KeralaLatest NewsIndia

മലപ്പുറത്തും പരിസരത്തും കോടികളുടെ വസ്തുവകകൾ! പൊള്ളാച്ചിയിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ പോലീസ് തെരയുന്നു

2006 മു​ത​ല്‍ 2020 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്.

കോ​യ​മ്പ​ത്തൂ​ര്‍: പൊ​ള്ളാ​ച്ചി​യി​ലെ കോ​ഴി ഫാ​മി​ല്‍ ജോ​ലി​ചെ​യ്​​തി​രു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ​താ​യി പ​രാ​തി. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ അ​റി​യി​ച്ചു.ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷി​ബി​ല്‍ ആ​ല​പ്പെ​റ്റ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. മ​ല​പ്പു​റ​ത്തും മ​റ്റു​മാ​യി വീ​ടു​ക​ളും നി​ര​വ​ധി ഭൂ​സ്വ​ത്തു​ക്ക​ളും ദ​മ്പ​തി​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

പൊ​ള്ളാ​ച്ചി ആ​ന​മ​ല ഒ​ട​യാ​കു​ളം ചെ​മ്മ​ണാം​പ​തി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം.​എ​സ്.​എ​ന്‍ ഹാ​ച്ച​റീ​സ്​ കമ്പ​നി​യു​ടെ സോ​ണ​ല്‍ മാ​നേ​ജ​രാ​യി​രു​ന്ന മ​ല​പ്പു​റം പൂ​​ങ്കോ​ട്​ വെ​ള്ള​യൂ​ര്‍ സ്വ​ദേ​ശി, അ​ക്കൗ​ണ്ട​ന്‍​റാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന ഭാ​ര്യ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ള്‍. ഭ​ര്‍​ത്താ​വി​ന്​ 55,000 രൂ​പ​യും ഭാ​ര്യ​ക്ക്​ 30,000 രൂ​പ​യു​മാ​യി​രു​ന്നു ശമ്പ​ളം.

സ്​​ഥാ​പ​ന ഇ​ട​പാ​ടു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തു​ക​യും ക​മീ​ഷ​ന്‍ ​കൈ​പ്പ​റ്റു​ക​യും ചെ​യ്​​ത്​ പ​ത്ത്​ കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. 2006 മു​ത​ല്‍ 2020 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button