India
- Dec- 2023 -4 December
വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു
കാണ്‍പൂര്‍: വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായതെന്നാണ് വിവരം. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള…
Read More » - 4 December
കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ: ജെ പി നദ്ദ
ന്യൂഡൽഹി: കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഭാരതത്തിന് നിർണ്ണായക നേതൃത്വം നൽകാനും മോദിയ്ക്ക് മാത്രമേ…
Read More » - 3 December
’20 വർഷം മുമ്പും സമാന സാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ട്’: ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യുമെന്ന് ജയറാം രമേശ്
'faced similar situation 20 years ago':
Read More » - 3 December
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച, പൂച്ചെണ്ട് നല്കി: തെലങ്കാന പൊലീസ് മേധാവിക്ക് സസ്പെന്ഷന്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്പെന്ഷന്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ജനി…
Read More » - 3 December
സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു: വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്
ഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു എന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം…
Read More » - 3 December
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്
ചെന്നൈ: ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു യാത്രക്കാരന് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. തമിഴ്നാട് ചെങ്കല്‍പേട്ടിന് സമീപത്തുവെച്ചാണ്…
Read More » - 3 December
തിരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകാരം: കേന്ദ്രമന്ത്രി
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 83-ാമത്…
Read More » - 3 December
‘ബിജെപിയെ അഭിനന്ദിക്കണം, ഭാവിയില്‍ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ല: ഒമര്‍ അബ്ദുള്ള
ഉധംപൂര്‍: ഭാവിയില്‍ സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ…
Read More » - 3 December
തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: തെലങ്കാന തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബിജെപി പ്രവർത്തകന്റെയും…
Read More » - 3 December
ജനവിധി അംഗീകരിക്കുന്നു: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും…
Read More » - 3 December
‘ദൈവം ശരിക്കും ദയയുള്ളവനാണ്’: ‘അനിമൽ’, വിജയത്തിൽ പ്രതികരിച്ച് ബോബി ഡിയോൾ
മുംബൈ: രൺബീർ കപൂർ, ബോബി ഡിയോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1ന് പ്രദർശനത്തിനെത്തിയ ചിത്രം തീയേറ്ററുകളിൽ മികച്ച…
Read More » - 3 December
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം: താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ
ഡൽഹി: താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിന് വിജയം…
Read More » - 3 December
സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ പരിണിത ഫലമുണ്ടാകും: കോണ്‍ഗ്രസിനെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്
ബംഗളൂരു: നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വോട്ടെണ്ണിയ മൂന്നിലും ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്.…
Read More » - 3 December
‘അത്ഭുത സിദ്ധിയുള്ള പെട്ടി സ്വന്തമാക്കൂ, ഭാഗ്യം വരും’: യുവതിയ്ക്ക് നഷ്ടമായത് 3.5 കോടി രൂപ, പാസ്റ്റര്‍ പിടിയില്‍
യുവതിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
Read More » - 3 December
ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളോട് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് വധഭീഷണി
പട്ന: ക്ലാസ് മുറിയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് നേരെ വധഭീഷണി. പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കരിക്കുന്നത് പ്രോട്ടോകോളിന് എതിരായതിനാല്‍ ഹിജാബ് നീക്കം…
Read More » - 3 December
മൂന്ന് ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി, ഭീകര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം
ദിസ്പൂര്‍: ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ക്വാറിയിലെ മൂന്ന് ഡ്രൈവര്‍മാരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോത്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ്…
Read More » - 3 December
ബിജെപിയുടെ വിജയ തേരോട്ടം, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം…
Read More » - 3 December
ബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലോ?
ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല
Read More » - 3 December
ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിപ്പ് തുടരുന്നു: യാത്ര വിജയകരമാണെന്ന് ഐഎസ്ആർഒ
ഡൽഹി: ഇന്ത്യയുടെ സൗര്യ ദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിപ്പ് തുടരുന്നു. ഇതുവരെയുള്ള യാത്ര വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ പേലോഡുകൾ പ്രവർത്തനം ആരംഭിച്ചുവെന്ന്…
Read More » - 3 December
ബിജെപിയുടെ ആ തന്ത്രം ലക്ഷ്യം കണ്ടു, മൂന്നിടത്തും വന്‍ കുതിപ്പ് നടത്തി താമര
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ബിജെപി വന്‍ വിജയത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ്…
Read More » - 3 December
എന്തുകൊണ്ടാണ് 7 കശ്മീരി വിദ്യാർത്ഥികൾക്കെതിരെയുള്ള തീവ്രവാദ കുറ്റങ്ങൾ പിൻവലിച്ചത്
കശ്മീർ: 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തോൽവി ആഘോഷിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത ഏഴ് വിദ്യാർത്ഥികൾക്കെതിരായ കുറ്റങ്ങൾ പിൻവലിച്ചു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ…
Read More » - 3 December
തെലങ്കാനയിൽ ആഡംബര ബസുകൾ തയ്യാർ; വിജയിച്ചു വരുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റും
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാർത്ഥികളെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. ഇതിനായി ബസ്സുകൾ ഒരുക്കിയിരിക്കുകയാണ്. എംഎൽഎമാരെ ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലുകളിലേക്കു മാറ്റാൻ ആഡംബര ബസ്സുകളാണ്…
Read More » - 3 December
സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത! Poco X5 Pro, Samsung Galaxy M14 എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്; വിശദവിവരം
ന്യൂഡൽഹി: സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി ഫ്ലിപ്പ്കാർട്ട്. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഫ്ലിപ്പ്കാർട്ട് അതിന്റെ ഏറ്റവും പുതിയ ബൊനാൻസ വിൽപ്പന ആരംഭിച്ചു. ഡിസംബർ 6 വരെയാണ് ഓഫർ…
Read More » - 3 December
ബംഗാള്‍ ഉള്‍ക്കടലില്‍’മിഗ്ജാമ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു,അതിതീവ്ര മഴ: തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതി തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മ്യാന്മര് നിര്‍ദ്ദേശിച്ച മിഗ്ജാമ് ( MICHAUNG ) എന്ന…
Read More » - 3 December
രാജസ്ഥാനും ‘കൈ’വിട്ടു! മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മുന്നിൽ. കോൺഗ്രസിന് ആശ്വാസം പകർന്ന് തെലങ്കാനയിലെ വിജയം. അതേസമയം കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിച്ച ബാഗേലിന്റെ ഛത്തീസ്ഗഢിൽ കോൺഗ്രസിനെ…
Read More »