NewsTechnology

ഓണം വിപണിയില്‍ നിന്ന് നേട്ടംകൊയ്യാന്‍ വിവോ സ്മാർട്ട് ഫോൺ

കൊച്ചി: ഓണത്തിന് കൈ നിറയെ സമ്മാനങ്ങളുമായി വിവൊ സ്മാര്‍ട്ട് ഫോണ്‍ ഒരുക്കുന്നു ഹാപ്പി ഓണം ഹൈ ഫൈ ഓണം.വിവൊ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ ഏറ്റവും പുതിയ 4ജി മോഡല്‍ വൈ 21എല്‍ വി 3 മാക്‌സ്, വി തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ജി എല്‍ടിഇക്കു പുറമേ വോള്‍ട്ടി സൗകര്യവും ലഭ്യമാകുന്നു.വിവൊ ഓണം സ്‌കീമിലൂടെ ആഴ്ച തോറുമുള്ള നറുക്കെടുപ്പില്‍ നിരവധി സമ്മാനങ്ങളാണ് നല്‍കുന്നത്. സമ്മാനങ്ങൾ കൂടാതെ തെരഞ്ഞെടുത്ത മോഡലുകളില്‍ രണ്ടു വര്‍ഷത്തെ വാറന്റിയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു. കൂപ്പണ്‍ നറുക്കെടുപ്പില്‍നിന്ന് ബമ്പര്‍ സമ്മാനമായ റൊയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് ഒപ്പം സമ്മാനമായ യമഹാ ഫസിനൊയും വിവൊ സ്മാര്‍ട്ട് ഫോണ്‍സും മറ്റു നിരവധി സമ്മാനങ്ങളുമാണ് ഉപാഫോക്താക്കളെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 25 വരെയാണ് .ഹാപ്പി ഓണം ഹൈ ഫൈ ഓണം ഓഫർ കാലാവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button