India
- Dec- 2017 -6 December
പ്രമുഖ സംഗീത സംവിധായകൻ അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ ആദിത്യൻ (63) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആദിത്യൻ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 6 December
തെലങ്കാനയിൽ കേരള സർക്കാരിന്റെ പദ്ധതിയായ മലയാളം മിഷൻ പുനരാരംഭിച്ചു
ഹൈദരാബാദ്: കേരള ഗവണ്മെന്റിന്റെ മലയാളം മിഷന് തെലങ്കാനയിൽ ആരംഭമായി. രണ്ടു ദിവസമായി നടന്ന അധ്യാപകരുടെ പരിശീലനം പൂർത്തിയായി. തെലങ്കാനയിലെ മലയാളി അസോസിയേഷനുകളും സി ടി ആർ എം…
Read More » - 6 December
അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ…
Read More » - 6 December
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം. ഒക്ടോബറിലും റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതി അടിസ്ഥാന…
Read More » - 6 December
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നു: നരേന്ദ്രമോദി
സൂറത്ത്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് അയോധ്യ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ലെന്നും അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്…
Read More » - 6 December
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ തീരുമാനം. ഇരുപത്തി ഒന്നില്‍ നിന്നും ഇരുപത്തിമൂന്നു വയസാക്കും. അബ്കാരി നിയമ ഭേദഗതിയ്ക്കായി ഓര്‍ഡിനന്‍സ് ഇറക്കും.
Read More » - 6 December
കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പിഴ : സംഭവം വന്‍ വിവാദത്തില്‍
രാജസ്ഥാന് : കാറോടിയ്ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് പിഴ ചുമത്തി. രാജസ്ഥാനിലാണ് എല്ലാവരേയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രാജസ്ഥാന് സ്വദേശി വിഷ്ണു ശര്‍മയ്ക്കാണ് കാറോടിയ്ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്…
Read More » - 6 December
ഇനി കാറുള്ളവർക്ക് സബ്സീഡിയില്ല
വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഇനി സബ്സീഡിയില്ല . വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്സീഡി റദ്ദാക്കാനുള്ള തീരുമാനവുമായി സർക്കാർ .നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും…
Read More » - 6 December
ശത്രു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ തകർക്കാൻ ഇന്ത്യക്ക് ഇനി ആകാശ്: വീണ്ടും വിജയകരമായ പരീക്ഷണം
ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ ആകാശ് മിസൈലിന്റെ പരീക്ഷണം രണ്ടാമതും വീജയകരമായി പരീക്ഷിച്ചു. 18 കിലോമീറ്റർ ദൂരത്തിൽ വരെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ച് തകർക്കാൻ…
Read More » - 6 December
വൈകല്യങ്ങൾ അതിജീവിച്ച് അറുപത്തിയൊന്നിന്റെ ചെറുപ്പത്തിൽ ഒരു നൃത്താധ്യാപിക
നാലാമത്തെ വയസ്സിലാണ് കൽക്കട്ട സ്വദേശിയായ കേതകി ഹസ്റ എന്ന ഇന്നത്തെ അറുപത്തിയൊന്നുകാരി കാലിൽ ചിലങ്ക അണിയുന്നത്. 1985ലാണ് കേതകി ഹസ്റ എന്ന അധ്യാപിക കുട്ടികൾക്ക് നൃത്തം പകർന്നു…
Read More » - 6 December
മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ മൂന്ന് വിചാരണ തടവുകാര്‍ ജയില്‍ ചാടി. ഇന്ന് രാവിലെയായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശികളായ തടവുപുള്ളികളാണ് ജയില്‍ ചാടിയത്. ഷിംലയിലെ മോഡല്‍ സെട്രല്‍ ജയിലിന്റെ…
Read More » - 6 December
സ്വർണ വില കുറഞ്ഞു
ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം .തുടർച്ചയായി ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ കുറവ് വരുന്നത് .പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80…
Read More » - 6 December
സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമമെന്ന് ആരോപണം : പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്
യു പി: മീററ്റിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമം എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചതിനാണ് കേസ്.
