India
- May- 2022 -29 May
‘കാൺപൂരിൽ ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണിക്കടയാക്കി’: ശക്തമായ നടപടിയെടുത്ത് മേയർ
ലക്നൗ: കാൺപൂരിൽ അനധികൃതമായി ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണി കടയാക്കിയതിനെതിരെ ശക്തമായ നടപടിയെടുത്ത് മേയർ. മതതീവ്രവാദികളാണ് ക്ഷേത്രം കയ്യേറിയത്. മേയർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. നേരത്തെ, ഡോക്ടർ…
Read More » - 29 May
എൽഐസി: പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി എൽഐസി പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ധനസമ്പാദനം ഉറപ്പ് നൽകുന്ന ബീമ രത്ന പ്ലാനാണ് അവതരിപ്പിച്ചത്. ഈ പോളിസിയിൽ…
Read More » - 29 May
പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു
മുംബൈ: ഒരു ടെലിവിഷൻ ഷോയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ഇന്ത്യൻ സുന്നി…
Read More » - 29 May
രുചി സോയ: ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം പ്രഖ്യാപിച്ച് രുചി സോയ. ഓഹരി ഉടമകൾക്ക് 250 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 234.43 കോടി…
Read More » - 29 May
ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ
ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ വിവിധ ഉൽപ്പാദന മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ…
Read More » - 29 May
ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോൺ, പ്രത്യേകതകൾ ഇങ്ങനെ
നിങ്ങളുടെ ചുമയും തുമ്മലും തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. 9ടു5 റിപ്പോർട്ട് പ്രകാരം, പിക്സൽ ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത്. പിക്സൽ…
Read More » - 29 May
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് തയ്യാറാവുന്നു: ഡി.ആർ.ഡി.ഒ
ഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം തയ്യാറാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിൽ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ഡി.ആർ.ഡി.ഒ…
Read More » - 29 May
ഇന്ത്യൻ നിർമ്മിത ബിയർ പുറത്തിറങ്ങി
ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന പുതിയ ബിയർ പുറത്തിറക്കി പ്രമുഖ ബിയർ നിർമ്മാതാക്കളായ അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്സ് ബിയറാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 29 May
ടെലികോം കമ്പനികളുടെ താരിഫ്: പ്രത്യേക പരിശോധന നടത്താനൊരുങ്ങി ട്രായ്
ടെലികോം രംഗത്ത് പുതിയ പരിശോധന നടത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). രാജ്യത്തെ ടെലികോം കമ്പനികളുടെ താരിഫും മറ്റ് സേവന നിരക്കുകളും നിയമപ്രകാരമുള്ളവയാണോ എന്ന്…
Read More » - 29 May
ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കാർഡ് നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാർ കാർഡോ, കാർഡിലെ വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ദുരുപയോഗം തടയാന്‍ അവസാന…
Read More » - 29 May
34 വർഷത്തെ സേവനം അവസാനിക്കുന്നു: ഐഎന്‍എസ് ഗോമതി ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന
മുംബൈ: ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് ഗോമതി എന്ന യുദ്ധക്കപ്പൽ ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന. 34 വര്‍ഷമായി സേവനത്തിലുള്ള യുദ്ധക്കപ്പലാണിത്. ഓപ്പറേഷന്‍സ് കാക്ടസ്, പരാക്രം,…
Read More » - 29 May
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലാഭത്തിൽ വൻ വർദ്ധനവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉയർന്ന ലാഭം കൈവരിച്ച് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. 11.38 കോടി രൂപയുടെ ലാഭമാണ് നേടിയത്. രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമാണ് കെഎൽഎം…
Read More » - 29 May
ടാറ്റ എഐഎ ലൈഫ്: പുതിയ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി. ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്മാർട്ട് വാല്യൂ ഇൻകം…
