India
- Jan- 2017 -18 January
ഇന്ത്യന്‍ കുട്ടികളുടെ അശ്ലീല പ്രചാരണത്തിന് ഇരുപത്തിനാല് ട്വിറ്റര്‍ അക്കൗണ്ട്; യു.എസ് സ്വദേശി അറസ്റ്റില്‍
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ 42 കാരന് ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് ഹൈദരാബാദില്‍ വച്ച്…
Read More » - 18 January
സിന്ധുവും സാക്ഷിയും പവാറും ജോഷിയും പത്മ അവാര്‍ഡ് പട്ടികയില്‍
ന്യൂഡൽഹി:പദ്മ പുരസ്കാരത്തിന് 150 പേരുകള്‍.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉള്പ്പെടെയുള്ളവരേയാണ് പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തത്.1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക്…
Read More » - 18 January
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ പ്രതിഷേധം; അണിനിരന്നത് 5000 ത്തോളം ജനങ്ങൾ
ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി ചെന്നൈയില്‍ ഒത്തുകൂടിയത് 5000ത്തോളം ജനങ്ങൾ. അർധരാത്രി മറീന ബീച്ചിൽ വിദ്യാര്‍ത്ഥികളും ടെക്കികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ…
Read More » - 18 January
കെജ്രിവാളിന് കനത്ത പ്രഹരം: പ്രമുഖ ആപ്പ് നേതാവ് ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും കവിയുമായ കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ…
Read More » - 18 January
മുതിർന്ന കോൺഗ്രസ് നേതാവും മകനും ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയും മകന് രോഹിത് ശേഖറും ബി.ജെ.പി യിൽ ചേരുന്നതായി റിപ്പോർട്ട്.മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എന്‍.ഡി…
Read More » - 18 January
ജവാൻന്മാർക്ക് അത്യാധുനിക ഹെൽമെറ്റ് വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ കരസേനയിലെ ജവാൻന്മാർക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെൽമെറ്റ് കൊടുക്കുന്നു. സൈനിക ഒാപറേഷൻ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെൽമറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള…
Read More » - 18 January
സൈനികവേഷത്തില്‍ തീവ്രവാദികള്‍ എത്താൻ സാധ്യത; സുരക്ഷ കർശനമാക്കി
ന്യൂഡല്‍ഹി: തീവ്രവാദികൾ സൈനികവേഷത്തിലെത്തി ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഏഴ് തീവ്രവാദികളിലെ പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍…
Read More » - 18 January
ഇപ്പോള്‍ അച്ചനും മകനും പിണക്കം മറന്ന് ഒറ്റക്കെട്ട് : യു.പി ഇവരുടെ കൈയില്‍ ഭദ്രമാകുമോ ?
ന്യൂഡല്‍ഹി : സമാജ്വാദി പാര്‍ട്ടിയില്‍ മുലായത്തിനും അഖിലേഷിനും ഇടയില്‍ മഞ്ഞുരുകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുലായം, 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി.…
Read More » - 18 January
എം.ജി.ആറിന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ചെന്നൈ: എം.ജി.ആറിന്റെ ബന്ധുക്കള്‍ എ.ഐ.എ.ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ബന്ധുക്കൾ ബി.ജെ.പിയിൽ ചേർന്നത്. എം.ജി.ആറിന്റെ മൂത്ത മകന് എം.ജി ചക്രപാണിയുടെ ചെറുമകന് പ്രവീണ്‍,…
Read More » - 18 January
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം തടവും പത്തുലക്ഷംരൂപ പിഴയും
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനം.മായം കലര്‍ന്ന ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ കുറ്റക്കാരെ ജീവപര്യന്തം ജയിലിലിടാനും പത്തുലക്ഷംരൂപ പിഴ ചുമത്താനും ലോ കമ്മിഷനാണ്…
Read More » - 18 January
സൈറയുടെ അനുഭവം തുറന്നു കാട്ടുന്നത് രാജ്യത്തെ കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പ് :വെങ്കയ്യ നായിഡു
ന്യൂഡൽഹി: ദംഗല്‍ നായിക സൈറാ വസീമുമായി ബന്ധപ്പെട്ട വിവാദം തുറന്നു കാട്ടൂന്നത് കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണെന്ന് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ സൈറയുടെ…
Read More » - 18 January
ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടല്‍ വാര്‍ത്ത: പ്രതികരണവുമായി യു.എ.ഇ അംബാസഡര്‍
ന്യൂഡല്‍ഹി• 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി യു.എ.ഇ രംഗത്ത്. ദാവൂദിന്റെ…
Read More » - 18 January
റെയില്‍ പാളത്തിലെ ഫോട്ടോഷൂട്ട് അവസാനം ദുരന്തത്തില്‍ കലാശിച്ചു
ന്യൂഡല്‍ഹി : റെയില്‍ പാളത്തിലെ ഫോട്ടോഷൂട്ട് അവസാനം ദുരന്തത്തില്‍ കലാശിച്ചു. റെയില്‍പ്പാളത്തില്‍ നിന്നു ഫോട്ടോയെടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ട്രെയിന്‍ വരുന്ന പശ്ചാത്തലത്തില്‍…