Read More » - 6 December
അച്ഛൻ നട്ടു വളർത്തിയ പ്ലാവ് മകന് നൽകിയത് നിധി
ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍…
Read More » - 6 December
ഭാര്യയേയും സഹോദരിയേയും വെടിവച്ചു, ശേഷം എന്‍.എസ്.ജി കമാന്‍ഡോ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
ഗുഡ്ഗാവ്: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവെച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസര്‍ ക്യാമ്പിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.…
Read More » - 6 December
ഓഖി; അതീവജാഗ്രതയിൽ ഗുജറാത്ത്
ഒടുവിൽ ഓഖി ഗുജറാത്ത് തീരത്തേക്ക് .എന്നാൽ ഗുജറാത്ത് തീരത്തെത്തുന്നതോടെ ഓഖിയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എങ്കിലും ദക്ഷിണ ഗുജറാത്ത് അതീവ ജാഗ്രതയിലാണ് .തീരദേശ സംരക്ഷണ…
Read More » - 6 December
ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പ് : ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കും നടന് വിശാലിനും തിരിച്ചടി
ചെന്നൈ: നടന് വിശാലിനും ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കും ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മോഹം നടക്കില്ല. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന് വിശാലിന്റെയും…
Read More » - 6 December
കോടികള്‍ കൈയിലിട്ട് കളിച്ചിരുന്ന ഹണിപ്രീത് സിംഗ് ഇപ്പോള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു
അംബാല: ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലായതിന്റെ തൊട്ടുപിന്നാലെ കലാപം ആസൂത്രണം ചെയ്യാന്‍ ചെലവഴിച്ചത് 1.5 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് നടത്താന്‍ പോലും കൈയില്‍…
Read More » - 6 December
ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം
ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. ജിഗ്നേഷ് മേവാനിയുടെ അകമ്പടി വാഹനത്തിന്…
Read More » - 6 December
അഭിഭാഷകർ തൊഴിൽപരമായ ധാർമികത കാത്തുസൂക്ഷിക്കണമെന്ന് സുപ്രീം കോടതി
തൊഴിൽപരമായി മാന്യമല്ലാത്തതും ധാർമ്മികതയ്ക്ക് ചേരാത്തതുമായ പ്രവർത്തികൾ അഭിഭാഷകരിൽ നിന്നുണ്ടാവരുതെന്ന് സുപ്രീം കോടതി.കേസുകളിൽ ജയിച്ചുകിട്ടുന്ന തുക കണക്ക് പറഞ്ഞ് വാങ്ങുന്നതുപോലുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി…
Read More » - 6 December
നട്ടു വളർത്തിയ പ്ലാവ് ഉടമയ്ക്ക് ലോട്ടറി ആയപ്പോൾ: ഒരുവര്‍ഷത്തിനകം 10 ലക്ഷം രൂപ സമ്മാനിക്കും
ബംഗളുരു: ഒരു പ്ലാവ് നട്ടു വളര്‍ത്തിയപ്പോള്‍ ഉടമ അറിഞ്ഞിരുന്നില്ല നാളെ അത് തന്റെ അടുത്ത തലമുറക്ക് ലോട്ടറി ആകുമെന്ന്. 35 വർഷം മുൻപ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍…
Read More » - 6 December
ബോട്ട് മുങ്ങുന്നു
കര്‍ണാടക: കര്‍ണാടകത്തിന് സമീപം ഒരു ബോട്ട് മുങ്ങുന്നതായി വിവരം. വിവരം എന്‍ഫോഴ്സ്മെന്റ് നാവികസേനയ്ക്ക് കൈമാറി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാവികസേന മലപ്പാ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.
Read More » - 6 December
രാജ്യത്ത് കരിനിഴല്‍ വീഴ്ത്തിയ ബാബ്റി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട്
അയോധ്യ: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. വി.എച്ച്.പി. ഇന്ന് ”ശൗര്യ ദിവസും” ഇടതുപക്ഷം കരിദിനവും ആചരിക്കും. പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍…
Read More » - 6 December
പ്രതിഷേധം ശക്തമാകുന്നു; കെ എസ് ആർ ടി സി അനിശ്ചിതത്വത്തിൽ
കെ എസ് ആർ ടി സി യിൽ ശമ്പള വിതരണവും പെൻഷൻ വിതരണവും അനിശ്ചിതത്വത്തിൽ .ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി…
Read More » - 6 December
ഓഖിയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ആന്ധ്ര, തമിഴ്നാട് തീരത്തേക്ക് : ജാഗ്രതാനിര്‍ദേശം : കേരളത്തിലും കടല്‍ക്ഷോഭം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിനു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരത്തേക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ആന്ധ്ര, തമിഴ്നാട് തീരങ്ങളോട്…
Read More »