Latest NewsNewsIndiaEducation

ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ : പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ന്യൂ ഡൽഹി : ജെ​ഇ​ഇ(ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) അ​ഡ്വാ​ൻ​സ്ഡ് പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനമായി. ഓ​ഗ​സ്റ്റ് 23ന് പ​രീ​ക്ഷ ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ നി​ഷാ​ങ്ക് അറിയിച്ചു. ലോ​ക്ഡൗ​ൺ മൂ​ലം നിർത്തിവെക്കേണ്ടി വന്ന ജെ​ഇ​ഇ മെ​യി​ൻ, നീ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ൽ 23 വ​രെയും, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു നടത്താനുമാണ്‌ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button