Latest NewsKerala

70 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ

തൃശൂർ : 70 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. വല്ലപ്പാട് കോതക്കൂളം ബീച്ചിൽ രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ, പവിത്രൻ, ഷൈജു, ലൈജി എന്നിവരെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button