India
- Jul- 2019 -17 July
പാമ്പുകടിയേറ്റ് ചികിത്സതേടിയെത്തിയ യുവതിയെ ആശുപത്രിയില്‍ വെച്ച് മന്ത്രവാദത്തിനിരയാക്കി
പാമ്പുകടിയേറ്റ് ചികിത്സ തേടിയ യുവതിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കുടുംബാംഗങ്ങള്‍ മന്ത്രവാദത്തിനിരയാക്കി. യുവതി ചികിത്സയില്‍ കഴിഞ്ഞിരുന്ന വാര്‍ഡിനുള്ളിലാണ് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ മന്ത്രവാദം നടന്നത്. മധ്യപ്രദേശിലെ ദമോഹിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു…
Read More » - 17 July
കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി
ന്യൂ ഡല്‍ഹി: കര്‍ണാടക പ്രതിസന്ധയില്‍ സുപ്രീം കോടതി വിധി. എംഎല്‍എമാരുടെ രാജിക്കാര്യത്തിലും, അയോഗ്യരാക്കുന്നതിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം അനുയോജ്യമായ സമയത്ത് തന്നെ…
Read More » - 17 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു
ബെംഗുളൂരു: കര്‍ണാടകയില്‍ വിമത എംഎല്എമാനെ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ വിളിപ്പിച്ചു. രണ്ട് എംഎല്‍എമാരെയാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചത്. വിമത എംഎല്‍എമാരായ എം.ടി.ബി നാഗരാജിനേയും, കെ. സുധാകറിനെയുമാണ്…
Read More » - 17 July
ഭീകരാക്രമണത്തില്‍ മരിക്കുന്ന അര്‍ധസൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം
ന്യൂ ഡല്‍ഹി: ഭീകരാക്രമണങ്ങത്തിനിടെ മരിക്കുന്ന അര്‍ധ സൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം. ഇങ്ങനെ മരിക്കുന്ന അര്‍ധ സൈനികരെ ഔദ്യോഗികമായി രക്തസാക്ഷികളെന്ന് നാമകരണം ചെയ്യാറില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ…
Read More » - 17 July
സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയുടെ കത്ത്; ഞെട്ടലില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ഥിനി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും…
Read More » - 17 July
ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന് വിതരണം ചെയ്യണമെന്ന് കോടതി, ഒടുവില്‍ മതംമാറാന്‍ പറയുമോയെന്ന് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം
ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിവാദ നിലപാടുമായി റാഞ്ചി കോടതി. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന് വിതരണം…
Read More » - 17 July
പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്: പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം പിഴ ഈടാക്കാന്‍ തീരുമാനം
അഹമ്മദാബാദ്: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ രു ഗ്രാമം. സംശ്താനത്തെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്…
Read More » - 17 July
മുഖം നഷ്ടപ്പെട്ട പിണറായി, ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന്…
Read More » - 17 July
തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ ? കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
ഹേഗ്: കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി…
Read More » - 17 July
കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടലുടമ ഗുരുതരാവസ്ഥയില്‍
ചെന്നൈ: വിവാഹിതയായ യുവതിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന്…
Read More » - 17 July
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപി പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാര്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് പുതിയ അധ്യക്ഷന്‍. മംഗള്‍ പ്രഭാത് ലോധയായിരുന്നു മഹാരാഷ്ട്രയിലെ മുന്‍ അധ്യക്ഷന്‍. ഗതാഗത…
Read More » - 17 July
കടുവയുടെ ആക്രമണത്തില്‍ വനപാലകന് ദാരുണാന്ത്യം
വനപാലകന് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തിലാണ് 23കാരനായ വനപാലകനെ കടുവ കൊന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സോഹന്‍ സിംഗ് എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ്…
