തെറി; നാല് പേരുടെ നില ഗുരുതരം
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ (എൻഎൽസി) പ്ലാന്റിലുണ്ടായ ബോയ്ലർ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ…
Read More » - 7 May
ബി.ജെ.പി നേതാവിന് ഹൃദയാഘാതം : ആന്‍ജിയോപ്ലാസ്റ്റി നടത്തി
റാഞ്ചി • ജാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശിന് വ്യാഴാഴ്ച ഹൃദയാഘാതമുണ്ടായി. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് പാർട്ടി വക്താവ് പറഞ്ഞു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം വേഗത്തിൽ…
Read More » - 7 May
മദ്യഷോപ്പുകള്‍ തുറന്ന് നാലാം നാളില്‍ 165 കോടി രൂപയുടെ മദ്യം വിറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ബെംഗളൂരു • ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചത്തിന്റെ ഭാഗമായി മദ്യവില്പന കടകള്‍ വീണ്ടും തുറന്നതിന്റെ നാലാം ദിവസം കർണാടക 165 കോടി രൂപയുടെ മദ്യം വിറ്റു. ആദ്യ…
Read More » - 7 May
തമിഴ്നാട്ടില്‍ പിടിതരാതെ കുതിച്ച് കോവിഡ് : രോഗികളുടെ എണ്ണം 5000 കടന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു. ഇതുവരെ 5,409 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേർക്ക്…
Read More » - 7 May
കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഏറെ ദൂരം പിന്നിടാനായില്ല; പോലീസെത്തുമ്പോൾ കാണുന്നത് ആളുകൾ കുഴഞ്ഞുവീഴുന്ന കാഴ്ച; നൊമ്പരമായി വിശാഖപട്ടണം
വിശാഖപട്ടണം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിശാഖപട്ടണത്തെ വിഷവാതക ചോർച്ച. പിഞ്ചുകുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്. വെളുപ്പിനു 3.30 ന് നാട്ടുകാർ തന്നെയാണ് വാതകം ചോരുന്ന സംശയം…
Read More » - 7 May
കൊറോണ ഭീതി വിട്ടൊഴിയാതെ മഹാരാഷ്ട്ര; മുംബൈയിൽ ജയിയിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ; മഹാരാഷ്ട്രയിലെ മുംബൈ ആർതർ ജയിലിൽ കഴിയുന്ന 40 തടവുകാർക്ക് കൊവിഡ് സ്ഥിതീകരിച്ചു, മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45 കാരനിൽ നിന്നാണ് രോഗം എല്ലാവർക്കും പടർന്നതെന്ന്…
Read More » - 7 May
രാജ്യം പ്രവാസികളെ കൊണ്ടുവരുന്ന ദൗത്യത്തിൽ, ഉറ്റുനോക്കി ബന്ധുക്കൾ : പൊറോട്ട അടിക്കാം എന്ന് എഫ്ബിയില്‍ പോസ്റ്റിട്ട് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്: പൊങ്കാലയുമായി സോഷ്യൽ മീഡിയ
കൊച്ചി : കോവിഡ് മൂലം വിവിധ രാജ്യത്ത് കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനിടെ ഫേസ്ബുക്കിലൂടെ ജനങ്ങളെ പൊറോട്ട അടിക്കാന്‍ പഠിപ്പിച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്.…
Read More » - 7 May
ലോക്ക് ഡൗൺ ലംഘിച്ച് വിവാഹം കഴിക്കാനായി ലോറിയില്‍ ഒളിച്ചുകടന്ന് യുവാവും റഷ്യന്‍ യുവതിയും
ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയും പിടിയിൽ. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും…
Read More » - 7 May
ലോക്ക്ഡൗണ്‍ കാലത്തെ യാത്രയ്ക്കിടെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടത് 42-ഓളം കുടിയേറ്റ തൊഴിലാളികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്തിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങിയത്. കാല്‍നടയായും സൈക്കിളിലും നൂറുകണക്കിന് കിലോ മീറ്ററുകള്‍ താണ്ടി ചിലരൊക്കെ…
Read More » - 7 May
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം ഉയർത്തി ഇന്ത്യൻ സംസ്ഥാനം
ചെന്നൈ : സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം ഉയർത്തി തമിഴ് നാട്. 58-ല്‍ നിന്ന് 59 ആയി ഉയർത്തിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍,…
Read More » - 7 May
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്ക്കൊപ്പമോ? ഞെട്ടിപ്പിക്കുന്ന വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ അര ഡസനോളം…
