Latest NewsIndia

ഇന്നത്തെ പെട്രോൾ ഡീസൽ വില

ന്യൂഡല്‍ഹി: പെട്രോൾ ഡീസൽ വിലയിൽ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന് വില 0.20 പൈസ കുറഞ്ഞ് 71.30 രൂപയും ഡീസലിന്‍റെ വില 0.40 പൈസ കുറഞ്ഞ് 65.76 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്‍റെ വില 0.18 പൈസ കുറഞ്ഞ് 76.98 രൂപയും ഡീസലിന്‍റെ വില 0.40 പൈസ കുറഞ്ഞ് 68.97 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 74.56 രൂപയും ഡീസൽ വില 70.70 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില;

ന്യൂഡല്‍ഹി: 71.30
മുംബൈ: 76.98
കൊല്‍ക്കത്ത: 73.54
ചെന്നൈ: 74.08
ചണ്ഡിഗഡ്: 67.42
ഹൈദരാബാദ്: 75.78

ഡീസൽ വില;

ന്യൂഡല്‍ഹി: 65.76
മുംബൈ: 68.97
കൊല്‍ക്കത്ത: 67.68
ചെന്നൈ: 69.58
ചണ്ഡിഗഡ്: 62.63
ഹൈദരാബാദ്: 71.67

shortlink

Related Articles

Post Your Comments

Related Articles


Back to top button