NewsGulf

ഇടിയും മിന്നലും മഴയുമായി ഇന്നലെ നിറഞ്ഞു നിന്നിരുന്ന യുഎഇയിലെ ഇന്നത്തെ പ്രഭാതം ഇങ്ങനെ

ദുബായ്: യുഎയിലെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ, റാസ്- അൽ- ഖൈമ എന്നീ മേഖലകളിൽ വെള്ളക്കെട്ടുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. മഴ കാരണം ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുണ്ട്. മഴ മൂലം അടുത്ത ദിവസങ്ങളില്‍ ചൂട് കുറവ് അനുഭവപ്പെട്ടേക്കും. തീരദേശങ്ങളില്‍ പുലര്‍കാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

 

 

കടപ്പാട്: ഖലീജ് ടൈംസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button