Jobs & VacanciesLatest News

സിജിഎൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന സിജിഎൽ (കമ്പൈന്‍ഡ് ഗ്രാജുവെറ്റ് ലെവൽ )പരീക്ഷക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിലേക്കായി നടത്തുന്ന പരീക്ഷയിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്, എന്നാൽ ഇവർ 2017 ഓഗസ്റ്റ് ഒന്നിനുള്ളില്‍ യോഗ്യത നേടിയിരിക്കണം.

അവസാന തീയ്യതി ; ജൂൺ 16

കൂടുതൽ വിവരങ്ങൾക്കും, ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദർശിക്കുക ; നോട്ടിഫിക്കേഷന്‍ഓണ്‍ലൈന്‍ അപേക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button