Football

ചാമ്പ്യന്‍സ് ലീഗ് ഫുട്ബാൾ : ക്വാര്‍ട്ടറിൽ കടന്ന് ബാഴ്സലോണ

ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിൽ ചരിത്ര നേട്ടം കൈവരിച്ച്   കൊണ്ട് ക്വാര്‍ട്ടറിൽ കടന്ന് ബാഴ്സലോണ. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ആറ് ഗോളുകൾക്ക് പി എസ് ജിയെ തകർത്താണ് ബാഴ്‌സ ക്വാര്‍ട്ടറിൽ കടന്നത്. അവസാന എട്ട് മിനിറ്റിലെ 3 ഗോളാണ് ബാഴ്‌സയെ വിജയം കൈ നീട്ടി സ്വീകരിച്ചു. ബാഴ്സക്ക് വേണ്ടി നെയ്മർ രണ്ട് ഗോളുകൾ സ്വന്തമാക്കി.

മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെന്‍ഫിക്കയെ തോല്‍പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടറിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button