India
- Mar- 2023 -9 March
സ്വപ്നയെ സമീപിച്ച ഇടനിലക്കാരൻ ആരാണ്? സ്വർണക്കടത്തിൽ പാർട്ടിക്കും പങ്ക്? കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ…
Read More » - 9 March
‘ആത്മ സായൂജ്യം’; സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിന് മുന്നിൽ പ്രദക്ഷിണം-പ്രധാനമന്ത്രിയെ പരിഹസിച്ച് ജയറാം രമേശ്
ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ചുറ്റും തുറന്ന കാറിൽ പ്രദക്ഷിണം നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ്…
Read More » - 9 March
ചിക്കന്‍ കറി ഉണ്ടാക്കിയില്ല; കലിയിളകി ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്
മഹാരാഷ്ട്ര: ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കാത്തതിൽ ദേഷ്യം മൂത്ത് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത് ഭർത്താവ്. മഹാരാഷ്ട്രയിൽ ചന്ദ്രപൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തലയില്‍…
Read More » - 9 March
ആ ഒരൊറ്റ അശ്രദ്ധ അവരുടെ ജീവനെടുത്തു: ഉറങ്ങിക്കിടന്ന നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു
മുംബൈ: മുംബൈയിൽ നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന് ആയിരുന്നു മരണം. ഘാട്കോപ്പറിലെ കുക്രേജ ടവേഴ്സിൽ ആണ് സംഭവം. ദീപക് ഷാ (40),…
Read More » - 9 March
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായി ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍…
Read More » - 9 March
രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു, വിദേശികൾക്ക് ‘പപ്പുവിനെ’ അറിയില്ല: കിരൺ റിജിജു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യത്തിന് അത്യന്തം അപകടകാരിയായി മാറിയെന്നും ഇപ്പോൾ ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും ആരോപിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്.…
Read More » - 9 March
അർദ്ധ സഹോദരനുമായി മകൾക്ക് അവിഹിതബന്ധം: നേരിട്ട് കണ്ട അമ്മയെ ഇല്ലാതാക്കി, ശാന്തിയെ മാറി മാറി കുത്തി പൂജയും ശിവയും
ഉന്നാവ്: അർദ്ധ സഹോദരനുമായി മകളുടെ അവിഹിത ബന്ധം കണ്ടുപിടിച്ച അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. ഉത്തർപ്രദേശിലെ ഉന്നാവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.…
Read More » - 9 March
ഒടുവിൽ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയും: നാഗാലാൻഡിൽ പ്രതിപക്ഷമില്ല
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. എന്‍സിപിയുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം…
Read More » - 9 March
മിന്നൽ വേഗത, തടസങ്ങളില്ലാത്ത സേവനം: ജിയോ 5ജിയ്ക്കൊപ്പം രാജ്യത്തെ ഇരുപത്തിയെഴ് നഗരങ്ങൾ കൂടി
ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ രാജ്യത്തുടനീളമുള്ള മുന്നൂറ്റിമുപ്പത്തൊന്ന് നഗരങ്ങളിലേക്ക് അതിവേഗ ടെലിഫോണി ശൃംഖല വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പതിമൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും…
Read More » - 9 March
കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആദ്യമേ ഇന്ത്യയുടെ ഭാഗം, ഇപ്പോഴും അങ്ങനെ തന്നെ: പാകിസ്ഥാന് മറുപടി
ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ഇന്ത്യയുടെ…
Read More » - 9 March
അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് ലാലുവിന്റെ മകള്‍
പാറ്റ്ന; സിബിഐക്കെതിരെ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. തന്റെ പിതാവിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല. കാലം വളരെ…
Read More » - 8 March
കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യഭാഗം: യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂയോർക്ക്: ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ. യുഎന്നിലാണ് അദ്ദേഹം നിലപാട്…
Read More » - 8 March
അർദ്ധ സഹോദരനുമായി അവിഹിത ബന്ധം, നേരിട്ട് കണ്ട അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും
ഉന്നാവ് (ഉത്തർപ്രദേശ്): അർദ്ധ സഹോദരനുമായുള്ള അവിഹിത ബന്ധത്തെ എതിർത്ത അമ്മയെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ…
Read More » - 8 March
നിരവധി കഞ്ചാവ് കേസിൽ പ്രതി, ആയുധങ്ങളുമായി മാരക റീൽസ്: ‘ഫാന്‍സ് കോള്‍ മി തമന്ന’യെ തേടി പോലീസ്
കോയമ്പത്തൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ആയുധങ്ങളുമായി സ്ഥിരമായി റീല്‍സ് വീഡിയോ ചെയ്യുന്ന യുവതിയെ തിരഞ്ഞ് പോലീസ്. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി (23) യെയാണ് പൊലീസ് അന്വേഷിക്കുന്നത്. തമന്ന എന്നാണ്…
Read More » - 8 March
മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്നു: യുവതി പിടിയിൽ
മുംബൈ: മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ. പായൽ എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 8 March
‘സിസോദിയയെ ഭീകരരായ തടവുകാർക്കിടയിൽ പാർപ്പിച്ച് ജയിലിൽ വെച്ച് കൊല്ലാൻ ബിജെപി ആസൂത്രണം ചെയ്യുന്നതായി എഎപി
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി എഎപി പ്രതിഷേധം…
Read More » - 8 March
ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട വീണു: പ്രദേശവാസികൾ ആശങ്കയിൽ
കൊൽക്കത്ത: ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട താഴെ വീണു. പശ്ചിമ ബംഗാളിലാണ് സംഭവം. കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ കഴിഞ്ഞദിവസം വീണത്. 10…
Read More » - 8 March
നാലു ദിവസത്തെ സന്ദർശനം: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനസ് ഇന്ന് ഇന്ത്യയിലെത്തും. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്.…
Read More » - 8 March
ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ വളരെയധികം പ്രശംസിക്കുന്നു : പ്രധാനമന്ത്രി മോദി
ന്യുഡല്‍ഹി ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ പ്രശംസിക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം…
Read More » - 8 March
മതിയായി, കോൺഗ്രസുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് എസ്പി: ഇത്തവണ രാഹുലിനെതിരെയും സ്ഥാനാർത്ഥി
ലഖ്നൗ: 2024 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുൽ മത്സരിക്കുമെങ്കിൽ അവിടെയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നല്കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍…
Read More » - 8 March
സിസോദിയ അകത്തായതിന് പിന്നാലെ കവിതയും അകത്തേക്ക്? കെസിആറിന്റെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിന്റെ മകളും ബി.ആര്.എസ് എംഎല്‍സിയുമായ കെ.കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട്…
Read More » - 8 March
ഏറ്റവും പുതിയ ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കും, ഔദ്യോഗിക പ്രഖ്യാപനവുമായി ഫോക്സ്കോൺ
ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കാൻ ഒരുങ്ങി ഫോക്സ്കോൺ. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിർമ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി…
Read More » - 8 March
ത്രിപുരയിൽ ദശാബ്ദങ്ങൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച ബിജെപിയുടെ രണ്ടാം സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 March
വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി
കൊച്ചി എത്ര സ്മാർട്ട് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത മാലിന്യ കൂമ്പാരങ്ങളുമായ ഇടറോഡുകളുമാണ് ഇന്നത്തെ കൊച്ചിയുടെ ‘മാറുന്ന മുഖം’ എന്ന്…
Read More » - 8 March
‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച്…
Read More »