Latest NewsNewsInternationalGulf

വീട് വൃത്തിയാക്കാൻ നഗ്നരായ സ്ത്രീകൾ: മധ്യവയസ്‌ക്കരായ സ്ത്രീകള്‍ക്ക് ആവശ്യക്കാർ കൂടുതൽ

ഇംഗ്ലണ്ട്: ന്യൂഡ് ക്ലീനേഴ്‌സിന് ആവശ്യക്കാർ കൂടുന്നു. നഗ്നരായ സ്ത്രീകൾ വീട് വൃത്തിയാക്കാനെത്തും, മണിക്കൂറിന് 30 മുതല്‍ 45 യൂറോ വരെയാണ് ഇവരുടെ ശമ്പളം.യു കെയിലെ നാച്വറല്‍ കമ്പനിയാണ് ഉപഭോക്താക്കള്‍ക്കായി ന്യൂഡ് ക്ലീനേഴ്‌സിനെ എത്തിച്ചു കൊടുക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച്‌ സ്ത്രീകളെയും പുരുഷനെയും ജോലിക്ക് നല്‍കും. വീട്ടില്‍ എത്തുന്ന ന്യൂഡ് ജോലിക്കാരുടെ പ്രായവും ആകാരവാടിവും എങ്ങനെയായിരിക്കണം എന്ന് ഉപഭോക്താവിന് നിര്‍ദേശിക്കാം.

ALSO READ:സിനിമാ ലോകത്ത് നഗ്നരായി അഭിനയിച്ച താരങ്ങൾ

ഒരുക്കൽ കമ്പനിയിലേക്ക് ഒരു കോൾ വന്നു, കസ്റ്റമര്‍ തനിക്കു ന്യൂഡ് ക്ലീനറെ ലഭിക്കുമോ എന്ന് ചോദിച്ചു. കമ്പനിയുടെ സ്ഥാപക ലാറ സ്മിത്ത് പെണ്‍കുട്ടികളായ ജോലിക്കാരോട് ആവശ്യം പറഞ്ഞപ്പോള്‍ അതില്‍ ഒരാള്‍ ന്യൂഡ് ക്ലീനിങ്ങിനു തയാറാകുകയായിരുന്നു. അതോടെ ഇതിലെ ബിസിനസ് സാധ്യത കണ്ടെത്തുകയായിരുന്നു എന്ന് ലാറ സ്മിത്ത് പറയുന്നു. 300 ജോലിക്കാര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. സ്ത്രീൾക്കും പുരുഷന്മാർക്കും ഒരുപോലെ ആവശ്യക്കാരുണ്ട്. മധ്യവയസ്‌ക്കരായ സ്ത്രീകള്‍ക്ക് ആവശ്യക്കാർ കൂടുതലാണ്. ജോലിക്ക് ആളുകളെ അയക്കുന്നതിനൊപ്പം ചില നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ഇവരുടെ ചിത്രമെടുക്കാനോ സാധ്യമല്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ജോലിക്കാരെ ലഭിക്കൂ.

Tags

Related Articles

Post Your Comments


Back to top button
Close
Close