Read More » - 17 January
ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര സർക്കാർ ലോകോത്തരനിലവാരമുളള അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും – നഖ്വി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി ലോകോത്തര നിലവാരമുളള പുതിയ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി.2018 ആകുമ്പോഴേക്കും ഇത് യാഥാർഥ്യമാകും.ന്യൂനപക്ഷങ്ങൾക്കു…
Read More » - 17 January
മുഖ്യമന്ത്രി പദം : നിലപാട് വ്യക്തമാക്കി ഷീല ദീക്ഷിത്
ലക്നോ : യുപി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം നിലവില്‍…
Read More » - 17 January
രാഹുൽ ഗാന്ധി കൈപ്പത്തിയെ മതവുമായി കൂട്ടിയോജിപ്പിച്ചു- തിരഞ്ഞെടുപ്പ് ചിഹ്നമായ’കൈപ്പത്തി’ റദ്ദാക്കണമെന്ന് ബിജെപി
ലക്നൗ :കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തെ പരമശിവന്റേയും ഗുരുനാനാക്കിന്റേയും കൈപ്പത്തിയോട് ഉപമിച്ച് രാഹുൽ ഗാന്ധി.ഇതിനെതിരെ ബിജെപി പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്ന…
Read More » - 17 January
രോഹിത് വെമുലയുടെ അമ്മ അറസ്റ്റില്‍
ഹൈദരാബാദ്: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിത് വെമുല ദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ അമ്മയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത…
Read More » - 17 January
പണി എടുത്തില്ലെങ്കില്‍ ഐ.പി.എസുകാരും തെറിക്കും; വ്യക്തമായ സന്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മോശം പ്രകടനത്തെ തുടർന്ന് രണ്ടു ഐ പി എസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകി കേന്ദ്ര സർക്കാർ.1992 ബാച്ചിലെ ചത്തീസ്ഗഡ് കേഡറിലുള്ള രാജ് കുമാര്‍…
Read More » - 17 January
കാണ്‍പൂര്‍ ട്രെയിന്‍ അപകടം: ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍
പാറ്റ്ന: 150 പേരുടെ മരണത്തിന് കാരണമാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍. അപകടം അട്ടിമറി ശ്രമമാണെന്നാണ് പറയുന്നത്. പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ആണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 17 January
വിവാഹവാഗ്ദാനം പാലിച്ചില്ല -യുവതി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു
ബെംഗളൂരു: വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകൻ വിവാഹ വാഗ്ദാനം പാലിക്കാതെ മറ്റൊരു വിവാഹത്തിന് ശ്രമിച്ചത് യുവതിയെ പ്രകോപിപ്പിച്ചു. കർണ്ണാടകയിലെ വിജയ നഗറിൽ വിക്രം ആശുപത്രിയിലെ നഴ്സായ ലിഡിയ എന്ന…
Read More » - 17 January
അമേരിക്കയെ തകര്‍ക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. അമേരിക്കയുമായുള്ള യുദ്ധത്തിന് ചൈന തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പത്രത്തിലാണ് മുന്നറിയിപ്പ് ഉള്ളത്. യുദ്ധം വിജയിച്ചാല്‍ കാര്യങ്ങള്‍ സാധാരണ രീതിയില്‍…
Read More » - 17 January
ഇന്ത്യ മറ്റു രാജ്യങ്ങളെ പിന്നിലാക്കി സാമ്പത്തിക വളർച്ചയിൽ ഒന്നാമതാകുന്ന കാലം വിദൂരമല്ല- ഐ എം എഫ്
ന്യൂഡൽഹി; നോട്ടു നിരോധനത്തെ തുടർന്ന് ഇന്ത്യൻ സാമ്പത്തിക വളർച്ച അല്പം പിന്നോട്ടടിക്കുമെങ്കിലും വളരെ പെട്ടെന്ന് തന്നെ സാമ്പത്തിക വളർച്ചയിൽ മുന്നേറുമെന്ന് ഐ എം എഫ് (International…
Read More » - 17 January
ഹജ്ജ് സബ് സി ഡി നിർത്തലാക്കുന്നതിനെ അനുകൂലിച്ച് മുസ്ളീം ലീഗ്
മലപ്പുറം: .ഹജ്ജ് കര്‍മ്മം പണവും ആരോഗ്യവും ഉള്ളവര്‍ ചെയ്താല്‍ മതിയെന്ന് മുസ്ളിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പറഞ്ഞു.ഹജ്ജ് സബ്സിഡി പടിപടിയായി നിര്‍ത്തലാക്കാനായി ആറംഗ…
Read More » - 17 January
തീവ്രവാദം ഒഴിവാക്കിയാൽ മാത്രം പാകിസ്ഥാനുമായി ചർച്ച – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാൽ ഇതിനു തടസ്സം നിൽക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങളാണ്.അതിനു…
Read More » - 17 January
മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷം രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞു- നഖ്വി
ന്യൂഡല്‍ഹി: മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ വർഗീയ സംഘർഷങ്ങൾ കുറഞ്ഞതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തി 32 മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത്…
Read More »