India
- Jan- 2020 -18 January
രാജീവ് ഗാന്ധിയുടെ ഘാതകരോട് സോണിയാഗാന്ധി ക്ഷമിച്ചത് പോലെ നിർഭയയുടെ അമ്മയും ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്
ന്യൂഡൽഹി : കൂട്ടമാനഭംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയോട് പ്രത്യേക ആവശ്യവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ബിന്ദു അമ്മിണിയുടെ വക്കീൽ കൂടിയാണ് ഇന്ദിര ജയ്സിംഗ്. 2012…
Read More » - 18 January
‘സി ഐ ടി യു നേതാവും എംപിയുമായ എളമരം കരീം പത്ര സമ്മേളനത്തിൽ എന്നോട് വാക്കേറ്റം നടത്തിയപ്പോൾ ദൃക്സാക്ഷിയായ താങ്കൾ എവിടെ ആയിരുന്നു?’ കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റിനോട് ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകൻ
കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ടിപി സെൻകുമാറിന്റെ പത്ര സമ്മേളനത്തിൽ നടന്ന സംഭവങ്ങൾക്കെതിരെ വാളെടുക്കുന്ന കെയുഡബ്ല്യൂജെയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. അനീഷ്…
Read More » - 18 January
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി രവീഷ് കുമാർ. പാകിസ്ഥാൻ ഉൾപ്പെടെ 8 അംഗരാജ്യങ്ങളുടെയും 4 നിരീക്ഷക രാജ്യങ്ങളുടെയും…
Read More » - 18 January
യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നു
കാൺപൂർ: യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയെ അമ്മയെ തല്ലിക്കൊന്നു. കാൺപൂരിലാണ് സംഭവം. പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നത്. കേസ് പിൻവലിക്കാൻ…
Read More » - 18 January
ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയതിനാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക്…
Read More » - 18 January
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടക്കുന്നതിന്റെയും ഇലക്ഷന്റെയും പശ്ചാത്തലത്തിൽ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ്…
Read More » - 18 January
ഗാന്ധിജി വെടിയേറ്റ് വീണ ചിത്രങ്ങൾ മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്തു, മ്യൂസിയത്തിന്റെ ചെയർമാനായ മോദിക്കെതിരെ തുഷാർ ഗാന്ധി
ദില്ലി: ഗാന്ധിജി വെടിയേറ്റുവീണ ചിത്രങ്ങളില്ലാതെ ഗാന്ധിസ്മൃതിയിലെ ചുമരുകൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്തത്. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡൽഹി തീസ് ജനുവരി മാർഗിലെ…
Read More » - 18 January
സിനിമ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായി വിനയൻ
കോഴിക്കോട്: മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ്…
Read More » - 18 January
കേസ് എൻഐഎക്ക് കൈമാറിയത് ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിരിക്കാൻ; രാഹുൽ ഗാന്ധി
ന്യൂഡൽഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ…
Read More » - 18 January
മോദിയെ നേരിടാൻ ആരുമായും കൈകോർക്കാൻ സിപിഎം തയ്യാറാണെന്ന് യെച്ചൂരി
തിരുവനന്തപുരം : മോദിക്കെതിരെ ആരുമായും യോജിച്ച് പോരാടാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേർന്നു…
Read More » - 18 January
കശ്മീർ സാധാരണ നിലയിലേക്ക്, കരുതല്‍ തടങ്കലിലുള്ള കൂടുതൽപേരെ വിട്ടയച്ചു
തടവില്‍ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചു.മുന്‍ മന്ത്രി ഉള്‍പ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീര്‍…
Read More » - 18 January
ഇനി എംബിബിഎസ് കാർക്കും സപ്ലി എഴുതാം, പരിഷ്കാരവുമായി മെഡിക്കൽ കൗൺസിൽ
ഒന്നോ രണ്ടോ വിഷയങ്ങൾക്ക് മാത്രം തോൽക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്. നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക്…
Read More » - 18 January
എടിഎമ്മില്‍ സഹായിക്കാനാണെന്ന വ്യാജേന എത്തി; യുവതിയ്ക്ക് നഷ്ടമായത് 38,000 രൂപ
മുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിനായി എത്തിയ ആൾ യുവതിയിൽ നിന്ന് കവർന്നത് 38,000 രൂപ. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം…
Read More » - 18 January
എസ്.എഫ്.ഐക്കെതിരെ സി.എം.എസിൽ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം : കോളേജ് അടച്ചു
കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു പിന്നാലെ, കോട്ടയം സി.എം.എസ്. കോളജിലും എസ്.എഫ്.ഐ. ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ഥിസമരം. മൂന്നാംവര്‍ഷ ഫിസിക്സ് ബിരുദവിദ്യാര്‍ഥികളായ നാലുപേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു…
Read More » - 18 January
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകന്‍ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്
തിരുവനന്തപുരം : കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ തമിഴ് നാട് എസ് എസ്ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബംഗളൂരൂവില്‍…
Read More » - 18 January
വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്
കൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ് വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്ഥാന ജില്ലയിലെ പത്ത്…
Read More » - 18 January
പൗരത്വ ഭേദഗതിയിൽ കേരളത്തിന്റെ ഹര്‍ജി : കോടതിച്ചെലവുകള്‍ മന്ത്രിമാരില്‍നിന്ന് ഈടാക്കണമെന്ന് കുമ്മനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമന്നും പൊതുപണം ചെലവഴിച്ചുള്ള…
Read More » - 18 January
ജെല്ലിക്കെട്ടിനിടെ രണ്ട് മരണം; 30 പേര്‍ക്ക് പരിക്ക്
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര് മരിച്ചു. ചോഴവന്താന്‍ ശ്രീധര്‍, ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. തമിഴ്നാട് അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് അപകടം മത്സരത്തിനിടെ 30 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 18 January
വെടിയേറ്റ് വീണാലും പോരാട്ടം തുടരും; പ്രധാനമന്ത്രി 100 റാലികള്‍ നടത്തിയാല്‍ ഞാന്‍ 1500 റാലികള്‍ നടത്തും; ജനം തീരുമാനിക്കുന്നതേ ഇവിടെ നടക്കൂവെന്ന് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് ശേഷവും ഭരണഘടനയുമായി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദിൽ. ആസാദി എന്ന് ആർത്തുവിളിച്ച് ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. കരിനിയമം പിന്‍വലിക്കും വരെ ഒരിഞ്ചുപോലും പിന്നോട്ടില്ല.…
Read More » - 17 January
രജനീകാന്ത് പെരിയോറിനെ അപമാനിച്ചു, മാപ്പ് പറയണമെന്ന് ഡിവികെ
ചെന്നൈ : പൊതുവേദിയിൽ വച്ച് പ്രസംഗത്തിലൂടെ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ചു സൂപ്പർ താരം രജനീകാന്തിനെതിരെ ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) പൊലീസിൽ പരാതി നൽകി.…
Read More » - 17 January
ബിജെപിയുമായി സഖ്യമുണ്ടാക്കി തെലുഗ് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ ജനസേന
ഹൈദരാബാദ്: ആന്ധ്രയില്‍ നടന് പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി ബിജെപിയുമായി സഖ്യം ഉണ്ടാക്കി. 2024ല്‍ നടക്കുന്ന ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളുടെയും സംയുക്ത…
Read More » - 17 January
അമേരിക്കയിൽ കഴിഞ്ഞ മാസം കാണാതായ യുവതിയുടെ മൃതദേഹം കാറിനുള്ളിൽ
വാഷിങ്ടണ്‍: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായ സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ്…
Read More » - 17 January
പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ഡിസംബര്‍ 22…
Read More » - 17 January
ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി.…
Read More » - 17 January
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം : പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള…
Read More »