Read More » - 7 May
ഹിസ്ബുള്‍ മുജാഹിദീന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 22 കാരന് അറസ്റ്റില്‍
ശ്രീനഗര്‍ • ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ ഒരു ഓവര്‍ ഗ്രൗണ്ട് പ്രവര്‍ത്തകനെ (ഒ.ജി.ഡബ്ല്യു) വ്യാഴാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…
Read More » - 7 May
നടുക്കം മാറാതെ തമിഴ്നാട്; നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റില്‍ വൻ സ്ഫോടനം
ചെന്നൈ; നടുക്കം മാറാതെ തമിഴ്നാട്, തമിഴ്നാട്ടിലെ നെയ്വേലിയില് ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റില്‍ സ്ഫോടനം, പ്ലാന്റിലെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു, സംഭവത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുകൾ പുറത്ത്. എന്നാൽ…
Read More » - 7 May
തന്റെ കുഞ്ഞിന് കൊറോണ എന്ന് പേര് നൽകി തൃണമൂല്‍ കോൺഗ്രസ് എംപി
കൊൽക്കത്ത: തന്റെ കുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകി തൃണമൂല്‍ കോൺഗ്രസ് എംപി.പശ്ചിമ ബംഗാളിലെ അരാംബാഗിൽ നിന്നുള്ള തൃണമൂല്‍ കോൺഗ്രസ് എംപിയായ അപരൂപ പൊഡ്ഡർ ആണ് തന്റെ…
Read More » - 7 May
കാറിന് അനുമതി നിഷേധിച്ചു; പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍
മുംബൈ : വാടകക്ക് കാര്‍ വിളിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴ് ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്ററോളം. മുംബൈയില്‍ നിന്നും വിധര്‍ഭയിലെ വാഷിം എന്ന…
Read More » - 7 May
കൊറോണക്കലി അടങ്ങാതെ മഹാരാഷ്ട്ര , ആര്‍തര്‍ റോഡ് ജയിലിൽ തടവുപുള്ളികളടക്കം 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്
മുംബൈ: മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളും അടക്കം 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ജയിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്ന് ജയിൽ വൃത്തങ്ങൾ…
Read More » - 7 May
കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വിളിച്ചു കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു
തിരുനല്‍വേലി : രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. കൊലപാകത്തിന് ശേഷം ഭര്‍ത്താവ്…
Read More » - 7 May
ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂ ഡൽഹി : ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു. ന്യൂ ഡൽഹിയിൽ ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയുമാണ്…
Read More » - 7 May
കോവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു. ഇവർക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ഒരാളെ മേയ് മൂന്നിനും മറ്റൊരാളെ മേയ് നാലിനുമാണ്…
Read More » - 7 May
വീണ്ടും വിഷവാതക ചോര്‍ച്ച; ഏഴു പേര് ആശുപത്രിയില്‍
റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിഷവാതക ചോർച്ച. ലോക്ക്ഡൗണിനിടെ അടച്ചിട്ട പേപ്പര്‍ മില്‍ നാളുകള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കിക്കൊണ്ടിരുന്നുപ്പോള് വിഷവാതകം ചോരുകയായിരുന്നു. ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍…
Read More » - 7 May
വിഷവാതകചോര്‍ച്ച ദുരന്തം : സ്വമേധയാല്‍ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ സ്വമേധയാല്‍ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ. ഇതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ്…
Read More » - 7 May
സൊമാറ്റോയിലൂടെ ഇനി മദ്യവും വീട്ടിലെത്തും; അനുമതി നേടാനൊരുങ്ങി കമ്പനി
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മദ്യം വീട്ടില്‍ എത്തിക്കാൻ പദ്ധതിയുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. എന്നാല്‍ ഇതിന് നിയമപരമായ അനുമതി ഇപ്പോള്‍ ഇല്ല. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ്…
Read More »