Read More » - 29 May
ശ്രീലങ്കയിലെ തമിഴ് വംശജരുടെ മേഖലയ്ക്ക് ഇന്ത്യൻ സഹായം: ജാഫ്നയിലേക്ക് 15,000 ലിറ്റർ മണ്ണെണ്ണ കൈമാറി
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ശ്രീലങ്കയിൽ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്ന നഗരത്തിന്റെ ആവശ്യങ്ങൾക്കായി 15,000 ലിറ്റർ മണ്ണെണ്ണയാണ് ശനിയാഴ്ച…
Read More » - 29 May
ഈ ഡ്രോൺ കമ്പനിയിലെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി
രാജ്യത്തെ പ്രമുഖ ഡ്രോൺ കമ്പനിയിലെ 50 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് സ്വന്തമാക്കും. ഡ്രോൺ കമ്പനിയായ ജനറൽ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളാണ് അദാനി…
Read More » - 29 May
‘ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത്ഷായുടെയോ അല്ല’: അസദുദ്ദീൻ ഒവൈസി
ഡൽഹി: ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ അല്ലെന്ന് എഐഎംഐഎം പാർട്ടി മേധാവി അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ ഭിവ്ണ്ടിയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയായിരുന്നു ഒവൈസി ഇപ്രകാരം…
Read More » - 29 May
അനന്തനാഗിൽ ഏറ്റുമുട്ടൽ: രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൃഷ്ണ കശ്മീരിൽ അനന്തനാഗ് ജില്ലയിലെ ഷട്ടിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. ഈ പ്രദേശത്ത്…
Read More » - 29 May
റിയ ചക്രബർത്തിയുടെ കേസിലും പുനരന്വേഷണം വേണം: ആര്യൻ ഖാന്റെ അഭിഭാഷകൻ
മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം റിയ ചക്രബർത്തിയുടെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത അഭിഭാഷകനായ സതീഷ് മനേഷിൻഡെ. ആര്യൻ ഖാന്റെ ലഹരിമരുന്നു കേസിൽ…
Read More » - 29 May
‘കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു’: സാവർക്കർ സ്മരണയിൽ യോഗി ആദിത്യനാഥ്
ലക്നൗ: ധീര ദേശാഭിമാനിയായ സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സാവർക്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാവർക്കർക്ക് അദ്ദേഹം അർഹിച്ച ബഹുമാനം…
Read More » - 29 May
രണ്‍ദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീര സവര്‍ക്കര്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’) എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More » - 29 May
‘നെഹ്റു ശരിയായ നടപടികൾ സ്വീകരിക്കാതെ അതിർത്തി പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുത്തു’: ബസവരാജ് ബൊമ്മൈ
ബംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യപ്പെടുത്താനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നെഹ്റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും പ്രധാനമന്ത്രി…
Read More » - 29 May
വയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത് : രണ്ട് വനിതകള്‍ പിടിയില്‍
ന്യൂഡല്‍ഹി: വയറിനുള്ളില്‍ കോടികള്‍ വില വരുന്ന 181 കൊക്കെയ്ന്‍ ക്യാപ്സ്യൂളുകള് ഒളിപ്പിച്ച രണ്ട് വിദേശ വനിതകള്‍ പിടിയിലായി. ഉഗാണ്ടയില്‍ നിന്നെത്തിയ വനിതകളാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 28 May
നെഹ്റു എവിടെ? മോദി എവിടെ?: ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി
ബംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യപ്പെടുത്താനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നെഹ്റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും മോദി ശക്തമായ…
Read More » - 28 May
കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും…
Read More » - 28 May
മരിച്ച ഭർത്താവിന്റെ ചിത്രത്തിനരികെ 20000 രൂപയും വിചിത്രമായ കുറിപ്പും: അമ്മയും മകളും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ
കൊല്‍ക്കത്ത: ഗൃഹനാഥന് മരിച്ച് കൃത്യം ഒരു മാസം തികഞ്ഞ ദിവസം ഭാര്യയെയും മകളെയും ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സി.ഡി. 174-ലെ പരേതനായ സ്നേഹാശിഷ്…
Read More »