Read More » - 17 July
സാജന്റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ ഹാൾ വിഷയം തന്നെ ; അവിഹിത വാര്‍ത്തകളെ തള്ളി അന്വേഷണ സംഘം
കണ്ണൂര്‍: കണ്വന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. സാജന്റെ…
Read More » - 17 July
ചിത്ര ആശുപത്രില്‍ ചികിത്സാപ്പിഴവ് മൂലം ഗർഭിണി മരിച്ചതായി ആരോപണം
പന്തളം: പന്തളത്ത് ചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പെരുമ്പുളിക്കല്‍ ബിജു ഭവനത്തില്‍ ബിജുവിന്റെ ഭാര്യ വീണ (26) ചികിത്സയിലെ പിഴവ് മൂലം മരണപ്പെട്ടതായി ആരോപണം. പതിവായി മെഡിക്കൽ…
Read More » - 17 July
എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ് ഐയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകളും വ്യാജ സീലുകളും പിടിച്ചെടുത്ത എസ്…
Read More » - 17 July
വിദ്യാർത്ഥിനിക്ക് പീഡനം, സ്വകാര്യ എയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ പിടിയിൽ
അടിമാലി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ അധ്യാപകന് അറസ്റ്റില്‍. കമ്ബളികണ്ടം നെല്ലികുന്നേല് സാജന്(32) ആണ് അറസ്റ്റിലായത്. എയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണു സാജന്. ഇതേ സ്കൂളില്‍ പഠനം…
Read More » - 17 July
ജമ്മു കശ്മീർ തീവ്രവാദ മുക്തമാകുന്നു , കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ചത് 963 ഭീകരരെ
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ ഏറ്റുമുട്ടലുകളില്‍ 963 ഭീകരരെയാണ് വധിച്ചത്.…
Read More » - 17 July
ലോട്ടറി വില്പനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍ , കൊലപാതകം നടന്നത് പീഡനശ്രമത്തിനിടെ
കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ ടി.എസ് സത്യനെ…
Read More » - 16 July
വനപാലകനെ കടുവ കൊന്നു : മൃതദേഹം കണ്ടെത്തി
ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
Read More » - 16 July
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ : പിടിയിലായത് 13 യുവതികളും 8 പുരുഷന്മാരും
കാന്‍പൂര്‍•ഇറ്റാവയില്‍ 13 യുവതികളും 8 പുരുഷന്മാരും അടങ്ങിയ വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് ആസ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 July
കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 10ആയി
മുംബൈ : കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം 10ആയി. അപകടത്തിൽ 8പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് തകർന്നു വീണത്.…
Read More » - 16 July
കുല്ഭൂഷണ് യാദവിന്റെ കേസില്‍ നാളെ വിധി പറയും
ചാരവൃത്തി ആരോപിച്ച് ഇന്ത്യയുടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ പാകിസ്ഥാൻ വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും. നെതര്‍ലന്റ്സിലെ…
Read More » - 16 July
എയര്‍ഇന്ത്യയുടെയും സ്പൈസ് ജെറ്റിന്റെയും പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്ന് പൈലറ്റുമാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്പെൻഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റിനെയും സ്പൈസ് ജെറ്റിലെ രണ്ട്…
Read More » - 16 July
വിദേശ വനിതയെ പീഡിപ്പിച്ച കേസ് : വിചാരണയ്ക്കിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി
പനാജി: വിദേശ വനിതയെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ യെല്ലപ്പ (30)യാണ് ബെംഗളൂരുവില്‍നിന്നും ഗോവ പോലീസിന്റെ വലയിലായത്. ഗോവയിൽ…
Read More » - 16 July
എന്റെ കാലത്തെ എസ്എഫ്ഐ ഇങ്ങനെ അല്ലായിരുന്നു എന്ന് പറയാൻ ഡൊണാൾഡ് ട്രംപ് മാത്രമേ ബാക്കിയുള്ളു എന്ന് എ. സുരേഷ്
തങ്ങളുടെ കാലത്തെ എസ്എഫ്ഐ ഇങ്ങനെയല്ല എന്ന് പറയാൻ ഇനി ഡൊണാൾഡ് ട്രൂമ്പ് മാത്രമേ ബാക്കിയുള്ളുവെന്നു പരിഹസിച്ചു വി എസ അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ സുരേഷ്.…
Read More »