Latest NewsIndian Super LeagueFootballSports

ഇന്ന് ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം

ചെന്നൈ : ഇന്ന് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം. വൈകിട്ട് 7:30നു ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.

16 മത്സരങ്ങളിൽ 8 പോയിന്റുമായി പട്ടികയിലെ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. 16 മത്സരങ്ങളിൽ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ജംഷെഡ്പൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button