Latest NewsNewsInternational

അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തും : ഉത്തരകൊറിയ

പ്യോംഗ്യാഗ്: അമേരിക്കയാണ് തങ്ങള്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകരാജ്യങ്ങള്‍ ഓര്‍ക്കണമെന്നും , അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്നും ഉത്തരകൊറിയന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റി ​​​യോം​​​ഗ് ഹോ.

അതിനാല്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരകൊറിയയ്ക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്. ഉത്തരകൊറിയയ്ക്കു ഭീഷണി ഉയര്‍ത്തുന്ന അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തരകൊറിയയ്ക്കു മുകളിലൂടെ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button