Latest NewsKeralaNews

79% മാർക്ക് ലഭിച്ചു, പക്ഷെ അഡ്‌മിഷൻ ഇല്ല; പിന്നീട് ജീവിക്കാൻ തിരഞ്ഞെടുത്ത മാർഗത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്‌മിഷൻ ലഭിക്കാത്ത പ്ലസ് ടൂ കഴിഞ്ഞ ലിജോ ജോയ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്ലസ് ടൂവിന് 79.7 മാർക്ക് വാങ്ങിയിട്ടും അഡ്മിഷൻ ലഭിക്കുന്നില്ല. കൂടെ പഠിച്ചവരൊക്കെ കോളേജിൽ പോകുമ്പോൾ തനിക്ക് കാട് കിളയ്ക്കേണ്ട അവസ്ഥ വന്നു എന്നും മാർക്കും സംവരണവുമാണ് അഡ്‌മിഷൻ ലഭിക്കാനുള്ള പ്രധാന മാനദണ്ഡമെന്നും ലിജോ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

shortlink

Related Articles

Post Your Comments

Related Articles


Back to top button