KeralaLatest News

പി.​കെ. ശ​ശി​യു​ടെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി

. വെ​ള്ളി​യാ​ഴ്ച ശ​ശി​ക്കെ​തി​രെ യു​വ​മോ​ര്‍​ച്ച​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു

പാ​ല​ക്കാ​ട്: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ. ശ​ശി​യു​ടെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി. ഷൊ​ര്‍​ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നാ​രോ​ഗ്യം കാ​ര​ണ​മാ​ണ് പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.ശ​ശി​ക്കെ​തി​രാ​യ പ​രാ​തി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം എ.​കെ. ബാ​ല​ന്‍, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​രെ നി​യോ​ഗി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ശി​യു​ടെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച ശ​ശി​ക്കെ​തി​രെ യു​വ​മോ​ര്‍​ച്ച​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. പി.​കെ. ശ​ശി​യോ​ട് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി​പി​എം നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ശ​ശി​ക്ക് താ​ക്കീ​ത് രൂ​പേ​ണ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button