India
- Jan- 2020 -17 January
ഡിഎസ്പി ദേവന്ദ്ര സിങിന്റെ കേസ് എൻഐഎയ്ക്ക് കൈമാറുന്നത് അദേഹത്തെ നിശബ്ദനാക്കാനെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള…
Read More » - 17 January
മുംബൈ സ്ഫോടനക്കേസ് : പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി ‘ഡോ.ബോംബ്’ പിടിയില്‍ : അറസ്റ്റിലായത് രാജ്യം വിടാന്‍ ഒരുങ്ങവെ
മുംബൈ: പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ മുംബൈ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന 68 കാരനായ ജലീല്‍ അന്‍സാരിയെ ആണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി…
Read More » - 17 January
ആപ്പിളും സാംസങ്ങും പോലെയുള്ള വിദേശ മൊബൈൽ നിര്‍മ്മാണ കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് മോദിസർക്കാരിന്റെ ക്ഷണം ; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി : മൊബൈൽ ഹാൻഡ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിനാണ് മോദി…
Read More » - 17 January
മീടു ആരോപണങ്ങളുടെ പെരുമഴ, അവസാനം അനു മാലിക്കിനെ കുറ്റ വിമുക്തനാക്കി വനിതാ കമ്മീഷൻ
മുംബൈ: മീ ടൂ ആരോപണങ്ങളുടെ പെരുമഴയിൽ കുടുങ്ങിയ സംഗീത സംവിധായകന് അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന…
Read More » - 17 January
പൗരത്വ നിയമത്തിലെ പത്ത് വരികള്‍ രാഹുല്‍ ഗാന്ധി പറയട്ടെ : വെല്ലുവിളിയുമായി ബിജെപി
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വെല്ലുവിളിയുമായി ബിജെപി. കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നു. ഈ അവസരത്തിൽ പൗരത്വ നിയമത്തിലെ പത്ത്…
Read More » - 17 January
സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടിയെന്ന വാർത്ത, പ്രതികരണവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അവകാശമില്ലെന്ന് സിപിഎം ജനറൽ…
Read More » - 17 January
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. ഡല്‍ഹിയിലെ ബിജെപി സംസ്ഥാന…
Read More » - 17 January
ഇന്ത്യയിൽ ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്
മൊറാദാബാദ്: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. രാജ്യത്ത് ശരിയായ വികസനം വരണമെങ്കിൽ രണ്ട് കുട്ടികള്‍ മതി എന്ന നിയമം കൊണ്ടുവരണമെന്ന്…
Read More » - 17 January
ആരിഫ് മുഹമ്മദ് ഖാന് ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’ – വി.മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍…
Read More » - 17 January
‘തനിക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; കള്ളപ്പരാതിയും ഗൂഢാലോചനയും’: പരാതി നൽകി സെൻകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ നടന്ന സംഭവങ്ങളില്‍ ഗൂഡാലോചന ആരോപിച്ച് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഇന്നലെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ…
Read More » - 17 January
കോഴിയുടെ ആക്രമണത്തില്‍ ഞരമ്പ് മുറിഞ്ഞ് 55കാരന് ദാരുണാന്ത്യം
അമരാവതി : കോഴിപ്പോരിനിടെ 55കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശില്‍ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തില്‍ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തി ഇയാളുടെ തുടയില്‍…
Read More » - 17 January
സബ്കളക്ടറും ഡോക്ടറും കസേരയെ ചൊല്ലി തമ്മിലടി- വീഡിയോ വൈറല്‍
ജയ്പൂര്‍: ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ സബ് കളക്ടറും ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ കമ്മ്യൂണിറ്റി…
Read More » - 17 January
ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് നല്‍കിയത് പേപ്പറും പേനയും; വ്യത്യസ്തമായ ശിക്ഷാനടപടിയുമായി പൊലീസ്
ഭോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്ക്ക് വ്യത്യസ്തമായ ശിക്ഷാനടപടികളുമായി ട്രാഫിക് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്കാന് ‘പേപ്പറും പേനയും’ നല്‍കുകയാണ് ഭോപ്പാലിലെ…
Read More » - 17 January
നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; ആശാദേവിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ആണ് ഇക്കാര്യം…
Read More » - 17 January
ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്ക്കാന് എനിക്ക് താത്പര്യമില്ല : കങ്കണ റണാവത്ത്
മുംബൈ : ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ…
Read More » - 17 January
നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 വിധി ദിനം, പുതിയ മരണ വാറന്റുമായി കോടതി
ദില്ലി: നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കും. പുതിയ മരണ വാറന്റുമായി കോടതി. ദയാ ഹർജി തള്ളി സാഹചര്യത്തിലാണ് ദില്ലി പട്യാല ഹൗസ്…
Read More » - 17 January
അന്ന് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല; നിർഭയ കേസ് കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം.…
Read More » - 17 January
ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ വീണ്ടും ജമാ മസ്ജിദിലെത്തി
ന്യൂഡല്‍ഹി: ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാ മസ്ജിദിലെത്തി. ജുമുഅ നമസ്കാരം കഴിഞ്ഞ സമയത്ത് ഭരണഘടനയുമായി ജമാമസ്ജിദില്‍ എത്തിയ ആസാദ് ഭരണഘടനാ വാചകങ്ങള്‍…
Read More » - 17 January
എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്കുന്നു; പക്ഷെ ഞങ്ങൾക്ക് അവകാശമില്ലേ; നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേയെന്ന്…
Read More » - 17 January
സംസ്ഥാനത്തിന്റെ ഭരണത്തലവന് ഞാൻ തന്നെയാണ്; റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായി ഗവർണർ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ…
Read More » - 17 January
ഇങ്ങനെയെല്ലാം ചെയ്താല്‍ രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താം : തോമസ്ഐസക്
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍മല സീതാരാമന് പറഞ്ഞു കൊടുക്കുകയാണ് തോമസ് ഐസക്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എങ്ങനെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്…
Read More » - 17 January
ദേശീയ പൗരത്വ രജിസ്റ്റർ: സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വ്യത്യസ്ത സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള…
Read More » - 17 January
ട്യൂഷൻക്ലാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
ട്യൂഷൻക്ലാസിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റുചെയ്തത്.
Read More » - 17 January
നിർഭയ കേസ്: ഇനി തൂക്ക് കയർ; മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. മുകേഷ് സിംഗ് ഹർജി സമർപ്പിച്ചതിനാലാണ് പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി തീസ് ഹസാരി കോടതി…
Read More » - 17 January
കടയുടമയുടെ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു; നഷ്ടമായത് രണ്ട് ലക്ഷം രൂപയും, 300 ഗ്രാം സ്വര്‍ണ്ണവും, 13 കിലോഗ്രാം വെള്ളിയും
ഹൈദരാബാദ്: ബൈക്കില്‍ നിന്നിറങ്ങി കട തുറക്കാനെത്തിയ ഉടമയുടെ ബാഗ് മോഷ്ടിച്ച് ഒരു സംഘം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ ഉടമ കട തുറക്കുന്നതിനിടെയാണ് സംഘം ബാഗ്…
Read More »